- Related Question Answers

601. ആദ്യത്തെ ജൈന തീർത്ഥങ്കരൻ?

ഋഷഭ ദേവൻ

602. റോബർട്ട് ക്ലൈവിനെ "സ്വർഗ്ഗത്തിൽ ജനിച്ച യോദ്ധാവ് " എന്ന് വിശേഷിപ്പിച്ചത്?

ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വില്യം പിറ്റ്

603. മേയോ കോളേജ്‌ സ്ഥിതി ചെയ്യുന്നത്?

അജ്മീർ

604. ഗാന്ധിജി തന്റെ ആത്മകഥ എഴുതിയ സ്ഥലം?

യർവാദ ജയിൽ

605. യമുനാ കനാൽ പണികഴിപ്പിച്ചത്?

ഫിറോസ് ഷാ തുഗ്ലക്

606. അരവിഡു വംശസ്ഥാപകൻ?

തിരുമലൻ

607. ജവഹർലാൽ നെഹൃ അന്തരിച്ച വർഷം?

1964

608. ഇന്ത്യയിൽ കടൽമാർഗ്ഗം കച്ചവടത്തിനെത്തിയ ആദ്യ യൂറോപ്യൻമാർ?

പോർച്ചുഗീസുകാർ

609. മുഗളൻമാർക്ക് ഒരു കേന്ദ്രീകൃത ഭരണവ്യവസ്ഥ സംഭാവന ചെയ്തത്?

ഷേർഷാ സൂരി

610. ഒന്നാം മൈസൂർ യുദ്ധം അവസാനിപ്പിച്ച ഉടമ്പടി?

മദ്രാസ് ഉടമ്പടി

611. ശതപഥ ബ്രാഹ്മണം ഏത് വേദവുമായി ബന്ധപ്പെട്ടിരിക്കുന്നു?

യജുർവേദം

612. ആഗ്രാ കോട്ട പണികഴിപ്പിച്ച മുഗൾ ഭരണാധികാരി?

അക്ബർ

613. പുഷ്പകവിമാനം നിർമ്മിച്ചത്?

വിശ്വകർമ്മാവ്

614. നിർഭാഗ്യവാനായ മുഗൾ ഭരണാധികാരി എന്നറിയപ്പെടുന്നത്?

ഹുമയൂൺ

615. സൈനിക സഹായ വ്യവസ്ഥ (Subsidiary Alliance) കൊണ്ടുവന്ന ഗവർണ്ണർ ജനറൽ?

വെല്ലസ്ലി പ്രഭു (1798)

616. ചോളൻമാരുടെ കാലത്ത് പരുത്തി വ്യവസായത്തിന് പേര് കേട്ട പട്ടണം?

ഉറയൂർ

617. 1857ലെ വിപ്ലവത്തിന്റെ ഫലമായി നാടുകടത്തപ്പെട്ട രാജാവ്?

ബഹദൂർ ഷാ സഫർ (റംഗൂനിലേയ്ക്ക് നാടുകടത്തി)

618. വർദ്ധമാന മഹാവീരന് ജ്ഞാനോദയം ലഭിച്ച സ്ഥലം?

ജുംബി ഗ്രാമം (രജുപാലിക നദീതീരത്ത് സാല വൃക്ഷ ചുവട്ടിൽ വച്ച്)

619. രണ്ടാം മൈസൂർ യുദ്ധം അവസാനിപ്പിച്ച ഉടമ്പടി?

മംഗലാപുരം സന്ധി (1784)

620. ദണ്ഡി യാത്രയെ ചായക്കോപ്പയിലെ കൊടുങ്കാറ്റ് വിശേഷിപ്പിച്ചത്?

ഇർവിൻ പ്രഭു

621. "എനിക്ക് രണ്ടായിരം പട്ടാളക്കാരെ അയച്ചു തരിക ഞാൻ ഭാരതത്തെ പിടിച്ചടക്കാം " ആരുടെ വാക്കുകൾ?

റോബർട്ട് ക്ലൈവ്

622. പ്രവാസി ജീവിതം അവസാനിപ്പിച്ച് ഗാന്ധിജി ഇന്ത്യയിൽ തിരിച്ചെത്തിയ വർഷം?

1915 ജനുവരി 9

623. ഏത് വൈസ്രോയിയുടെ കാലത്താണ് ഡൽഹി ദർബാറിൽ വച്ച് വിക്ടോറിയ രാജ്ഞി കൈസർ - ഇ - ഹിന്ദ് എന്ന പദവി സ്വീകരിച്ചത്?

ലിട്ടൺ പ്രഭു

624. ജനകീയാസൂത്രണം എന്ന പദം ആദ്യമായി ഉപയോഗിച്ചത്?

എം.എൻ. റോയ്

625. 1905 ൽ ബംഗാൾ വിഭജനം നടപ്പിലാക്കിയ വൈസ്രോയി?

കഴ്സൺ പ്രഭു
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution