- Related Question Answers
101. ‘താമരത്തോണി’ എന്ന കൃതിയുടെ രചയിതാവ്?
പി. കുഞ്ഞിരാമൻ നായർ
102. ‘ക്ഷുഭിത യൗവനത്തിന്റെ കവി’ എന്നറിയപ്പെടുന്നത്?
ബാലചന്ദ്രൻ ചുള്ളിക്കാട്
103. ‘കുരുക്ഷേത്രം’ എന്ന നാടകം രചിച്ചത്?
എസ്.എൽ പുരം സദാനന്ദൻ
104. മലയാളത്തിലെ ആദ്യ ആക്ഷേപഹാസ്യ നോവലായ പറങ്ങോടി പരിണയം എഴുതിയത്?
കിഴക്കേപ്പാട്ട് രാമൻ മേനോൻ
105. ‘വിശ്വദർശനം’ എന്ന കൃതിയുടെ രചയിതാവ്?
ജി.ശങ്കരക്കുറുപ്പ്
106. ‘സരസകവി’ എന്നറിയപ്പെടുന്നത്?
മൂലൂർ പത്മനാഭ പണിക്കർ
107. കേസരി ബാലകൃഷ്ണപിള്ളയെക്കുറിച്ച് പരാമർശിക്കുന്ന വയലാറിന്റെ കൃതി?
മാടവന പ്പറമ്പിലെ സീത
108. ‘വി.കെ.എൻ’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?
വി.കെ നാരായണൻ നായർ
109. ‘ജൈവ മനുഷ്യൻ’ എന്ന കൃതിയുടെ രചയിതാവ്?
ആനന്ദ്
110. ‘കേരളാ ഓർഫ്യൂസ്’ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?
ചങ്ങമ്പുഴ കൃഷ്ണപിള്ള
111. മുത്തശ്ശി എന്ന പേരിൽ നോവൽ എഴുതിയത്?
ചെറുകാട്
112. ‘രാത്രിമഴ’ എന്ന കൃതിയുടെ രചയിതാവ്?
സുഗതകുമാരി
113. ‘ഭ്രാന്തൻ ചാന്നാൻ’ ഏത് കൃതിയിലെ കഥാപാത്രമാണ്?
മാർത്താണ്ഡവർമ്മ
114. ‘നൈൽ ഡയറി’ എന്ന യാത്രാവിവരണം എഴുതിയത്?
എസ്.കെ പൊറ്റക്കാട്
115. ‘എന്റെ വഴിയമ്പലങ്ങൾ’ ആരുടെ ആത്മകഥയാണ്?
എസ്.കെ പൊറ്റക്കാട്
116. ‘മ്യൂണിച്ചിലെ സുന്ദരികളും സുന്ദരൻമാരും’ എന്ന യാത്രാവിവരണം എഴുതിയത്?
എസ്.ശിവദാസ്
117. ‘എന്റെ കാവ്യലോക സ്മരണകൾ’ ആരുടെ ആത്മകഥയാണ്?
വൈലോപ്പിള്ളി
118. ഒന്നാം സ്വാതന്ത്ര്യ സമരം പശ്ചാത്തലമാക്കി മലയാറ്റൂർ രചിച്ച നോവൽ?
അമൃതം തേടി
119. ‘അക്കിത്തം’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?
അച്യുതൻ നമ്പൂതിരി
120. ‘എന്റെ വഴിത്തിരിവ്’ ആരുടെ ആത്മകഥയാണ്?
പൊൻകുന്നം വർക്കി
121. ‘വിമല’ ഏത് കൃതിയിലെ കഥാപാത്രമാണ്?
മഞ്ഞ്
122. ‘ തുടിക്കുന്ന താളുകൾ’ ആരുടെ ആത്മകഥയാണ്?
ചങ്ങമ്പുഴ
123. ‘ശബരിമല യാത്ര’ എന്ന യാത്രാവിവരണം എഴുതിയത്?
പന്തളം കേരളവർമ്മ
124. ‘എന്റെ നാടുകടത്തൽ’ എന്ന കൃതിയുടെ രചയിതാവ്?
സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
125. ‘വില കുറഞ്ഞ മനുഷ്യൻ’ എന്ന നാടകം രചിച്ചത്?
എസ്.എൽ പുരം സദാനന്ദൻ
 © 2002-2017 Omega Education PVT LTD...Privacy |  Terms And Conditions
  
        Question ANSWER With Solution