- Related Question Answers
401. ആദ്യത്തെ കുശാന രാജാവ്?
കജുലാ കാഡ് ഫിസസ്
402. ഫ്രഞ്ചുകാർ ഇന്ത്യ വിട്ടു പോയ വർഷം?
1954
403. ഇന്ത്യയിൽ ആദ്യമായി പോലീസ് സമ്പ്രദായം കൊണ്ടുവന്ന ഗവർണ്ണർ ജനറൽ?
കോൺവാലിസ് പ്രഭു
404. ഗാന്ധിജി എത്ര പ്രാവശ്യം കേരളം സന്ദർശിച്ചു?
5 പ്രാവശ്യം
405. ഖിൽജി രാജവംശ സ്ഥാപകൻ?
ജലാലുദ്ദീൻ ഖിൽജി
406. ശ്രീബുദ്ധന്റെ കുതിര?
കാന്തക
407. lNA (ഇന്ത്യൻ നാഷണൽ ആർമി) യുടെ ആദ്യ കമാൻഡർ ഇൻ ചീഫ്?
ക്യാപ്റ്റൻ മോഹൻ സിംഗ്
408. മഹാവിഷ്ണുവിന്റെ അവസാനത്തെ അവതാരം?
കൽക്കി
409. പറങ്കികൾ എന്നറിയപ്പെട്ടിരുന്നത്?
പോർച്ചുഗീസുകാർ
410. ഇന്ത്യയുടെ വന്ദ്യവയോധികൻ?
ദാദാഭായി നവറോജി
411. വന്ദേമാതരം ആദ്യമായി ആലപിച്ച കോൺഗ്രസ് സമ്മേളനം?
1896 ലെ കൊൽക്കത്ത സമ്മേളനം (അദ്ധ്യക്ഷൻ: റഹ്മത്തുള്ള സയാനി)
412. പരമഭട്ടാരക മഹാരാജാധിരാജ എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന ഭരണാധികാരി?
പ്രഭാകര വർദ്ധൻ
413. അഖിലേന്ത്യാ ഖിലാഫത്ത് കോൺഫറൻസ് നടന്നത്?
1919 സെപ്റ്റംബർ 21
414. കർണ്ണന്റെ ധനുസ്സ്?
വിജയം
415. അക്ബറിന്റെ പിതാവ്?
ഹുമയൂൺ
416. ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി രൂപീകരിച്ചത്?
1602
417. ശ്രാവണബൽഗോളയെ ജൈനമത കേന്ദ്രമാക്കി മാറ്റിയത്?
ഭദ്രബാഹു
418. ഗാന്ധിജിയുടെ മൂന്നാമത്തെ കേരളം സന്ദർശനം?
1927 ഒക്ടോബർ 9 (തെക്കേ ഇന്ത്യൻ പര്യടനത്തിന്റെ ഭാഗമായി)
419. ഭഗവത് ഗീത ഉൾക്കൊള്ളുന്ന മഹാഭാരത്തിലെ പർവ്വം?
ഭീഷ്മപർവ്വം (പർവ്വം - 6)
420. ഡോ.ബി.ആർ.അംബേദ്ക്കർ ആരംഭിച്ച പ്രസിദ്ധീകരണങ്ങൾ?
മൂകനായക്; ബഹിഷ്കൃത ഭാരത്
421. 1899 - 1900 ലെ പാരീസ് റിലീജിയസ് കോൺഗ്രസിൽ പങ്കെടുത്ത പ്രമുഖ ഇന്ത്യൻ?
സ്വാമി വിവേകാനന്ദൻ
422. ഗാന്ധിജി ദക്ഷിണാഫ്രിക്കയിലേയ്ക്ക് പോയ വർഷം?
1893
423. ഇന്ത്യൻ സിവിൽ സർവ്വീസിനെ ഇംപീരിയൽ; പ്രൊവിൻഷ്യൻ; സബോർഡിനേറ്റ് എന്നിങ്ങനെ മൂന്നായി തിരിച്ചത്?
ലാൻസ്ഡൗൺ പ്രഭു
424. ശ്രീലങ്കയിൽ വളർന്ന് പന്തലിച്ച ബുദ്ധമതവിഭാഗം?
ഹീനയാനം
425. ഒന്നാം കർണ്ണാട്ടിക് യുദ്ധത്തിൽ ആക്സ് ലാ ചാപ്പ് ലെ സന്ധി പ്രകാരം ബ്രിട്ടീഷുകാർക്ക് തിരികെ ലഭിച്ച ഇന്ത്യൻ പ്രദേശം?
മദ്രാസ്
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution