- Related Question Answers
1. ആൾജിബ്രാ (ബീജഗണിതം) യുടെ പിതാവ്?
മുഹമ്മദ് ഇബിൻ മൂസ അൽ ഖ്യാരിസ്മി
2. കമ്പ്യൂട്ടർ ഗ്രാഫിക്സിന്റെ പിതാവ്?
ഇവാൻ സതർലാന്റ്
3. ഡേറ്റ പ്രൊസസിങ്ങിന്റെ പിതാവ്?
ഹെർമൻ ഹോളെറിത്ത്
4. ഇലക്ട്രോണിക് ഡിജിറ്റൽ കമ്പ്യൂട്ടറിന്റെ പിതാവ്?
ജോൺ വിൻസെന്റ്
5. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പിതാവ്?
അലൻ ടൂറിങ്
6. ഇന്ത്യൻ സൂപ്പർ കമ്പ്യൂട്ടറിന്റെ പിതാവ്?
ഡോ വിജയി ബി ഭട്കർ
7. വീഡിയോ ഗെയിംസിന്റെ പിതാവ്?
റാൽഫ് ബേർ
8. ബൂളിയൻ അൾജിബ്രായുടെ പിതാവ്?
ജോർജ്ജ് ബുൾ
9. ബൈനറി കോഡിന്റെ പിതാവ്?
യൂജിൻ പി കേർട്ടിസ്
10. ലോക കമ്പ്യൂട്ടർ സാക്ഷരതാ ദിനം?
ഡിസംബർ 2
11. ഇൻഫർമേഷൻ ടെക്നോളജിയുടെ പിതാവ്?
ക്ലോഡ് ഷാനൻ
12. സ്വതന്ത്ര സോഫ്റ്റ് വെയറിന്റെ പിതാവ്?
റിച്ചാർഡ് സ്റ്റാൾമാൻ
13. പേഴ്സണൽ കമ്പ്യൂട്ടറിന്റെ പിതാവ്?
ഹെന്റി എഡ്വേർഡ് റോബോർട്സ്
14. സൂപ്പർ കമ്പ്യൂട്ടറിന്റെ പിതാവ്?
സിമോർ ക്രേ
15. ലോകത്തിലെ ആദ്യ പേഴ്സണൽ കമ്പ്യൂട്ടർ?
ആൾട്ടയർ 8800
16. കമ്പ്യൂട്ടർ സയൻസിന്റെ പിതാവ്?
അലൻ ടൂറിങ്
17. കമ്പ്യൂട്ടർ എത്തിക്സിന്റെ പിതാവ്?
നോബർട്ട് വീനർ
18. ഇന്ത്യയുടെ സിലിക്കൺ വാലി എന്നറിയപ്പെടുന്നത്?
ബാംഗ്ളൂർ
19. ഒന്നാം ജനറേഷൻ കമ്പ്യൂട്ടറിൽ (1949-1955) ഉപയോഗിച്ചിരുന്ന സാങ്കേതിക വിദ്യ?
വാക്വം ട്യൂബ്
20. രണ്ടാം ജനറേഷൻ കമ്പ്യൂട്ടറിൽ (1955-1965) ഉപയോഗിച്ചിരുന്ന സാങ്കേതിക വിദ്യ?
ട്രാൻസിസ്റ്റർ
21. മൂന്നാം ജനറേഷൻ കമ്പ്യൂട്ടറിൽ (1966-1975) ഉപയോഗിച്ചിരുന്ന സാങ്കേതിക വിദ്യ?
ഇന്റഗ്രേറ്റഡ് സർക്യൂട്ട്
22. നാലാം ജനറേഷൻ കമ്പ്യൂട്ടറിൽ (1976-1986) ഉപയോഗിച്ചിരുന്ന സാങ്കേതിക വിദ്യ?
VLSI മൈക്രോ പ്രൊസസ്സർ
23. അഞ്ചാം ജനറേഷൻ കമ്പ്യൂട്ടറിൽ (1986 മുതൽ) ഉപയോഗിച്ചിരുന്ന സാങ്കേതിക വിദ്യ?
ULSI മൈക്രോ പ്രൊസസ്സർ
24. അഞ്ചാം ജനറേഷൻ കമ്പ്യൂട്ടറിൽ ഉപയോഗിക്കുന്ന സാങ്കേതികവിദ്യ?
ആർട്ടിഫിഷ്യൽ ഇൻന്റലിജൻസ്
25. കമ്പ്യൂട്ടറിലേയ്ക്ക് വിവരങ്ങൾ നൽകുന്ന യൂണിറ്റ്?
ഇൻപുട്ട് യൂണിറ്റ്
 © 2002-2017 Omega Education PVT LTD...Privacy |  Terms And Conditions
  
        Question ANSWER With Solution