- Related Question Answers
201. സുഖവാസ കേന്ദ്രമായ പൊൻമുടി സ്ഥിതി ചെയ്യുന്ന ജില്ല?
തിരുവനന്തപുരം
202. ചിറ്റൂരിൽ ഭാരതപ്പുഴ അറിയപ്പെടുന്ന പേര്?
ശോകനാശിനിപ്പുഴ
203. ദക്ഷിണ ഭഗീരഥി എന്നറിയപ്പെടുന്ന നദി?
പമ്പ
204. തൂവാനം വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന നദി?
പാമ്പാര്
205. പരവൂർ കായലിൽ പതിക്കുന്ന നദി?
ഇത്തിക്കരപ്പുഴ
206. തിരുവിതാംകൂറിന്റെ ജീവനാഡി എന്നറിയപ്പെടുന്ന നദി?
പമ്പാനദി
207. ഏറ്റവും കൂടുതൽ കടൽത്തീരമുള്ള താലൂക്ക്?
ചേർത്തല
208. KSEB സ്ഥാപിതമായത്?
1957 മാർച്ച് 31
209. എസ്.കെ.പൊറ്റക്കാടിന്റെ നാടൻ പ്രേമം എന്ന കൃതിയിൽ പ്രതിപാദിച്ചിരിക്കുന്ന നദി?
ഇരുവഞ്ഞിപ്പുഴ
210. സൈലന്റ് വാലി എന്ന പേര് നിർദ്ദേശിച്ച ബ്രിട്ടീഷുകാരൻ?
റോബർട്ട് റൈറ്റ്
211. പഴശ്ശി ഡാം സ്ഥിതി ചെയ്യുന്ന നദി?
വളപട്ടണം പുഴ - കണ്ണൂർ
212. കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി?
കല്ലട (കൊല്ലം)
213. കേരളത്തിലെ ഏറ്റവും വലിയ ചുരം?
പാലക്കാട്
214. മഹാഭാരതത്തിൽ സൈരന്ധ്രി വനം എന്ന് പരാമർശിക്കപ്പെട്ടിരിക്കുന്ന കേരളത്തിലെ ദേശീയോദ്യാനം?
സൈലന്റ് വാലി
215. കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം?
പാമ്പാടുംചോല
216. കേരളത്തിലെ ഏറ്റവും ചെറിയ വന്യജീവി സങ്കേതം?
കൊച്ചിയിലെ മംഗളവനം
217. കേരളത്തിലെ ഏറ്റവും വലിയ പീഠഭൂമി?
വയനാട്
218. കേരളത്തിലെ ഏറ്റവും വലിയ ദേശീയോദ്യാനം?
ഇരവികുളം ദേശീയോദ്യാനം
219. കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി?
ഇടുക്കി
220. തുഷാരഗിരി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന നദി?
ചാലിപ്പുഴ (കോഴിക്കോട്)
221. കേരളത്തിലെ ഏറ്റവും വലിയ മഴക്കാട്?
സൈലന്റ് വാലി
222. രണ്ടു സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ഏക ജില്ല?
വയനാട് (തമിഴ്നാട് & കർണ്ണാടകം )
223. കേരളത്തിൽ കടൽത്തീരമില്ലാത്ത ഏക കോർപ്പറേഷൻ?
തൃശൂർ
224. കേരളത്തെ കർണ്ണാടകത്തിലെ കൂർഗ്ഗുമായി ബന്ധിപ്പിക്കുന്ന ചുരം?
പെരമ്പാടി ചുരം
225. ഗാലപ്പഗോസ് ദ്വീപസമൂഹം സ്ഥിതി ചെയ്യുന്ന സമുദ്രം?
ശാന്തസമുദ്രത്തിൽ
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution