- Related Question Answers

76. IFFA യില്‍ ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ കുട്ടികളുടെ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത്?

കേശു (സംവിധാനം: ശിവന്‍ )

77. മലയാളത്തിലെ ആദ്യ സിനിമാ മാസിക?

സിനിമ

78. കേരളത്തിലെ ആദ്യ ഫിലിം സൊസൈറ്റി?

ചിത്രലേഖ

79. കെ.പി.രാമനുണ്ണിയുടെ ' സൂഫി പറഞ്ഞകഥ' അതേ പേരില്‍ സിനിമയാക്കിയത്?

പ്രിയനന്ദന്‍

80. ഫീച്ചര്‍ ; നോണ്‍ഫീച്ചര്‍ സിനിമകള്‍ക്കായി ജോണ്‍ എബ്രഹാം ദേശീയ പുരസ്ക്കാരങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതാര്?

ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ്‌ ഇന്ത്യ

81. ഗുജറാത്ത്‌ കലാപത്തിന്‍റെ ഇരയായി മാറിയ പെണ്‍കുട്ടിയുടെ കഥ പറയുന്ന വിലാപങ്ങള്‍ക്കപ്പുറം സംവിധാനം ചെയ്തതാര്?

ടി.വി.ചന്ദ്രന്‍ ( തിരക്കഥ : ആര്യാടന്‍ ഷൗക്കത്ത്)

82. മോഹൻലാലിന് മികച്ച നടനുള്ള ദേശീയ പുരസ്ക്കാരം നേടിക്കൊടുത്ത ചിത്രങ്ങൾ?

ഭരതം -1991 ലും;വാനപ്രസ്ഥം - 1999

83. കൊട്ടാരക്കര യുടെ മുഴുവൻ പേര്?

കൊട്ടാരക്കര ശ്രീധരൻ നായർ

84. പ്രസിദ്ധ നോവലിസ്റ്റ് ആയിരുന്ന സി.മാധവപിള്ള കഥയും സംഭാഷണവും രചിച്ച ആദ്യ കാല മലയാള ചിത്രം?

ജ്ഞാനാംബിക

85. ഒരിടത്തൊരു ഫയൽവാൻ; പെരുവഴിയമ്പലം എന്നി സിനിമകളുടെ സംവിധായകൻ?

പി. പത്മരാജൻ

86. മലബാർ കലാപത്തെ ആധാരമാക്കി നിർമ്മിച്ച ചിത്രം?

1921

87. ചെമ്മീൻ സിനിമയുടെ ഛായാഗ്രഹകൻ?

മാക്സ് ബർട്ട് ലി

88. സിനിമയാക്കിയ ആദ്യ സാഹിത്യ രചന?

മാർത്താണ്ഡവർമ ( രചന: സി.വി.രാമൻ )

89. കാന്‍ ചലച്ചിത്രമേളയില്‍ പങ്കെടുത്ത ' അരിമ്പാറ' യുടെ സംവിധായകന്‍?

മുരളീ മേനോന്‍

90. വയലാറും ദേവരാജനും ഒരുമിച്ച ആദ്യ ചിത്രം?

ചതുരംഗം

91. ജെ.സി. ഡാനിയേലിന്‍റെ ജീവിതം ആസ്പദമാക്കി നിർമ്മിച്ച മലയാള സിനിമ?

സെല്ലുലോയിഡ് (സംവിധാനം : കമൽ )

92. ചെമ്മീൻ സിനിമയുടെ നിർമ്മാതാവ്?

ബാബു ഇസ്മായീൽ

93. രാമുകാര്യാട്ടും; പി.ഭാസ്കരനും ചേര്‍ന്ന് സംവിധാനം നിര്‍വഹിച്ച ' നീലക്കുയില്‍' എന്ന ചിത്രത്തിന്‍റെ തിരക്കഥാ രചയിതാവ്‌?

ഉറൂബ്

94. രാഷ്ട്രപതിയുടെ സ്വര്‍ണ്ണ മെഡല്‍ രണ്ടാം തവണ ലഭിച്ച മലയാള ചിത്രം?

നിര്‍മ്മാല്യം

95. മികച്ച ഗായികയ്ക്കുള്ള ദേശീയ അവാർഡ് നേടിയ ആദ്യ മലയാള പിന്നണി ഗായിക?

എസ് ജാനകി (ചിത്രം : ഓപ്പോൾ)

96. 'വിധേയന്‍' എന്ന സിനിമയ്ക്ക് ആധാരമായ സക്കറിയയുടെ കൃതി?

ഭാസ്ക്കര പട്ടേലരും എന്‍റെ ജീവിതവും

97. ഉമ്മാച്ചു എന്ന സിനിമയുടെ തിരക്കഥാകൃത്ത്?

ഉറൂബ് (പി. സി. കുട്ടികൃഷ്ണൻ )

98. മികച്ച ഗായകനുള്ള ദേശിയ ബഹുമതി നേടിയ ആദ്യ മലയാളി?

യേശുദാസ് - 1972 ൽ

99. മലയാള സിനിമയുടെ ഗതി മാറ്റി മറിച്ച നീലക്കുയില്‍ എന്ന ചിത്രത്തിന്‍റെ തിരക്കഥ രചിച്ചത്?

ഉറൂബ് (സംവിധാനം: പി.ഭാസ്ക്കരന്‍; രാമു കാര്യാട്ട് )

100. വാനിറ്റി ഫെയർ; മിസി സിപ്പി മസാല എന്നീ സിനിമകൾ സംവിധാനം ചെയ്തത്?

മീരാ നായർ
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution