- Related Question Answers

601. ഏത് കൃതിയിലെ വരികളാണ്”അവനവനാത്മസുഖത്തിനായാചരിക്കുന്നവ യപരനു സുഖത്തിനായ് വരേണം"?

ആത്മോപദേശ ശതകം

602. “സംഘടിച്ച് ശക്തരാകുവിൻ; വിദ്യകൊണ്ട് പ്രബുന്ധരാവുക"മതമേതായാലും മനുഷ്യൻ നന്നായാൽ മതി"എന്ന് പ്രസ്ഥാവിച്ചത്?

ശ്രീനാരായണ ഗുരു

603. ഗജേന്ദ്രമോഷം വഞ്ചിപ്പാട്ട് ഗുരു സമർപ്പിച്ചതാർക്ക്?

ചട്ടമ്പിസ്വാമികൾ

604. ആന്മോപദേശ ശതകം രചിക്കപ്പെട്ട വർഷം?

1897

605. ' ഞാൻ പ്രതിഷ്ഠിച്ചത് ഈഴവശിവനെയാണ്"എന്ന് പറഞ്ഞത്?

ശ്രീനാരായണ ഗുരു

606. മറ്റൊരു രാജ്യത്തിന്‍റെ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി?

ശ്രീനാരായണ ഗുരു (രാജ്യം: ശ്രീലങ്ക)

607. ആലുവാ സര്‍വ്വമത സമ്മേളനത്തിന്‍റെ അദ്ധ്യക്ഷൻ ആരായിരുന്നു?

സദാശിവ അയ്യർ

608. “ശ്രീനാരായണ ഗുരു"എന്ന സിനിമ സംവിധാനം ചെയ്തത്?

പി.എ ബക്കർ

609. ഇശാവസ്യോപനിഷത്ത് എന്ന കൃതി വിവർത്തനം ചെയ്തത്?

ശ്രീനാരായണ ഗുരു

610. വിശുദ്ധിയോടു കൂടി ജീവിതം നയിക്കന്നതിനായി പരിശീലനം നല്കുവാൻ ”തുവയൽ പന്തൽ കൂട്ടായ്മ' സ്ഥാപിച്ചത്?

അയ്യാ വൈകുണ്ഠ സ്വാമികൾ

611. "അയ്യാവഴി"എന്ന മതം സ്ഥാപിച്ചത്?

വൈകുണ്ഠ സ്വാമികൾ

612. കാഷായം ധരിക്കാത്ത സന്യാസി എന്ന് അറിയപ്പെട്ടത്?

ചട്ടമ്പിസ്വാമികള്‍

613. സംസ്കൃതത്തിലും വേദോപനിഷത്തിലും ചട്ടമ്പിസ്വാമി കളുടെ ഗുരു?

സുബ്ബജടാപാഠികൾ

614. മലബാറിൽ ഞനൊരു യാർത്ഥ മനുഷ്യനെ കണ്ടു എന്ന് വിവേകാനന്ദൻ പറഞ്ഞത് ആരെക്കുറിച്ച്?

ചട്ടമ്പിസ്വാമികൾ

615. പ്രാചീന സമൂഹത്തിൽ നിലനിന്നിരുന്ന ജാതിരഹിതമായ ആദി സമൂഹത്തിന്‍റെ ചരിത്രം അനാവരണം ചെയ്തു കൊണ്ട് ചട്ടമ്പിസ്വാമികൾ രചിച്ച പുസ്തകം?

പ്രാചീന മലയാളം

616. “ഉണരുവിൻ അഖിലേശനെ സ്മരിപ്പിൻ ക്ഷണമെഴുന്നേൽപ്പിൻ അനീതിയോടെതിർപ്പിൻ"എന്ന് ആഹ്വാനം ചെയ്തത്?

വാഗ്ഭടാനന്ദൻ

617. “മനസ്സിലെ ശാന്തി സ്വർഗ്ഗവാസവും അശാന്തി നരകവുമാണ് വേറെ സ്വർഗ്ഗ നരകങ്ങളില്ല"എന്ന് ഉദ്ബോധിപ്പിക്കുന്ന ദർശനം?

ആനന്ദദർശനം

618. അരയ സമുദായ പരിഷ്ക്കരണത്തിനായി പണ്ഡിറ്റ് കറുപ്പൻ തേവരയിൽ സ്ഥാപിച്ച സഭ?

വാല സമുദായ പരിഷ്കാരിണി സഭ

619. മദ്രാസ് മെയിൽ പത്രത്തിൽ ' തിരുവിതാംകോട്ടൈ തീയൻ' എന്ന ലേഖനം എഴുതിയതാര്?

ഡോ.പൽപ്പു

620. “യുക്തിയേന്തി മനുഷ്യന്‍റെ ബുദ്ധിശക്തി ഖനിച്ചതിൽ ലഭിച്ചതല്ലാതില്ലൊന്നും ലോക വിജ്ഞാന രാശിയിൽ"ഇത് എത് മാസികയുടെ ആപ്തവാക്യമാണ്?

യുക്തിവാദി

621. കർമ്മത്താൽ ചണ്ഡാലൻ കർമ്മത്താൽ ബ്രാഹ്മണൻ' എന്ന് അഭിപ്രായപ്പെട്ടത്?

സഹോദരൻ അയ്യപ്പൻ

622. “ജാതി വേണ്ട മതം വേണ്ട ദൈവം വേണ്ട മനുഷ്യന്"എന്ന് പറഞ്ഞത്?

സഹോദരൻ അയ്യപ്പൻ

623. സ്വദേശാഭിമാനി പത്രത്തിന്‍റെ സ്ഥാപകൻ?

വക്കം അബ്ദുൾ ഖാദർ മൗലവി

624. ഇസ്ലാം മത സിദ്ധാന്ത സംഗ്രഹം എന്ന കൃതി രചിച്ചത്?

വക്കം അബ്ദുൾ ഖാദർ മൗലവി

625. “ഭയകൗടില്യ ലോഭങ്ങൾ വളർത്തുകയില്ലൊരു നാടിനെ"എന്ന മുഖ കുറിപ്പോടെ പ്രസിദ്ധീകരിച്ചിരുന്ന പത്രം?

സ്വദേശാഭിമാനി
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution