- Related Question Answers
51. ‘മാലി’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?
മാധവൻ നായർ
52. ‘രവി’ ഏത് കൃതിയിലെ കഥാപാത്രമാണ്?
ഖസാക്കിന്റെ ഇതിഹാസം
53. ‘ബാല്യകാല സ്മരണകൾ’ എന്ന കൃതിയുടെ രചയിതാവ്?
മാധവിക്കുട്ടി
54. ഉള്ളൂർ രചിച്ച പച്ച മലയാള കൃതി?
ഒരു നേർച്ച
55. ‘ഓർമ്മക്കുറിപ്പുകൾ’ ആരുടെ ആത്മകഥയാണ്?
അജിത
56. ‘കേരളാ ടാഗോർ’ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?
വള്ളത്തോൾ
57. ‘ഗൗരി’ എന്ന കൃതിയുടെ രചയിതാവ്?
ടി.പദ്മനാഭൻ
58. മലയാളത്തിലെ ആദ്യ സാഹിത്യ പ്രസ്ഥാനമായി അറിയപ്പെടുന്നത്?
പാട്ടുസാഹിത്യം
59. ‘സർഗ സംഗീതം’ എന്ന കൃതിയുടെ രചയിതാവ്?
വയലാർ രാമവർമ്മ
60. ഇടപ്പള്ളി രാഘവൻപിള്ളയെ കുറിച്ച് ചങ്ങമ്പുഴ എഴുതിയ വിലാപകാവ്യം?
രമണൻ
61. ‘ഇതാ ഇവിടെവരെ’ എന്ന കൃതിയുടെ രചയിതാവ്?
പി.പത്മരാജൻ
62. ‘ശാന്തിമന്ത്രം മുഴങ്ങുന്ന താഴ്വരയിൽ’ എന്ന യാത്രാവിവരണം എഴുതിയത്?
രാജു നാരായണസ്വാമി
63. ചെമ്മീൻ നോവലിന് പശ്ചാത്തലമായ കടപ്പുറം?
പുറക്കാട്
64. ‘പൂതപ്പാട്ട്’ എന്ന കൃതിയുടെ രചയിതാവ്?
ഇടശ്ശേരി ഗോവിന്ദൻ നായർ
65. ‘കവിത ചാട്ടവാറാക്കിയ കവി’ എന്നറിയപ്പെടുന്നത്?
കുഞ്ചൻ നമ്പ്യാർ
66. മലയാള സാഹിത്യത്തെ മണിപ്രവാളത്തിൽ നിന്ന് മോചിപ്പിച്ച കവികൾ?
കണ്ണശൻമാർ
67. ഗീതാഗോവിന്ദത്തിന് ചങ്ങമ്പുഴ രചിച്ച വിവർത്തനം?
ദേവഗീത
68. ‘വ്യാഴവട്ട സ്മരണകൾ’ ആരുടെ ആത്മകഥയാണ്?
ബി. കല്യാണിയമ്മ
69. കണ്ണീരും കിനാവും ആരുടെ ആത്മകഥയാണ്?
വി. ടി. ഭട്ടതിരിപ്പാട്
70. വിക്ടർ ഹ്യൂഗോയുടെ ലാമിറാബലെ 'പാവങ്ങൾ' എന്ന പേരിൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്തത്?
നാലപ്പാട്ട് നാരായണ മേനോൻ
71. ആരുടെ രാജസദസ്സിലെ കവിയൊരുന്നു ചെറുശ്ശേരി?
ഉദയവർമ്മ രാജ
72. ‘സർവ്വീസ് സ്റ്റോറി’ ആരുടെ ആത്മകഥയാണ്?
മലയാറ്റൂർ രാമകൃഷ്ണൻ
73. ‘ക്ലാസിപ്പേർ’ ഏത് കൃതിയിലെ കഥാപാത്രമാണ്?
കയർ
74. ഋതുക്കളുടെ കവി എന്നറിയപ്പെടുന്നത്?
ചെറുശ്ശേരി
75. ‘ചന്ദ്രക്കാരൻ’ ഏത് കൃതിയിലെ കഥാപാത്രമാണ്?
ധർമ്മരാജാ
 © 2002-2017 Omega Education PVT LTD...Privacy |  Terms And Conditions
  
        Question ANSWER With Solution