- Related Question Answers
101. ഇന്ത്യയുടെ തപാൽ സ്റ്റാമ്പിൽ ഇടം നേടിയ മലയാളനടൻ?
പ്രേം നസീർ
102. മലയാളത്തിലെ ആദ്യ കളർ ചിത്രം?
കണ്ടം ബെച്ച കോട്ട്
103. പ്രസിഡന്റിന്റെ വെള്ളി മെഡൽ നേടിയ ആദ്യ മലയാള ചിത്രം?
നീലക്കുയിൽ (വർഷം: 1954)
104. രുക്മിണി എന്ന ചിത്രത്തിന്റെ കഥ രചിച്ചത്?
മാധവിക്കുട്ടി
105. മലയാളത്തിലെ രണ്ടാമത്തെ ശബ്ദചിത്രം?
ജ്ഞാനാംബിക
106. മികച്ച ഗായകനുള്ള പ്രഥമ സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയത്?
യേശുദാസ്
107. സിനിമ ആക്കിയ ആദ്യ മലയാള സാഹ്യത്യ കൃതി?
മാർത്താണ്ടവർമ്മ
108. മലയാള സിനിമയുടെ വികസനത്തിനായി സ്ഥാപിച്ച കേരള സർക്കാർ സ്ഥാപനം?
KSFDC - കേരളാ സ്റ്റേറ്റ് ഫിലിം ഡെവലപ്പ്മെന്റ് കോർപ്പറേഷൻ - 1975 ൽ
109. മതിലുകൾ എന്ന സിനിമയുടെ കഥ എഴുതിയത്?
വൈക്കം മുഹമ്മദ് ബഷീർ
110. കരുണം;ശാന്തം; ദേശാടനം; കളിയാട്ടം എന്നി സിനിമകളുടെ സംവിധായകൻ?
ജയരാജ്
111. മൂന്നു പ്രാവശ്യം മികച്ച നടനുള്ള ദേശീയ പുരസ്ക്കാരം നേടിയ ഏക മലയാളി?
മമ്മൂട്ടി
112. മഹാകവി കുമാരനാശാന്റെ ഒരു കാവ്യം അതേ പേരില്‍ തന്നെ ചലച്ചിത്രമായി പ്രദര്‍ശിക്കപ്പെട്ടു അതിന്റെ പേര്?
കരുണ (സംവിധാനം കെ.തങ്കപ്പന് )
113. ഏറ്റവും കൂടുതല്‍ അവാര്‍ഡ് നേടിയ സിനിമ ?
പിറവി (സംവിധാനം: ഷാജി എന്‍ കരുണ്‍)
114. അരവിന്ദന് സംവിധാനംചെയ്ത പോക്കുവെയില്‍ എന്ന സിനിമയിലെ നായകന്?
ബാലചന്ദ്രന് ചുള്ളിക്കാട്
115. ദേശീയ അവാർഡ് ദേശിയ ആദ്യമലയാള നടൻ?
പി.ജെ ആന്റണി (വർഷം: 1973; സിനിമ : നിർമ്മാല്യം )
116. യേശുദാസിന് ആദ്യമായി മികച്ച ഗായകനുള്ള ദേശീയ അവാര്‍ഡ് ലഭിച്ച ചിത്രം?
അച്ഛനും ബാപ്പയും
117. ആദ്യമായി ഭരത് അവാര്‍ഡ് ലഭിച്ച മലയാള ചലച്ചിത്രം?
നിര്‍മ്മാല്യം (എം.ടി കഥയും ;തിരക്കഥയുംമെഴുതി സംവിധാനം ചെയ്തു)
118. കേരളത്തിൽ മന്ത്രിയായ ആദ്യ മലയാളതാരം?
ഗണേഷ് കുമാർ
119. കേരളത്തിലെ ആദ്യ ഫിലിം സ്റ്റുഡിയോ?
ഉദയ
120. ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ നായകനും നായികയുമായി ഒരുമിച്ച് അഭിനയിച്ച് ഗിനസ് ബുക്കിൽ സ്ഥാനം പിടിച്ച മലയാളികൾ ?
പ്രേംനസീറും ഷീലയും - 107 സിനിമകൾ
121. ഷീലയുടെ യഥാർത്ഥ നാമം?
ക്ലാര
122. ഫ്രഞ്ച് സർക്കാരിന്റെ കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് ആർട്സ് ആന്റ് ലെറ്റേഴ്സ് എന്ന പുരസ്കാരം നേടിയ മലയാളി?
അടൂർ ഗോപലകൃഷ്ണൻ
123. ദി സിക്സ്ത്ത് സെൻസ്; ദി വില്ലേജ്; അൺ ബ്രേക്കബിൾ എന്നി സിനിമകളുടെ സംവിധായകൻ?
മനോജ് നൈറ്റ് ശ്യാമളൻ
124. രാഷ്ട്രപതിയുടെ വെള്ളി മെഡല്‍ നേടിയ ആദ്യ മലയാള ചിത്രം?
ചെമ്മീന്‍(സംവിധാനം: രാമു കാര്യാട്ട്)
125. ഗോപി എന്ന നടന് ഭരത് അവാര്‍ഡ് നേടിക്കൊടുത്ത ചിത്രം?
കൊടിയേറ്റം
 © 2002-2017 Omega Education PVT LTD...Privacy |  Terms And Conditions
  
        Question ANSWER With Solution