- Related Question Answers
526. മംഗൽപാണ്ഡെയെക്കുറിച്ച് പുറത്തിറങ്ങിയ 'മംഗൽപാണ്ഡെ 1857 ദി റൈസിങ് ' എന്ന സിനിമയിൽ മംഗൽപാണ്ഡെയായി വേഷമിട്ടത്?
അമീർ ഖാൻ
527. അക്ബർ സ്ഥാപിച്ച ദിൻ ഇലാഹി മതം സ്വീകരിച്ച ഒരേ ഒരു ഹിന്ദു രാജസഭാംഗം?
ബീർബർ
528. ഗാന്ധിജി അഹമ്മദാബാദിൽ നവജീവൻ ട്രസ്റ്റ് ആരംഭിച്ച വർഷം?
1929
529. ഇന്ത്യയിലെത്തിയ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ആദ്യ കപ്പൽ?
ഹെക്ടർ
530. 1857ലെ വിപ്ലവം പൂർണ്ണമായും അടിച്ചമർത്തിയ വർഷം?
1858
531. അൽ ബലാഗ് എന്ന പ്രസിദ്ധീകരണം ആരംഭിച്ചത്?
അബ്ദുൾ കലാം ആസാദ്
532. ചെങ്കോട്ട പണി കഴിപ്പിച്ച മുഗൾ ചക്രവർത്തി?
ഷാജഹാൻ
533. ചന്ദ്രഗുപ്ത മൗര്യനെ ജൈനമതം സ്വീകരിക്കാൻ പ്രേരിപ്പിച്ച വ്യക്തി?
ഭദ്രബാഹു
534. ഇന്ത്യയിലെ ഫ്രഞ്ച് പതനത്തിന് കാരണമായ യുദ്ധം?
വാണ്ടി വാഷ് യുദ്ധം (1760)
535. നാലാം മൈസൂർ യുദ്ധം?
ടിപ്പു സുൽത്താനും ബ്രിട്ടീഷുകാരും (1799)
536. രാമായണം പേർഷ്യൻ ഭാഷയിലേയ്ക്ക് വിവർത്തനം ചെയ്തത്?
ബദൗനി
537. ജഹാംഗീറിന്റെ ആദ്യകാല നാമം?
സലീം
538. ചൗസാ യുദ്ധം നടന്ന വർഷം?
1539
539. 1825 ൽ കൊൽക്കത്തയിൽ വേദാന്ത കോളേജ് സ്ഥാപിച്ചത്?
രാജാറാം മോഹൻ റോയ്
540. വിനയപീഠികയുടെ കർത്താവ്?
ഉപാലി
541. മിലിന്ദ എന്നറിയിപ്പെട്ട ഭരണാധികാരി?
മിനാൻഡർ
542. ഫത്തേപ്പൂർ സിക്രി ആരുടെ സ്മരണയ്ക്കായാണ് അക്ബർ നിർമ്മിച്ചത്?
സലീം ചിസ്തി (അക്ബറുടെ ആത്മീയാചാര്യൻ )
543. ശിവജിയുടെ മാതാവ്?
ജീജാഭായി
544. ബുദ്ധമതത്തിന്റെ സ്വാധീനത്തെക്കുറിച്ച് പരാമർശിക്കുന്ന സംഘകാല കൃതി?
മണിമേഘല
545. രാജാറാം മോഹൻ റോയ് ജനിച്ച സ്ഥലം?
'രാധാനഗർ (ബംഗാൾ; 1772 ൽ)
546. മദ്രാസ് പ്രസിഡൻസി സ്ഥാപിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച ഗവർണ്ണർ ജനറൽ?
വെല്ലസ്ലി പ്രഭു
547. പഞ്ചമഹൽ പണികഴിപ്പിച്ച മുഗൾ ഭരണാധികാരി?
അക്ബർ
548. മാതൃ ദേവതയായി കണക്കാക്കിയിക്കുന്നത്?
അഥിതി
549. മഹാക്ഷത്രപൻ എന്ന ഖ്യാതി നേടിയ ഭരണാധികാരി?
രുദധാമൻ
550. ഇന്ത്യയിൽ വച്ച് കൊല്ലപ്പെട്ട ഏക വൈസ്രോയി?
മേയോ പ്രഭു (ആൻഡമാനിൽ വച്ച്; വധിച്ചത്: ഷേർ അലി)
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution