- Related Question Answers

576. കേരളത്തിലെ ആധുനിക പ്രസംഗ സംമ്പ്രദായത്തിന്‍റെ പിതാവ്?

സഹോദരൻ അയ്യപ്പൻ

577. തവനൂർ റൂറൽ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചത്?

കെ. കേളപ്പൻ

578. ആർ ശങ്കറും മന്നത്ത് പത്മനാഭനും ചേർന്ന് രൂപീകരിച്ച പാർട്ടി?

ഡെമോക്രാറ്റിക് കോൺഗ്രസ് പാർട്ടി (1950 )

579. യോഗക്ഷേമസഭ രൂപം കൊണ്ട വർഷം?

1908

580. കുമാരനാശാനെ ‘ചിന്നസ്വാമി’ എന്ന് അഭിസംബോധന ചെയ്തത്?

ഡോ.പൽപു

581. ഈഴവ മെമ്മോറിയലിൽ ഒപ്പുവച്ചരുടെ എണ്ണം?

13176

582. കവി തിലകൻ എന്നറിയപ്പെടുന്നത്?

പണ്ഡിറ്റ് കറുപ്പൻ

583. ‘ദുരവസ്ഥ’ എന്ന കൃതി രചിച്ചത്?

കുമാരനാശാൻ

584. ‘ആനന്ദകുമ്മി’ എന്ന കൃതി രചിച്ചത്?

ബ്രഹ്മാനന്ദ ശിവയോഗി

585. ‘ധ്യാന സല്ലാപങ്ങൾ’ എന്ന കൃതി രചിച്ചത്?

ചാവറാ കുര്യാക്കോസ് ഏലിയാസ്

586. കുമാരനാശാൻ ശ്രീനാരായണ ഗുരുവിനെ കണ്ടുമുട്ടിയ വർഷം?

1891

587. ആശയ ഗംഭീരൻ എന്നറിയപ്പെടുന്നത്?

കുമാരനാശാൻ

588. ധർമ്മപരിപാലനയോഗം സ്ഥാപിക്കാന്‍ ശ്രീനാരായണ ഗുരുവിന് പ്രേരണയായത്?

ഡോ.പൽപ്പു

589. ബ്രഹ്മാനന്ദ ശിവയോഗിയുടെ പ്രധാന ശിഷ്യൻ?

വാഗ്ഭടാനന്ദൻ

590. തിരുക്കുറൽ എന്ന കൃതി വിവർത്തനം ചെയ്തത്?

ശ്രീനാരായണ ഗുരു

591. ടാഗോർ ശ്രീനാരായണ ഗുരുവിനെ കണ്ടുമുട്ടിയ സ്ഥലം?

ശിവഗിരി

592. ആയില്യം തിരുനാൾ മഹാരാജാവിന്‍റെ കാലത്ത് തൈക്കാട് അയ്യാവിനെ തൈക്കാട് റസിഡൻസിയിലെ മാനേജരായി നിയോഗിച്ചത്?

മഗ് ഗ്രിഗർ

593. ‘വിഗ്രഹാരാധന ഖണ്ഡനം’ എന്ന കൃതി രചിച്ചത്?

ബ്രഹ്മാനന്ദ ശിവയോഗി

594. ചട്ടമ്പിസ്വാമികളുടെ അമ്മ?

നങ്ങമ പിള്ള

595. എ.കെ ഗോപാലൻ (1904-1977) ജനിച്ചത്?

1904 ഒക്ടോബർ 1

596. കുമാരനാശാൻ സ്ഥാപിച്ച പുസ്തകശാല?

ശാരദാ ബുക്ക് ഡിപ്പോ

597. സഹോദരൻ അയ്യപ്പൻ കൊച്ചിൻ ലെജിസ്ളേറ്റീവ് അസംബ്ലിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട വർഷം?

1928

598. മയ്യഴി ഗാന്ധി എന്നറിയപ്പെടുന്നത്?

ഐ.കെ. കുമാരൻ മാസ്റ്റർ

599. അയ്യങ്കാളിയെ പുലയ രാജാവ് എന്ന് വിശേഷിപ്പിച്ചത്?

ഗാന്ധിജി

600. വിവേകോദയം മാസികയുടെ സ്ഥാപകൻ?

കുമാരനാശാന്‍
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution