- Related Question Answers

476. ‘കഴിഞ്ഞ കാലം’ രചിച്ചത്?

കെ.പി. കേശവമേനോൻ

477. കുമാരനാശാന് മദ്രാസ് സർവ്വകലാശാലയിൽ നിന്നും പട്ടും വളയും സമ്മാനിച്ചത്?

വെയിൽസ് രാജകുമാരൻ

478. ‘ഞാൻ ഒരു പുതിയ ലോകം കണ്ടു’ എന്ന കൃതി രചിച്ചത്?

എ.കെ ഗോപാലൻ

479. മോക്ഷപ്രദീപ നിരൂപണ വിദാരണം എന്ന ദീർഘ പ്രബന്ധത്തിന്‍റെ കർത്താവ്?

ബ്രഹ്മാനന്ദ ശിവയോഗി

480. ‘പുലയൻ അയ്യപ്പൻ’ എന്ന് അറിയപ്പെട്ടിരുന്നത്?

സഹോദരൻ അയ്യപ്പൻ

481. ഈഴവ ഗസറ്റ് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന പ്രസിദ്ധീകരണം?

വിവേകോദയം

482. ശ്രീബാല ഭട്ടാരകൻ എന്ന് അറിയപ്പെട്ടത്?

ചട്ടമ്പിസ്വാമികള്‍

483. ചട്ടമ്പിസ്വാമികളുടെ ഭവനം?

ഉള്ളൂർക്കോട് വിട്

484. ‘നമാഗമം’ എന്ന കൃതി രചിച്ചത്?

ചാവറാ കുര്യാക്കോസ് ഏലിയാസ്

485. ആത്മവിദ്യ എന്ന കൃതി രചിച്ചത്?

വാഗ്ഭടാനന്ദൻ

486. ബ്രഹ്മാനന്ദ ശിവയോഗിയുടെ യഥാർത്ഥ പേര്?

കാരാട്ട് ഗോവിന്ദമേനോൻ

487. കുമാരനാശാൻ ശ്രീമൂലം പ്രജാസഭയിൽ അംഗമായത്?

1913

488. ‘കർമ്മവിപാകം’ എന്ന കൃതി രചിച്ചത്?

വി.ടി ഭട്ടതിപ്പാട്

489. ‘പിടിയരി’ സമ്പ്രദായവുമായി ബന്ധപ്പെട്ട സാംസ്ക്കാരിക നായകൻ?

ചാവറാ കുര്യാക്കോസ് ഏലിയാസ്

490. തൈക്കാട് അയ്യാ നിത്യേന പ്രഭാഷണങ്ങൾ നടത്തിയിരുന്ന സ്ഥലം?

അഷ്ടപ്രധാസഭ (ചെന്നൈ)

491. സർവ്വവിദ്യാധിരാജ എന്ന പേരിൽ അറിയപ്പെട്ടത്?

ചട്ടമ്പിസ്വാമികള്‍

492. പണ്ഡിറ്റ് കറുപ്പന് ‘വിദ്വാൻ’ എന്ന സ്ഥാനപ്പേര് നല്കിയത്?

കേരളവർമ്മ വലിയകോയി ത്തമ്പുരാൻ (1913)

493. ആഗമാനന്ദൻ ആദ്യമായി ആശ്രമം സ്ഥാപിച്ചത്?

1935 ൽ ത്രിശൂർ

494. 1911 ൽ രാജയോഗാനന്ദ കൗമുദി യോഗശാല കോഴിക്കോട് സ്ഥാപിച്ചത്?

വാഗ്ഭടാനന്ദൻ

495. തൈക്കാട് അയ്യാ സമാധിയായ വർഷം?

1909 ജൂലൈ 20

496. എന്‍റെ നമ്പർ വൺ ശത്രു അയിത്തമാചരിക്കുന്നവനും നമ്പർ ടു അവനെ സഹായിക്കുന്നവനുമാണ് എന്ന് പറഞ്ഞത്?

സ്വാമി ആനന്ദ തീർത്ഥൻ

497. ‘വേദാധികാര നിരൂപണം’ എന്ന കൃതി രചിച്ചത്?

ചട്ടമ്പിസ്വാമികള്‍

498. ‘പൊഴിഞ്ഞ പൂക്കൾ’ രചിച്ചത്?

വി.ടി ഭട്ടതിപ്പാട്

499. ‘എന്‍റെ പൂർവ്വകാല സ്മരണകൾ’ എന്ന കൃതി രചിച്ചത്?

എ.കെ ഗോപാലൻ

500. ശ്രീനാരായണ ഗുരു രമണ മഹർഷിയെ സന്ദർശിച്ച വർഷം?

1916
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution