- Related Question Answers
226. ധർമ്മപരിപാലനയോഗത്തിന്‍റെ ഇപ്പോഴത്തെ മുഖപത്രം?
യോഗനാദം
227. പണ്ഡിറ്റ് കറുപ്പൻ (1885-1938) ജനിച്ചത്?
1885 മെയ് 24
228. അരുൾനൂൽ എന്ന കൃതി രചിച്ചത്?
വൈകുണ്ഠ സ്വാമികൾ
229. Ayyankali A Dalit Leader of organic protest എന്ന കൃതി രചിച്ചത്?
എം നിസാർ & മീന കന്തസ്വാമി
230. ‘ബാലാ കലേശം’ എന്ന കൃതി രചിച്ചത്?
പണ്ഡിറ്റ് കറുപ്പൻ
231. ചട്ടമ്പിസ്വാമി കൾക്ക് വിദ്യാധിരാജ എന്ന പേര് നല്കിയത്?
എട്ടരയോഗം
232. ‘ശ്രീകൃഷ്ണദർശനം’ രചിച്ചത്?
ശ്രീനാരായണ ഗുരു
233. പൊയ്കയിൽ യോഹന്നാൻ മരണമടഞ്ഞവർഷം?
1939 ജൂൺ 29
234. “മദ്യം വിഷമാണ് അത് ഉണ്ടാക്കരുത് കുടിക്കരുത് കൊടുക്കരുത്”എന്ന് പഠിപ്പിച്ചതാര്?
ശ്രീനാരായണ ഗുരു
235. ‘കാളിനാടകം’ രചിച്ചത്?
ശ്രീനാരായണ ഗുരു
236. ‘ആനന്ദഗുരു ഗീത’ എന്ന കൃതി രചിച്ചത്?
ബ്രഹ്മാനന്ദ ശിവയോഗി
237. ഏത് സമ്മേളനത്തിൽ വച്ചാണ് താലികെട്ട് കല്യാണം ബഹിഷ്ക്കരിക്കാൻ ശ്രീനാരായണ ഗുരു ആഹ്വാനം ചെയ്തത്?
ആലുവ സമ്മേളനം
238. തൈക്കാട് അയ്യയുടെ ശിഷ്യൻമാർ?
ശ്രീനാരായണ ഗുരു; ചട്ടമ്പിസ്വാമികൾ; അയ്യങ്കാളി
239. ‘രാമായണം ബാലകാണ്ഡം’ എന്ന കൃതി രചിച്ചത്?
തൈക്കാട് അയ്യ
240. CMI (Carmelets of Mary Immaculate ) സഭ സ്ഥാപിച്ചത്?
ചാവറാ കുര്യാക്കോസ് ഏലിയാസ്( വർഷം: 1831 മെയ് 1; സ്ഥലം: മന്നാനം;കോട്ടയം)
241. ശ്രീനാരായണ ഗുരുവിനെ അയ്യങ്കാളി സന്ദർശിച്ച വർഷം?
1912 (ബാലരാമപുരത്ത് വച്ച്)
242. പണ്ഡിറ്റ് കറുപ്പൻ ജനിച്ച സ്ഥലം?
ചേരാനല്ലൂർ; എർണാകുളം
243. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയത്?
1910 സെപ്തംബർ 26
244. വക്കം അബ്ദുൾ ഖാദർ മൗലവിയുടെ പിതാവ്?
മുഹമ്മദ് കുഞ്ഞ്
245. 1904 ൽ വിവേകോദയം ആരംഭിച്ചപ്പോൾ ആദ്യ പത്രാധിപർ?
എം ഗോവിന്ദൻ
246. നായർ സർവ്വീസ് സൊസൈറ്റിയുടെ ആസ്ഥാനം?
പെരുന്ന
247. അകിലത്തിരുട്ട് എന്ന കൃതി രചിച്ചത്?
വൈകുണ്ഠ സ്വാമികൾ
248. വി.ടി ഭട്ടതിപ്പാടിന്‍റെ പ്രശസ്തമായ നാടകം?
അടുക്കളയിൽ നിന്ന് അരങ്ങത്തേയ്ക്ക് (1929)
249. വൈകുണ്ഠ സ്വാമികൾജനിച്ച സ്ഥലം?
സ്വാമി ത്തോപ്പ് (നാഗർകോവിൽ)
250. ജാതി വ്യവസ്ഥയ്ക്കും തൊട്ടുകൂടാമയ്ക്കുമെതിരെ പരാമർശിക്കുന്ന കേരളത്തിലെ ആദ്യ കൃതി?
ജാതിക്കുമ്മി
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution