Related Question Answers
126. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന തുറമുഖം?
ചെന്നൈ
127. ഇന്ത്യൻ റെയിൽവേയുടെ ആഢംബര ടൂറിസ്റ്റ് ട്രെയിൻ?
പാലസ് ഓൺ വീൽസ് (രാജസ്ഥാനിലൂടെ )
128. റെയിൽ ക്രഡിറ്റ് കാർഡ് ആരംഭിച്ച വർഷം?
1999
129. ഹിന്ദുസ്ഥാൻ ഷിപ്പിയാർഡ് സ്ഥിതി ചെയ്യുന്നത്?
വിശാഖപട്ടണം
130. റോ- റോ ട്രെയിൻ (Roll on Roll off ) ഉദ്ഘാടനം ചെയ്തത്?
1999 ജനുവരി 26
131. മൈത്രി എക്സ്പ്രസ് ബന്ധിപ്പിക്കുന്ന സ്ഥലങ്ങള്‍?
ധാക്ക -കൊൽക്കത്ത
132. ഇന്ത്യൻ തുറമുഖങ്ങൾക്കിടയിലെ തിളക്കമുള്ള രത്നം എന്നറിയപ്പെടുന്നത്?
വിശാഖപട്ടണം
133. റെയിൽ വീൽ ഫാക്ടറി സ്ഥിതിചെയ്യുന്നത്?
യെലഹങ്ക ബാംഗ്ലൂർ
134. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ആസ്ഥാനം?
രാജീവ് ഗാന്ധിഭവൻ; ന്യൂഡൽഹി
135. കൊങ്കൺ റെയിൽവേ ഉത്ഘാടനം ചെയ്തത്?
എ.ബി.വാജ്പേയ്
136. കൊങ്കൺ റെയിൽവേയിലൂടെ ചരക്കു വണ്ടി ഓടിത്തുടങ്ങിയവർഷം?
1997
137. മദർ തെരേസയുടെ 100 - ജന്മവാർഷികത്തിൽ ആരംഭിച്ച ട്രെയിൻ സർവീസ്?
മദർ എക്സ്പ്രസ്
138. 17 -മത്തെ റെയിൽവേ സോൺ?
കാൽക്കത്ത മെട്രോ
139. വിമാനത്തിലെ ബ്ലാക്ക് ബോക്സിന്റെ നിറം?
ഓറഞ്ച്
140. ലോകരാജ്യങ്ങൾക്കിടയിൽ റോഡ് ദൈർഘ്യത്തിൽ ഇന്ത്യയുടെ സ്ഥാനം?
2
141. രാജധാനി എക്സ്പ്രസിന്റെ നിറം?
ചുവപ്പ്
142. കൊച്ചി തുറമുഖത്തിന്റെ രൂപീകരണത്തിന് കാരണമായ പെരിയാറിലെ വെള്ളപ്പൊക്കമുണ്ടായ വർഷം?
1341
143. കേരളത്തിലൂടെ കടന്നുപോകുന്ന ഏക ദേശിയ ജലപാത?
ദേശിയ ജലപാത 3 (കൊല്ലം - കോട്ടപ്പുറം- 205 കി.മീ)
144. ഈസറ്റ് വെസ്റ്റ് എയർലൈൻസ് നിലവിൽ വന്ന വർഷം?
1990
145. ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് സഹായം നല്കുന്ന രാജ്യം?
ജപ്പാൻ
146. ഇന്ത്യയുടെ ആദ്യ ദേശീയ പാതയായി കണക്കാക്കപ്പെടുന്നത്?
ഗ്രാന്റ് ട്രങ്ക് റോഡ് ( നിർമ്മിച്ചത് : ഷേർഷാസൂരി)
147. ചിത്തരഞ്ജൻ ലോകോമോട്ടീവ് സ്ഥിതിചെയ്യുന്നത്?
ചിത്തരഞ്ജൻ
148. എയർപോർട്ട് അതോറിറ്റി ഒഫ് ഇന്ത്യ രൂപീകൃതമായത്?
1995 ഏപ്രിൽ 1
149. KSRTC - കേരളാ സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോര്പ്പറേഷന് നിലവില്‍വന്നത്?
1965
150. ഇന്ത്യയിലെ ആദ്യ സ്വകാര്യ തുറമുഖം?
പി പാവാവ്- ഗുജറാത്ത്
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution