- Related Question Answers
451. സിന്ധൂനദിതട സംസ്ക്കാരത്തിന്റെ ഭാഗമായി "ചെമ്പിൽ തീർത്ത ആന " കണ്ടെത്തിയ സ്ഥലം?
ദിംബാദ് (ദെയ് മാബാദ്)
452. ഒന്നാം വട്ടമേശ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചത്?
റാംസെ മക്ഡൊണാൾഡ്
453. ഇന്ത്യയിൽ ആയുധ നിയമം നടപ്പിലാക്കിയത്?
ലിട്ടൺ പ്രഭു
454. മൂന്നാം കർണ്ണാട്ടിക് യുദ്ധം അവസാനിക്കാൻ കാരണമായ സന്ധി?
പാരീസ് ഉടമ്പടി (1763)
455. 1857 ലെ വിപ്ലവത്തെ " ആദ്യത്തേതുമല്ല ദേശീയ തലത്തിലുള്ള സ്വാതന്ത്ര്യ സമരവുമല്ല " എന്ന് പറഞ്ഞത്?
ആർ.സി മജുംദാർ
456. മൗര്യ സാമ്രാജ്യം സ്ഥാപിക്കാൻ ചന്ദ്രഗുപ്ത മൗര്യൻ പരാജയപ്പെടുത്തിയ നന്ദ രാജാവ്?
ധനനന്ദൻ
457. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക് നേതൃത്വം നല്കിയ ബ്രിട്ടീഷ് ഓഫീസർ?
ജനറൽ റെജിനാൾഡ് ഡയർ
458. ഹര്യങ്ക വംശസ്ഥാപകൻ?
ബിംബിസാരൻ
459. വിൽപ്പനയ്ക്ക് വച്ചതിനെത്തുടർന്ന് വാർത്താ പ്രാധാന്യം നേടിയ ഗാന്ധിജിയുടെ ജോഹന്നസ് ബർഗിലെ വീട്?
ദിക്രാൽ
460. മൂന്നാം ബുദ്ധമത സമ്മേളനം നടത്തിയ രാജാവ്?
അശോകൻ (BC 250 )
461. ഗാന്ധിജി ഗോ സേവാ സംഘം ആരംഭിച്ച വർഷം?
1941
462. ബുദ്ധന് വേണു വനം ദാനമായി നല്കിയ രാജാവ്?
ബിംബിസാരൻ
463. ലിസാൻ സിദ്ദിഖ് എന്ന ഉറുദു വാരിക ആരംഭിച്ചത്?
അബ്ദുൾ കലാം ആസാദ്
464. വീണയുടേയും കപ്പലിന്റെയും ചിത്രങ്ങൾ കൊത്തിയ സ്വർണ്ണ നാണയങ്ങൾ പുറത്തിറക്കിയത്?
സമുദ്രഗുപ്തൻ
465. പാണ്ഡ്യരാജ വംശത്തെക്കുറിച്ച് പരാമർശിച്ച ആദ്യ വിദേശ സഞ്ചാരി?
മെഗസ്തനീസ്
466. ഇന്ത്യക്കാരനായ ഒരേയൊരു ഗവർണ്ണർ ജനറൽ?
സി.രാജഗോപാലാചാരി
467. ഏറ്റവും ചെറിയ ഹാരപ്പൻ നഗരം?
ചാൻ ഹുദാരോ
468. ഷേർഷയ്ക്ക് ഷേർഖാൻ എന്ന സ്ഥാനപ്പര് നൽകിയത്?
ബീഹാറിലെ രാജാവായിരുന്ന ബഹർ ഖാൻ
469. ബാബറിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നത്?
കാബൂൾ
470. കോൺഗ്രസ് 'സ്വരാജ്' പ്രമേയം പാസാക്കിയ സമ്മേളനം?
1906 ലെ കൽക്കത്താ സമ്മേളനം
471. ഏറ്റവും കൂടുതൽ സിഖ് മതവിശ്വാസികളുള്ള വിദേശ രാജ്യം?
ഇംഗ്ലണ്ട്
472. ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭം ആരംഭിച്ച ദിവസം?
1942 ആഗസ്റ്റ് 9
473. മഹാത്മാഗാന്ധി ജനിച്ചത്?
1869 ഒക്ടോബർ 2 (പോർബന്തർ - ഗുജറാത്ത്)
474. ആദി വേദം എന്നറിയപ്പെടുന്നത്?
ഋഗ്വേദം
475. 1914 ൽ സേവാ സമിതി എന്ന സംഘടന സ്ഥാപിച്ചത്?
എച്ച് എൻ.ഖുൻസ്രു
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution