- Related Question Answers
51. കുന്തിപ്പുഴയിൽ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന ജലവൈദ്യുത പദ്ധതി?
പാത്രക്കടവ് ജലവൈദ്യുത പദ്ധതി
52. കേരളത്തിലെ ആദ്യത്തെ ബയോസ്ഫിയർ റിസർവ്വ്?
നീലഗിരി ബയോസ്ഫിയർ റിസർവ്വ്- 1986
53. കബനി നദി പതിക്കന്നത്?
കാവേരി നദിയിൽ
54. കേരളത്തിന്‍റെ നൈൽ എന്നറിയപ്പെടുന്ന നദി?
ഭാരതപ്പുഴ
55. കേരളത്തിലെ ഏക കന്യാവനം?
സൈലന്‍റ് വാലി
56. കേരളത്തിൽ അപൂർവ്വയിനം കടവാവലുകൾ കണ്ടു വരുന്ന പക്ഷിസങ്കേതം?
മംഗള വനം പക്ഷിസങ്കേതം (എർണാകുളം)
57. ദേവികുളത്ത് ഉത്ഭവിച്ച് കേരളത്തിലൂടെ തമിഴ് നാട്ടിലേയ്ക്ക് ഒഴുകുന്ന നദി?
പാമ്പാർ
58. ഭാരതപ്പുഴ കടലിനോട് ചേരുന്ന ഭാഗം?
പൊന്നാനി
59. കല്ലായി പുഴ; ബേപ്പൂർ പുഴ എന്നീ പേരുകളിൽ അറിയപ്പെടുന്ന നദി?
ചാലിയാർ പുഴ (169 കി.മീ. - നീളം കൂടിയ നാലാമത്തെ നദി
60. പ്രമുഖ മത്സ്യ ബന്ധന കേന്ദ്രമായ നീണ്ടകര സ്ഥിതി ചെയ്യുന്ന ജില്ല?
കൊല്ലം
61. പ്രാചീന കാലത്ത് ചൂർണ്ണി എന്നറിയപ്പെടുന്ന നദി?
പെരിയാർ
62. ശബരിഗിരി ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന ജില്ല?
പത്തനംതിട്ട
63. വയനാടിനെ കണ്ണൂരുമായി ബന്ധിപ്പിക്കുന്ന ചുരം?
പാൽച്ചുരം
64. മഞ്ചേശ്വരം പുഴയുടെ ഉത്ഭവസ്ഥാനം?
ബാലപ്പൂണിക്കുന്നുകൾ
65. ഇന്ത്യയിലെ ആദ്യത്തെ കമ്മൂണിറ്റി റിസർവ്വ്?
കടലുണ്ടി- വള്ളിക്കുന്ന് കമ്മൂണിറ്റി റിസർവ്വ്- 2007
66. ഇന്ത്യൻ തപാൽ വകുപ്പ് നീലകുറിഞ്ഞി പൂവിന്‍റെ ചിത്രമുള്ള സ്റ്റാമ്പ് പുറത്തിറക്കിയ വർഷം?
2006
67. നിലമ്പൂരിലെ തേക്കിൻകാടുകളിലൂടെ ഒഴുകുന്ന നദി?
ചാലിയാർ
68. കേരളത്തിലെ പ്രധാന ശുദ്ധജല സ്രോതസ്?
കിണർ
69. കെ.കസ്തൂരി രംഗൻ റിപ്പോർട്ടിലെ ഭേദഗതികൾ പരിശോധിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച കമ്മിറ്റി?
ഉമ്മൻ. വി. ഉമ്മൻ കമ്മിറ്റി
70. കേരളത്തിൽ സ്വർണ്ണ നിക്ഷേപം കണ്ടെത്തിയിട്ടുള്ള നദീതീരം?
ചാലിയാർ പുഴ
71. ശങ്കരാചാര്യർ 'പൂർണ' എന്ന് പരാമർശിച്ച നദി?
പെരിയാർ
72. സുഖവാസ കേന്ദ്രമായ പൈതൽമല സ്ഥിതി ചെയ്യുന്ന ജില്ല?
കണ്ണൂർ
73. കേരളത്തിലെ നദികളുടെ എണ്ണം?
44
74. രാജീവ് ഗാന്ധി ട്രോഫി വള്ളംകളി നടക്കുന്ന നദി?
പമ്പാനദി
75. ചാലക്കുടിപ്പുഴ പതിക്കുന്ന കായൽ?
കൊടുങ്ങല്ലൂർ കായൽ
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution