- Related Question Answers
826. മഹാഭാരതത്തിലെ ഏറ്റവും വലിയ പർവ്വം?
പർവ്വം 12
827. അക്ബറിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നത്?
സിക്കന്ത്ര (ആഗ്രക്ക് സമീപം)
828. പഞ്ചാബിൽ നൗജവാൻ ഭാരത സഭയ്ക്ക് രൂപം നല്കിയത്?
ഭഗത് സിംഗ്
829. തുടർച്ചയായി രണ്ട് കോൺഗ്രസ് സമ്മേളനങ്ങളിൽ അദ്ധ്യക്ഷനായ ആദ്യ വ്യക്തി?
ഡോ. റാഷ് ബിഹാരി ഘോഷ്
830. ഹിന്ദു മത വിശ്വാസ പ്രകാരം യുഗങ്ങളുടെ എണ്ണം?
4 (കൃതയുഗം; ത്രേതായുഗം; ദ്വാപരയുഗം;കലിയുഗം)
831. 1916 ൽ പൂനെ കേന്ദ്രമാക്കി ഹോംറൂൾ പ്രസ്ഥാനം ആരംഭിച്ചത്?
ബാലഗംഗാധര തിലക്
832. ഏറ്റവും പ്രഗത്ഭനായ പാല രാജാവ്?
ധർമ്മപാലൻ
833. കർമ്മയോഗി എന്ന മാസിക ആരംഭിച്ച സ്വാതന്ത്യ സമര സേനാനി?
അരബിന്ദ ഘോഷ്
834. പുലികേശി ll ന്റെ സദസ്യനായിരുന്ന പ്രധാന കവി?
രവി കീർത്തി
835. ബാലഗംഗാധര തിലകൻ ജനിച്ചത്?
രത്നഗിരി (മഹാരാഷ്ട്ര; 1856 ൽ)
836. ഗാന്ധിജി ജോഹന്നാസ്ബർഗിൽ സ്ഥാപിച്ച ആശ്രമം?
ടോൾസ്റ്റോയ് ഫാം
837. AD 1194ൽ ചാന്ദ് വാർ യുദ്ധത്തിൽ മുഹമ്മദ് ഗോറി പരാജയപ്പെടുത്തിയത്?
ജയ് ചന്ദ് (കനൗജ് രാജ്യം)
838. ഭഗവത് ഗീതയും ഉപനിഷത്തുകളും പേർഷ്യൻ ഭാഷയിലേയ്ക്ക് വിവർത്തനം ചെയ്ത ഷാജഹാന്റെ പുത്രൻ?
ധാരാഷിക്കോവ്
839. ബുദ്ധന്റ ആദ്യ നാമം?
സിദ്ധാർത്ഥൻ
840. ഖരോഷ്ടി ലിപി ഇന്ത്യയ്ക്ക് സംഭാവന നല്കിയത്?
പേർഷ്യക്കാർ
841. ഹിന്ദുക്കളുടെ മേൽ ജസിയ നികുതി ഏർപ്പെടുത്തിയ ആദ്യ ഭരണാധികാരി?
ഫിറോസ് ഷാ തുഗ്ലക്
842. മനു എന്ന പേരിൽ അറിയപ്പെട്ടിരുന്ന ധീര വിപ്ലവകാരി?
ഝാൻസി റാണി
843. ശിലാലിഖിതങ്ങളെ കുറിച്ചുള്ള പഠനശാഖ?
എപ്പി ഗ്രാഫി
844. "കൽപസൂത്ര" യുടെ കർത്താവ്?
ഭദ്രബാഹു
845. വാസ്കോഡ ഗാമയുടെ ഭൗതിക ശരീരം അടക്കം ചെയ്ത പോർച്ചുഗീസിലെ പള്ളി?
ജെറോണിമസ്റ്റ് കത്തീഡ്രൽ
846. യുദ്ധത്തിൽ പരാജയപ്പെടുമ്പോൾ രജപുത്ര സ്ത്രീകൾ കൂട്ടമായി തീയിൽ ചാടി ആത്മഹത്യ ചെയ്യുന്ന രീതി?
ജോഹാർ/ ജൗഹർ
847. മദ്രാസിൽ റയട്ട് വാരി സമ്പ്രദായം (Ryotwori System) കൊണ്ടുവന്ന ഗവർണ്ണർ?
തോമസ് മൺറോ (1820)
848. ഹിന്ദു മതത്തിൽ നിന്നും വിട്ടുപോയവരെ തിരികെ കൊണ്ടുവരുവാൻ സ്വാമി ദയാനന്ദ സരസ്വതി സ്ഥാപിച്ച പ്രസ്ഥാനം?
ശുദ്ധി പ്രസ്ഥാനം
849. ബ്ലൂ വാട്ടർ പോളിസി നടപ്പിലാക്കിയ പോർച്ചുഗീസ് വൈസ്രോയി?
ഫ്രാൻസിസ്കോ ഡി അൽമേഡ
850. ഇന്തോ - പാർത്ഥിയൻ രാജവംശത്തിന്റെ പിൽകാല തലസ്ഥാനം?
കാബൂൾ
     
     
        
     
    
      
    
    
    
         
    
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
 © 2002-2017 Omega Education PVT LTD...Privacy |  Terms And Conditions
  
        Question ANSWER With Solution