- Related Question Answers

151. ട്രോളിങ്ങ് നിരോധനം ഏർപ്പെടുത്തുന്ന മാസം?

ജൂൺ- ജൂലൈ

152. വയനാട് ചുരം സ്ഥിതി ചെയ്യുന്ന ജില്ല?

കോഴിക്കോട്

153. ഗായത്രിപ്പുഴ ഭാരതപ്പുഴയുമായി ചേരുന്ന സ്ഥലം?

മായന്നൂര്‍ (തൃശ്ശൂര്‍)

154. ആതിരപ്പള്ളി; വാഴച്ചാൽ വെള്ളച്ചാട്ടങ്ങൾ സ്ഥിതി ചെയ്യുന്ന നദി?

ചാലക്കുടിപ്പുഴ

155. ഇരവികുളം പാർക്കിനെദേശീയോദ്യാനമായി ഉയർത്തിയ വർഷം?

1978

156. പെരിങ്ങൽക്കുത്ത് ഇടതുകര ജലവൈദ്യുത പദ്ധതി എത് നദിയിലാണ്?

ചാലക്കുടിപ്പുഴ

157. കൊച്ചി തുറമുഖം സ്ഥിതി ചെയ്യുന്ന കായൽ?

വേമ്പനാട്ട് കായൽ

158. പമ്പയുടെ ദാനം എന്നറിയപ്പെടുന്നത്?

കുട്ടനാട്

159. പാമ്പാറും തേനാറും സംഗമിച്ച് ഉണ്ടാകുന്ന കാവേരിയുടെ പോഷകനദി?

അമരാവതി

160. കേരളത്തിലെ രണ്ടാമത്തെ വലിയ നദി?

ഭാരതപ്പുഴ

161. തലശ്ശേരിയേയും മാഹിയേയും വേർതിരക്കുന്ന പുഴ?

മയ്യഴിപ്പുഴ

162. ഭാരതപ്പുഴ പതിക്കുന്നതെവിടെ?

അറബിക്കടൽ

163. കേരളത്തിലെ ആദ്യത്തെ ദേശീയോദ്യാനം?

ഇരവികുളം -ഇടുക്കി; 1978 ൽ (സംരക്ഷിതമൃഗം: വരയാട് )

164. സൈലന്‍റ് വാലിയിലൂടെ ഒഴുകുന്ന നദി?

കുന്തിപ്പുഴ

165. മാനന്തവാടിയെ മൈസൂരുമായി ബന്ധിപ്പിക്കുന്ന ചുരം?

പെരിയഘാട്ട് ചുരം

166. ഏറ്റവും വലിയ കായൽ?

വേമ്പനാട്ട് കായൽ (205 Sq km )

167. ബേക്കേഴ്സ് എസ്റ്റേറ്റ് എന്നറിയപ്പെടുന്ന പക്ഷിസങ്കേതം?

കുമരകം പക്ഷിസങ്കേതം (കോട്ടയം)

168. ഭാരതപ്പഴയിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ ഡാം?

മലമ്പുഴ ഡാം

169. തൂതപ്പുഴയുടെ ഉത്ഭവസ്ഥാനം?

സൈലന്‍റ് വാലി

170. നിളയുടെ കഥാകാരൻ എന്നറിയപ്പെടുന്നത്?

എം.ടി വാസുദേവൻ നായർ

171. ഇരവികുളം പാർക്കിനെ വന്യജീവി സങ്കേതമായി പ്രഖ്യാപിച്ചത്?

1975

172. സാംക്രമിക രോഗങ്ങൾക്ക് കാരണം സൂക്ഷ്മജീവികൾ ശരിരത്തിൽ പ്രവേശിക്കുന്നതാണെന്ന് കണ്ടു പിടിച്ചത്?

ലൂയി പാസ്ചർ

173. പശ്ചിമഘട്ടത്തിലെ ഏറ്റവും വലിയ ചുരം?

പാലക്കാട് ചുരം

174. പുതുച്ചേരിയുടെ ഭാഗമായിട്ടുള്ള കേരളത്തിലെ പ്രദേശം?

മാഹി

175. സുഖവാസ കേന്ദ്രമായ ഏഴിമല സ്ഥിതി ചെയ്യുന്ന ജില്ല?

കണ്ണൂർ
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution