- Related Question Answers
76. എ.ആർ രജരാജവർമ്മ നളചരിതത്തിന് രചിച്ച വ്യാഖ്യാനം?
കാന്താര താരകം
77. ‘ക്രൈസ്തവ കാളിദാസൻ’ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?
കട്ടക്കയം ചെറിയാൻ മാപ്പിള
79. ‘എന്റെ നാടക സ്മരണകൾ ആരുടെ ആത്മകഥയാണ്?
പി.ജെ ആന്റണി
80. ‘ഓർമ്മകളിലേക്ക് ഒരു യാത്ര’ എന്ന കൃതിയുടെ രചയിതാവ്?
കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി
81. ‘പല ലോകം പല കാലം’ എന്ന യാത്രാവിവരണം എഴുതിയത്?
കെ. സച്ചിദാനന്ദൻ
82. ‘വിപ്ലവ സ്മരണകൾ’ ആരുടെ ആത്മകഥയാണ്?
പുതുപ്പള്ളി രാഘവൻ
83. ഉമ്മാച്ചു എന്ന പ്രശസ്ത നോവലിന്റെ കർത്താവാര്?
പി.സി കുട്ടികൃഷ്ണൻ ( ഉറൂബ്)
84. ഉള്ളൂർ രചിച്ച മഹാ കാവ്യം?
ഉമാകേരളം
85. ഗസല്‍ - രചിച്ചത്?
ബാലചന്ദ്രന് ചുള്ളിക്കാട് ((കവിത)
86. ‘പാട്ടബാക്കി’ എന്ന നാടകം രചിച്ചത്?
കെ.ദാമോദരൻ
87. എൻ.എന്‍ കക്കാടിന്റെ വയലാർ അവാർഡ് നേടിയ കൃതി?
സഫലമീ യാത്ര
88. ചന്തുമേനോൻ രചിച്ച അപൂർണ്ണ കൃതി?
ശാരദ
89. ‘ചങ്ങമ്പുഴ’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?
കൃഷ്ണപിള്ള
90. ‘ചെമ്പൻകുഞ്ഞ്’ ഏത് കൃതിയിലെ കഥാപാത്രമാണ്?
ചെമ്മീൻ
91. കേരളോൽപ്പത്തി എന്ന ക്രൂതിയുടെ കർത്താവ്?
ഹെർമൻ ഗുണ്ടർട്ട്
92. സാഹിത്യ വാരഫലം - രചിച്ചത്?
എം. കൃഷ്ണന്‍നായര്‍ (ഉപന്യാസം)
93. ‘കോവിലൻ’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?
വി.വി അയ്യപ്പൻ
94. മൃണാളിനി സാരാഭായി യുടെ ആത്മകഥ?
വോയിസ് ഓഫ് ദി ഹാർട്ട്
95. ‘കൊഴിഞ്ഞ ഇലകൾ’ ആരുടെ ആത്മകഥയാണ്?
ജോസഫ് മുണ്ടശ്ശേരി
96. ‘കേരള സാഹിത്യ ചരിത്രം’ എന്ന കൃതിയുടെ രചയിതാവ്?
ഉള്ളൂർ
97. ‘അടരുന്ന കക്കകൾ’ എന്ന യാത്രാവിവരണം എഴുതിയത്?
ആഷാമേനോൻ
98. വർണരാജി എന്ന നിരൂപണ കൃതി രചിച്ചത്?
ഡോ എം.ലീലാവതി
99. ‘സോപാനം’ എന്ന കൃതിയുടെ രചയിതാവ്?
എൻ.ബാലാമണിയമ്മ
100. ‘നാരായണ ഗുരുസ്വാമി’ എന്ന ജീവചരിത്രം എഴുതിയത്?
എം.കെ സാനു
 © 2002-2017 Omega Education PVT LTD...Privacy |  Terms And Conditions
  
        Question ANSWER With Solution