- Related Question Answers
26. ഫിലിം ടെക്നിക് എന്ന ഗ്രന്ഥം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത്?
എം.എം വര്‍ക്കി
27. മലയാള സിനിമയ്ക്ക് നൽകുന്ന മികച്ച സംഭാവനകൾക്ക് നൽകുന്ന പുരസ്ക്കാരം?
ജെ.സി. ഡാനിയേൽ അവാർഡ്- (1992 ൽ നൽകിത്തുടങ്ങി )
28. പത്മശ്രി ലഭിച്ച ആദ്യ മലയാള നടൻ?
തിക്കുറിശ്ശി സുകുമാരൻ നായർ
29. മലയാളത്തിലെ ആദ്യ ശബ്ദ ചിത്രം?
ബാലൻ (സംവിധാനം: ആർ.എസ്.നെട്ടാണി
30. ചെമ്മീനീന്റെ കഥ എഴുതിയത്?
തകഴി ശിവശങ്കരപിള്ള
31. മികച്ച ഗായികക്കുള്ള ദേശിയ ബഹുമതി നേടിയ ആദ്യ മലയാളി ഗായിക?
എസ് ജാനകി - 1980 ൽ
32. ആദ്യമലയാള സിനിമാസ്കോപ്പ് ചിത്രം?
തച്ചോളി അമ്പു - 1978
33. കേരളത്തിലെ ആദ്യ 70 mm ചിത്രം?
പടയോട്ടം
34. കേശവദേവിന്റെ ഓടയില്‍ നിന്ന് സിനിമയാക്കിയ സംവിധായകന്?
കെ.എസ്.സേതുമാധവന്
35. 'സീത' എന്ന ചിത്രത്തിന് അഭയദേവ് എഴുതിയ പ്രസിദ്ധമായ താരാട്ട് പാട്ട്?
പാട്ടുപാടി ഉറക്കാം ഞാന്‍
36. പശ്ചാത്തല സംഗീതം പൂര്‍ണ്ണമായി ഒഴിവാക്കി നിര്‍മ്മിച്ച മലയാള സിനിമ?
കൊടിയേറ്റം (അടൂര്‍ )
37. മലയാളത്തിലെ ആദ്യത്തെ ചലച്ചിത്ര നിര്‍മാതാവും തിരകഥാകൃത്തും നടനുമായിരുന്ന വ്യക്തി?
ജെ.സി.ദാനിയേല്‍
38. മൂന്നു വ്യത്യസ്ത സിനിമകള്‍ കൂട്ടിച്ചേര്‍ത്ത് ഒറ്റ സിനിമയായി അവതരിപ്പിച്ച ആദ്യ മലയാള ചിത്രം?
ചിത്രമേള
39. ചെമ്മീന്‍ ഇംഗ്ലീഷ് ചലച്ചിത്രമാക്കിയ സംവിധായകന്?
ഇസ്മായില്‍ മര്‍ച്ചന്റ്
40. ആദ്യമായി ഭരത് അവാര്‍ഡ് നേടിയ നടന്?
പി.ജെ.ആന്റണി
41. ഒറ്റ സ്ത്രീ പോലും അഭിനയിക്കാത്ത പ്രശസ്തമായ മലയാള ചിത്രം?
മതിലുകള്‍(അടൂര്‍)
42. കേരളത്തിലെ ആദ്യ സിനിമ സ്കോപ്പ് ചിത്രം?
തച്ചോളി അമ്പു
43. പി.ഭാസ്കരന് ഗാനരചന നിര്‍വ്വഹിച്ച ആദ്യ ചിത്രം?
ചന്ദ്രിക
44. പ്രസിഡന്റിന്റെ സ്വര്‍ണ്ണമെഡല്‍ നേടിയ ആദ്യത്തെ ദക്ഷിണേന്ത്യന്‍ ചലച്ചിത്രം?
രാമുകാര്യാട്ട് സംവിധാനം ചെയ്ത ' ചെമ്മീന്‍'
45. 24 മണിക്കൂര്‍ കൊണ്ട് ചിത്രീകരിച്ച മലയാള സിനിമ?
ഭഗവാന്
46. അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച നടനുള്ള പുരസ്ക്കാരം ലഭിച്ച മലയാള നടൻ?
നെടുമുടി വേണു (2007 സിംബാവെ; ചിത്രം : സൈറ )
47. ആദ്യത്തെ കാര്‍ട്ടൂണ്‍ സിനിമ?
ഓ ഫാബി
48. ശ്രാദ്ധം എന്ന സിനിമയുടെ സംവിധായകന്?
വി.രാജകൃഷ്ണന്
49. മമ്മൂട്ടിയുടെ യഥാർത്ഥ നാമം?
മുഹമ്മദ് കുട്ടി
50. മലയാളത്തിലെ ആദ്യ നടി?
പി.കെ റോസി ( വിഗതകുമാരൻ)
 © 2002-2017 Omega Education PVT LTD...Privacy |  Terms And Conditions
  
        Question ANSWER With Solution