- Related Question Answers
676. മുസ്ലീം ലീഗ് രൂപീകൃതമായ സ്ഥലം?
ധാക്ക
677. ക്വിറ്റ് ഇന്ത്യ സമരകാലത്ത് ഇന്ത്യൻ വൈസ്രോയി?
ലിൻലിത്ഗോ പ്രഭു
678. ജസിയ പുനരാരംഭിച്ച മുഗൾ ചക്രവർത്തി?
ഔറംഗസീബ്
679. ഭരണഘടനാ നിർമ്മാണ സഭയുടെ ആദ്യത്തെയോഗം ചേർന്ന തീയതി?
1946 ഡിസംബർ 9
680. ബ്രിട്ടീഷ് പാർലമെന്റിൽ അംഗമായ ആദ്യ ഇന്ത്യക്കാരൻ?
ദാദാഭായി നവറോജി
681. സ്വാമി ദയാനന്ദ സരസ്വതി ജനിച്ചവർഷം?
1824 (സ്ഥലം : ഗുജറാത്തിലെ തങ്കാര)
682. രുദ്രദേവ ; വെങ്കടരായ എന്നീ പേരുകളിൽ അറിയിപ്പട്ടിരുന്ന കാക തീയ രാജാവ്?
പ്രതാപ രുദ്രൻ I
683. സംഘ കാല കൃതികളിൽ പരാമർശിക്കപ്പെട്ടിരിക്കുന്ന കേരളത്തിലെ നൃത്തരൂപം?
തിരുവാതിര
684. ഗാന്ധിജിയുടെ രണ്ടാമത്തെ കേരളം സന്ദർശനം?
1925 മാർച്ച് 8 (വൈക്കം സത്യഗ്രഹത്തോടനുബന്ധിച്ച്)
685. ആകാശത്തിന്റെയും സമുദ്രത്തിന്റെയും ദേവനായി കണക്കാക്കിയിരുന്നത്?
വരുണൻ
686. ഇന്ത്യയിൽ പോർച്ചുഗീസ് കോളനിവൽക്കരണത്തിന് നേതൃത്വം നല്കിയ വൈസ്രോയി?
അൽബുക്കർക്ക്
687. സംഘ കാലഘട്ടത്തിൽ നിലനിന്നിരുന്ന നാണയങ്ങൾ?
ദിനാരം & കാണം
688. ഫിറൂസ് ഷാ ബാഹ്മിനി തോൽപ്പിച്ച വിജയനഗര രാജാവ്?
ദേവരായർ I
689. തളിക്കോട്ട യുദ്ധത്തിൽ (1565) വിജയനഗര സൈന്യത്തെ നയിച്ച സദാശിവരായരുടെ മന്ത്രി?
രാമരായർ
690. ജഹാംഗീർ വധിച്ച സിക്ക് ഗുരു?
അർജ്ജുൻ ദേവ്
691. ശ്രീലങ്കയിൽ ബുദ്ധമത പ്രചാരണത്തിനായി അശോകൻ അയച്ച പുത്രൻ?
മഹേന്ദ്രൻ
692. തമിഴ് കൃതിയായ ജീവക ചിന്താമണി രചിച്ച ജൈന സന്യാസി?
തിരുത്തക തേവർ
693. ഗാന്ധിജിയുടെ ആദ്യ കേരളം സന്ദർശനം?
1920 ആഗസ്റ്റ് 18 (ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ പ്രചരണത്തിനായ്)
694. സൈമൺ കമ്മീഷനെ തള്ളിക്കളയാൻ ആഹ്വാനം ചെയ്ത കോൺഗ്രസ് സമ്മേളനം?
1927 ലെ മദ്രാസ് സമ്മേളനം
695. ആദികവി എന്നറിയപ്പെടുന്നത്?
വാത്മീകി
696. ജൈനമത സാഹിത്യ കൃതികൾ അറിയിപ്പടുന്നത്?
അവതാനങ്ങൾ
697. ശിശു ബലിയും ശൈശവ വിവാഹവും നിരോധിച്ച ഗവർണ്ണർ ജനറൽ?
വില്യം ബെന്റിക്ക്
698. അശോകൻ സ്വീകരിച്ച ബുദ്ധമത വിഭാഗം?
ഹീനയാന ബുദ്ധമതം
699. കാകോരി ട്രെയിൻ കൊള്ളയുമായി ബന്ധപ്പെട്ട സംഘടന?
ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസോസിയേഷൻ (1925 ആഗസ്റ്റ് 9)
700. ദൈവത്തിനും മനുഷ്യനുമിടയിലെ മധ്യവർത്തിയായി പ്രവർത്തിക്കുന്ന ദൈവം?
അഗ്നി
     
     
        
     
    
      
    
    
    
         
    
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
 © 2002-2017 Omega Education PVT LTD...Privacy |  Terms And Conditions
  
        Question ANSWER With Solution