- Related Question Answers
451. ചാവറാ കുര്യാക്കോസ് ഏലിയാസ് അന്തരിച്ച വർഷം?
1871 ജനുവരി 3
452. ആത്മവിദ്യാ ലേഖമാല എന്ന കൃതി രചിച്ചത്?
വാഗ്ഭടാനന്ദൻ
453. വക്കം അബ്ദുൾ ഖാദർ മൗലവി ആരംഭിച്ച മാസികകൾ?
മുസ്ലീം (1906) & അൽ-ഇസ്ലാം (1918)
454. ഐക്യ മുസ്ലിം സംഘം സ്ഥാപകന്‍?
വക്കം അബ്ദുൾ ഖാദർ മൗലവി
455. ‘ശ്രീ ശങ്കരഭഗവത്ഗീതാ വ്യാഖ്യാനം’ എന്ന കൃതി രചിച്ചത്?
ആഗമാനന്ദൻ
456. ‘തിരുക്കുറൽ വിവർത്തനം’ രചിച്ചത്?
ശ്രീനാരായണ ഗുരു
457. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ പ്രതിമ സ്ഥിതി ചെയ്യുന്നത്?
പാളയം
458. സെന്‍റ് ജോസഫ് പ്രസ്സില്‍ അച്ചടിച്ച ആദ്യ പുസ്തകം?
ജ്ഞാനപീയൂഷം
459. സുധർമ്മ സൂര്യോദയ സഭ സ്ഥാപിക്കപ്പെട്ടത്?
തേവര
460. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയ ദിവാൻ?
P രാജഗോപാലാചാരി
461. നായർ ഭൃത്യജന സംഘം എന്ന പേര് നിർദ്ദേശിച്ചത്?
കെ.കണ്ണൻ നായർ
462. സർക്കാർ അനുമതിയോടെ തിരുവിതാംകൂറിൽ അയിത്ത ജാതിക്കാർക്കായി ആദ്യത്തെ ഇംഗ്ലീഷ് വിദ്യാലയം ആരംഭിച്ചത്?
പൊയ്കയിൽ യോഹന്നാൻ
463. അയ്യങ്കാളി സ്മാരകം സ്ഥിതി ചെയ്യുന്നത്?
ചിത്രകൂടം (വെങ്ങാനൂർ)
464. സാരഗ്രാഹി എന്ന പ്രസിദ്ധീകരണം ആരംഭിച്ചത്?
ബ്രഹ്മാനന്ദ ശിവയോഗി
465. ശ്രീനാരായണ ഗുരുവിന്‍റെ ആദ്യ ശ്രീലങ്ക സന്ദർശനം?
1918
466. തമിഴ്നാട്ടിൽ ഹരിജന മോചന പ്രസ്ഥാനം ആരംഭിച്ചത്?
ആനന്ദ തീർത്ഥൻ
467. ഗാന്ധിജി ശ്രീനാരായണ ഗുരുവിനെ കണ്ടുമുട്ടിയ സ്ഥലം?
ശിവഗിരി
468. .1960 ൽ കാസർഗോഡു നിന്നും തിരുവനന്തപുരം വരെ കാൽനട ജാഥ നയിച്ചത്?
എ.കെ ഗോപാലൻ
469. “ജാതി ഒന്ന് മതം ഒന്ന് കുലം ഒന്ന് ദൈവം ഒന്ന് ലോകം ഒന്ന്”എന്ന് പ്രസ്താവിച്ചത്?
വൈകുണ്ഠ സ്വാമികൾ
470. പ്രാർത്ഥനാഞ്ജലി എന്ന കൃതി രചിച്ചത്?
വാഗ്ഭടാനന്ദൻ
471. സ്വാതന്ത്ര്യ സമര സേനാനികൾക്കുള്ള താമ്ര പത്രം നൽകി രാജ്യം ആനന്ദ തീർത്ഥന ആദരിച്ചവർഷം?
1972
472. ശ്രീ ഭട്ടാരകൻ എന്ന പേരിൽ അറിയപ്പെട്ടത്?
ചട്ടമ്പിസ്വാമികള്‍
473. ‘ലങ്കാ മർദ്ദനം’ എന്ന കൃതി രചിച്ചത്?
പണ്ഡിറ്റ് കറുപ്പൻ
474. നിശാ പാഠശാലകൾ സ്ഥാപിച്ച് വയോജന വിദ്യാഭ്യാസം എന്ന ആശയം ആദ്യം നടപ്പിലക്കിയത്?
വൈകുണ്ഠ സ്വാമികൾ
475. എ.കെ ഗോപാലൻ ജനിച്ച സ്ഥലം?
കണ്ണൂരിലെ മാവില
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution