- Related Question Answers
526. കാഞ്ചിപുരത്ത് നാരായണസേവാ അശ്രമം സ്ഥാപിച്ച വർഷം?
1916
527. വി.ടി ഭട്ടതിപ്പാടിന്‍റെ ആത്മകഥ?
കണ്ണീരും കിനാവും (1970 )
528. ക്രിസ്തുമത നിരൂപണം (ക്രിസ്തുമത ചേതനം) രചിച്ചത്?
ചട്ടമ്പിസ്വാമികൾ
529. എൻ.എസ്.എസ്ന്‍റെ കറുകച്ചാൽ സ്കൂളിന്‍റെ ആദ്യ ഹെഡ്മാസ്റ്റർ?
കെ. കേളപ്പൻ
530. തൈക്കാട് അയ്യാ സ്വാമി ക്ഷേത്രത്തിലെ ആരാധനാമൂർത്തി?
ശിവൻ
531. പൊതുവഴിയിലൂടെ താഴ്ന്ന ജാതിക്കാർക്ക് സഞ്ചാരസ്വാതന്ത്ര്യത്തിനായി അയ്യങ്കാളി നടത്തിയ സമരം?
വില്ലുവണ്ടി സമരം (വെങ്ങാനൂർ മുതൽ കവടിയാർ കൊട്ടാരം വരെ)
532. ‘മോക്ഷപ്രദീപഖണ്ഡനം’ എന്ന കൃതി രചിച്ചത്?
ചട്ടമ്പിസ്വാമികള്‍
533. ‘അരയ പ്രശസ്തി’ എന്ന കൃതി രചിച്ചത്?
പണ്ഡിറ്റ് കറുപ്പൻ
534. ‘വിപ്ളവത്തിന്‍റെ കവി’; ‘നവോത്ഥാനത്തിന്‍റെ കവി’ എന്നിങ്ങനെ കുമാരനാശാനെ വിശേഷിപ്പിച്ചത്?
തായാട്ട് ശങ്കരൻ
535. ‘ആനന്ദദർശനം’ എന്ന കൃതി രചിച്ചത്?
ബ്രഹ്മാനന്ദ ശിവയോഗി
536. വി.കെ ഗുരുക്കൾ എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ?
വാഗ്ഭടാനന്ദൻ
537. വൈകുണ്ഠ സ്വാമികളുടെ പേരിലുള്ള സംഘടന?
വി.എസ്.ഡി.പി (വൈകുണ്ഠ സ്വാമി ധർമ്മ പ്രചാരണ സഭ)
538. ആഗമാനന്ദന്‍റെ നേതൃത്വത്തിൽ ആരംഭിച്ച മാസികകൾ?
അമൃതവാണി & പ്രബുദ്ധ കേരളം
539. ‘മൃത്യുഞ്ജയം’ എന്ന നാടകം രചിച്ചത്?
കുമാരനാശാൻ
540. ധർമ്മപരിപാലനയോഗത്തിന്‍റെ ആസ്ഥാനം?
കൊല്ലം
541. തിരുനാവായിൽ നിരാഹാര സത്യാഗ്രഹം നയിച്ചത്?
കെ. കേളപ്പൻ
542. ശ്രീനാരായണ ഗുരു അരുവിപ്പുറത്ത് ശിവക്ഷേത്രം പണികഴിപ്പിച്ച വർഷം?
1887
543. ശിവരാജയോഗി എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ?
തൈക്കാട് അയ്യ
544. സ്വദേശാഭിമാനി രാമകൃഷ്ണപിള്ള സ്മാരകം സ്ഥിതി ചെയ്യുന്നത്?
പയ്യാമ്പലം
545. ‘ഇന്ദ്രിയവൈരാഗ്യം’ രചിച്ചത്?
ശ്രീനാരായണ ഗുരു
546. കുമാരനാശാന്‍റെ പത്രാധിപത്വത്തിൽ വിവേകോദയം ആരംഭിച്ച വർഷം?
1904
547. യോഗക്ഷേമസഭയുടെ മുഖപത്രം?
മംഗളോദയം
548. ആരുടെ ആവശ്യപ്രകാരമാണ് സ്വാതി തിരുനാൾ വൈകുണ്Oസ്വാമിയെ ജയിലിൽ നിന്ന് മോചിപ്പിച്ചത്?
തൈക്കാട് അയ്യ
549. ‘കൂനമ്മാവ് മഠം’ എന്ന കൃതി രചിച്ചത്?
ചാവറാ കുര്യാക്കോസ് ഏലിയാസ്
550. മുടി ചൂടും പെരുമാൾ (മുത്തുക്കുട്ടി ) എന്ന നാമധേയത്തിൽ അറിയിപ്പട്ടിരുന്നത്?
വൈകുണ്ഠ സ്വാമികൾ
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution