- Related Question Answers

551. ശ്രീനാരായണ ഗുരു അരുവിപ്പുറം പ്രതിഷ്ഠ നടത്തിയ വർഷം?

1888

552. കോഴിക്കോട് നിന്ന് തിരുവിതാംകൂറിലേയ്ക്ക് മലബാർ ജാഥ നയിച്ചത്?

എ.കെ ഗോപാലൻ

553. അന്ധവിശ്വാസങ്ങൾക്കെതിരെ പ്രചോദനം നൽകാൻ പണ്ഡിറ്റ് കറുപ്പൻ നടത്തിയ രചന?

ആചാര ഭൂഷണം

554. ചാവറാ കുര്യാക്കോസ് ഏലിയാസ് ഇന്ത്യൻ തപാല്‍ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട വർഷം?

1987 ഡിസംബർ 20

555. ‘മണിമാല’ എന്ന കൃതി രചിച്ചത്?

കുമാരനാശാൻ

556. ശ്രീനാരായണ ഗുരുവിനെ വാഗ്ഭടാനന്ദൻ സന്ദർശിച്ച വർഷം?

1914

557. ‘എന്‍റെ ഡയറി’ എന്ന കൃതി രചിച്ചത്?

എ.കെ ഗോപാലൻ

558. സിദ്ധ മുനി എന്നറിയപ്പെടുന്നത്?

ബ്രഹ്മാന്ദ ശിവയോഗി

559. ഗുരു ശിവഗിരിയിൽ ശാരദാ പ്രതിഷ്ഠ നടത്തിയ വര്‍ഷം?

1912

560. ആഗമാനന്ദ സ്വാമിയുടെ ബാല്യകാലനാമം?

കൃഷ്ണൻ നമ്പ്യാതിരി

561. കുമാരനാശാന്‍റെ നളിനിയ്ക്ക് അവതാരിക എഴുതിയത്?

എ .ആർ രാജരാജവർമ്മ

562. ‘ആനന്ദ വിമാനം’ എന്ന കൃതി രചിച്ചത്?

ബ്രഹ്മാനന്ദ ശിവയോഗി

563. അധ്യാത്മ യുദ്ധം എന്ന കൃതി രചിച്ചത്?

വാഗ്ഭടാനന്ദൻ

564. ശ്രീനാരായണ ഗുരുവിനോടുള്ള ആദരസൂചകമായി തപാൽ സ്റ്റാമ്പ് പുറത്തിറക്കിയ വർഷം?

1967 ആഗസ്റ്റ് 21

565. അയ്യങ്കാളിയുടെ അച്ഛന്‍റെ പേര്?

അയ്യൻ

566. മാപ്പിള ലഹളയുടെ പശ്ചാത്തലത്തിൽ ജാതിചിന്തയ്ക്കെതിരെ കുമാരനാശാൻ രചിച്ച കാവ്യം?

ദുരവസ്ഥ

567. മലപ്പുറം ജില്ല രൂപീകരിച്ചപ്പോൾ കൊച്ചു പാക്കിസ്ഥാൻ സൃഷ്ടിക്കുകയാണെന്ന് അഭിപ്രായപ്പെട്ടത്?

കെ. കേളപ്പൻ

568. അരുവിപ്പുറം പ്രതിഷ്ഠാ സമയത്ത് ശ്രീനാരായണ ഗുരു രചിച്ച കൃതി?

ശിവശതകം

569. പൊയ്കയിൽ യോഹന്നാന്‍റെ ജന്മസ്ഥലം?

ഇരവിപേരൂർ (പത്തനംതിട്ട)

570. കാവിയും കമണ്ഡലവും ഇല്ലാത്ത സന്യാസി എന്ന് അറിയപ്പെട്ടത്?

ചട്ടമ്പിസ്വാമികള്‍

571. പിന്നോക്ക ജാതിയിൽപ്പെട്ട കുട്ടികൾക്ക് സർക്കാർ സ്കൂളിൽ പഠിക്കുവാൻ സ്വാതന്ത്യം നല്കിയ രാജാവ്?

ശ്രീമൂലം തിരുനാൾ(1914)

572. പെരിനാട്ട് ലഹള എന്നറിയപ്പെടുന്ന സമരം?

കല്ലുമാല സമരം 1915

573. ശ്രീനാരായണ ഗുരുവിന്‍റെ ഭവനം?

വയൽവാരം വീട്

574. കേരള നവോത്ഥാനത്തിന്‍റെ പിതാവ്?

ശ്രീനാരായണ ഗുരു

575. കുമാരനാശാൻ എഡിറ്ററായ SNDP യുടെ മുഖപത്രം?

വിവേകോദയം
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution