- Related Question Answers

751. തഞ്ചാവൂരിലെ ബൃഹ ദേശ്വര ക്ഷേത്രം പണികഴിപ്പിച്ചത്?

രാജ രാജ l

752. സാൻഡേഴ്സണെ വധിച്ച ധീര ദേശാഭിമാനി?

ഭഗത് സിംഗ്

753. പെരിയോർ എന്ന അപരനാമത്തിൽ അറിയപ്പെടുന്നത്?

ഇ.വി രാമസ്വാമി നായ്ക്കർ

754. ശ്രീകൃഷ്ണന്റെ ശംഖ്?

പാഞ്ചജന്യം

755. ഗുപ്ത സാമ്രാജ്യത്തെ ബ്രാഹ്മണരുടെ ഭൂമി എന്ന് വിശേഷിപ്പിച്ചത്?

ഫാഹിയാൻ

756. ബുദ്ധമതത്തിന്റെ പ്രധാന സംഭാവന?

അഹിംസാ സിദ്ധാന്തം

757. വാകാടക വംശത്തിന്റെ തലസ്ഥാനം?

വാത്സഗുൽമ്മ

758. ഹാൽഡിഘട്ട് യുദ്ധത്തിൽ അക്ബറെ സഹായിച്ച രജപുത്ര സൈന്യാധിപൻ?

മാൻ സിംഗ്

759. ശ്രീബുദ്ധൻ തന്റെ ആദ്യ പ്രഭാഷണം നടത്തിയ സ്ഥലം?

സാരാനാഥ് (ഉത്തർ പ്രദേശ്)

760. കോൺഗ്രസ് സമ്മേളനം നടന്ന ആദ്യ ദക്ഷിണേന്ത്യൻ നഗരം?

മദ്രാസ് (1887)

761. "ഞാൻ ഒരു ഹിന്ദുവായി ജനിച്ചു പക്ഷേ ഹിന്ദുവായല്ല മരിക്കുക " ആരുടെ വാക്കുകൾ?

ഡോ.ബി.ആർ.അംബേദ്ക്കർ

762. ഋഷി പട്ടണം എന്നറിയപ്പെട്ടിരുന്ന സ്ഥലം?

സാരാനാഥ്

763. ലാഹോർ കോട്ട പണികഴിപ്പിച്ച മുഗൾ ഭരണാധികാരി?

അക്ബർ

764. രാജ്യ സ്നേഹികളുടെ രാജകുമാരൻ എന്ന് സുഭാഷ് ചന്ദ്രബോസിനെ വിശേഷിപ്പിച്ചത്?

ഗാന്ധിജി

765. കുരുക്ഷേത്രയുദ്ധം എത്ര ദിവസം നീണ്ടുനിന്നു?

18 ദിവസം

766. മഹാത്മാഗാന്ധിയെ 'രാഷ്ട്രപിതാവ്' എന്ന് ആദ്യം വിശേഷിപ്പിച്ചത്?

സുഭാഷ് ചന്ദ്ര ബോസ്

767. സൈമൺ കമ്മീഷൻ ചെയർമാൻ?

ജോൺ സൈമൺ

768. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് ഇന്ത്യയിൽ വ്യാപാരം നടത്താൻ അനുമതി നൽകിയ മുഗൾ ചക്രവർത്തി?

ജഹാംഗീർ

769. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയെക്കുറിച്ച് അന്വേഷിച്ച കമ്മീഷൻ?

ഹണ്ടർ കമ്മീഷൻ

770. ബർമ്മയിലെ റംഗൂണിലേയ്ക്ക് നാടുകടത്തപ്പെട്ട മുഗൾ ഭരണാധികാരി?

ബഹദൂർ ഷാ II

771. അധ്വാനിക്കുന്നവരുടെ രാജകുമാരൻ എന്ന് ഗോപാലകൃഷ്ണ ഗോഖലെയെ വിശേഷിപ്പിച്ചത്?

ബാലഗംഗാധര തിലകൻ

772. ഗ്രാന്റ് ട്രങ്ക് റോഡ് നിർമ്മിച്ചത്?

ഷേർഷാ സൂരി (കൊൽക്കത്ത- അമൃതസർ )

773. ഇന്ത്യൻ വിദ്യാഭ്യാസത്തിന്റെ മാഗ്നാകാർട്ടാ എന്നറിയപ്പെടുന്നത്?

വുഡ്സ് ഡെസ്പാച്ച് (1854)

774. പാണ്ഡ്യൻമാരുടെ രാജമുദ്ര?

ശുദ്ധജല മത്സ്യം

775. ബ്രിട്ടീഷ് ഗവൺമെന്റിന്റെ ഓർഡർ ഓഫ് ദി സ്റ്റാർ ഓഫ് ഇന്ത്യ അവാർഡ് നേടിയ ഇന്ത്യൻ സാമൂഹ്യ പരിഷ്കർത്താവ്?

സർ. സയ്യിദ് അഹമ്മദ് ഖാൻ
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution