- Related Question Answers
1. ‘ഒറ്റയടിപ്പാത’ എന്ന കൃതിയുടെ രചയിതാവ്?
മാധവിക്കുട്ടി
2. ‘ എന്റെ മൃഗയാ സ്മരണകൾ’ ആരുടെ ആത്മകഥയാണ്?
കേരളവർമ്മ
3. ‘വർത്തമാനപ്പുസ്തകം’ എന്ന യാത്രാവിവരണം എഴുതിയത്?
പാറേമ്മാക്കൽ തോമ്മാ കത്തനാർ
4. ‘ദാർശനിക കവി’ എന്നറിയപ്പെടുന്നത്?
ജി ശങ്കരക്കുറുപ്പ്
5. ‘വിട’ എന്ന കൃതിയുടെ രചയിതാവ്?
വൈലോപ്പള്ളി ശ്രീധരമേനോൻ
6. ‘ലങ്കാലക്ഷ്മി’ എന്ന നാടകം രചിച്ചത്?
ശ്രീകണ്ഠൻ നായർ
7. ‘ആയിഷ’ എന്ന കൃതിയുടെ രചയിതാവ്?
വയലാർ രാമവർമ്മ
8. ‘പ്രേമസംഗീതം’ എന്ന കൃതിയുടെ രചയിതാവ്?
ഉള്ളൂർ
9. ‘എന്റെ കുതിപ്പും കിതപ്പും’ ആരുടെ ആത്മകഥയാണ്?
ഫാ.വടക്കൻ
10. ‘ഖസാക്കിന്റെ ഇതിഹാസം’ എന്ന കൃതിയുടെ രചയിതാവ്?
ഒവി വിജയൻ
11. ജനകീയ കവി എന്നറിയപ്പെടുന്നത്?
കുഞ്ചൻനമ്പ്യാർ
12. എം.കെ സാനുവിന് വയലാർ അവാർഡ് നേടിക്കൊടുത്തു കൃതി?
ചങ്ങമ്പുഴ നക്ഷത്രങ്ങളുടെ സ്നേഹഭാജനം
13. കേരളകൗമുദി എന്ന വ്യാകരണഗ്രന്ഥം രചിച്ചത്?
കോവുണ്ണി നെടുങ്ങാടി
14. സിനിമയാക്കിയ ആദ്യ നോവൽ?
മാർത്താണ്ഡവർമ്മ
15. ‘പാത്തുമ്മ’ ഏത് കൃതിയിലെ കഥാപാത്രമാണ്?
പാത്തുമ്മയുടെ ആട്
16. ‘പണ്ഡിതനായ കവി’ എന്നറിയപ്പെടുന്നത്?
ഉള്ളൂർ
17. ‘അന്തിമേഘങ്ങൾ’ എന്ന കൃതിയുടെ രചയിതാവ്?
എം.പി.അപ്പൻ
18. ‘ശ്യാമ മാധവം’ എന്ന കൃതിയുടെ രചയിതാവ്?
പ്രഭാവർമ്മ
19. ‘ബാല്യകാല സഖി’ എന്ന കൃതിയുടെ രചയിതാവ്?
വൈക്കം മുഹമ്മദ് ബഷീർ
20. ‘കന്യക’ എന്ന നാടകം രചിച്ചത്?
എൻ കൃഷ്ണപിള്ള
21. പ്രാചീന കവിത്രയം എന്നറിയപ്പെടുന്നത്?
എഴുത്തച്ഛൻ;ചെറുശ്ശേരി ;കുഞ്ചൻ നമ്പ്യാർ
22. ‘ഉല്ലേഖ നായകൻ’ എന്നറിയപ്പെടുന്നത്?
ഉള്ളൂർ
23. ‘ആൾക്കൂട്ടത്തിൽ തനിയെ’ എന്ന യാത്രാവിവരണം എഴുതിയത്?
എം ടി വാസുദേവൻ നായർ
24. ‘ജീവിത സ്മരണകൾ’ ആരുടെ ആത്മകഥയാണ്?
ഇവി കൃഷ്ണപിള്ള
25. ‘ചിത്ര യോഗം’ എന്ന കൃതിയുടെ രചയിതാവ്?
വള്ളത്തോൾ
 © 2002-2017 Omega Education PVT LTD...Privacy |  Terms And Conditions
  
        Question ANSWER With Solution