- Related Question Answers
851. മഹാരാജാധിരാജാ എന്ന വിശേഷണം സ്വീകരിച്ച ഗുപ്ത രാജാവ്?
ചന്ദ്രഗുപ്തൻ I
852. തഞ്ചാവൂരിലെ രാജരാജേശ്വരി ക്ഷേത്രം പണികഴിപ്പിച്ചത്?
രാജ രാജ ചോളൻ
853. മുസ്ലീം ലീഗിന്റെ ആദ്യ പ്രസിഡന്റ്?
ആഗാഖാൻ
854. സിന്ധു നദീതട സംസ്കാരം അറിയപ്പെടുന്നത്?
മെലൂഹ
855. ഗാന്ധിജിയുടെ നേതൃത്വത്തിൽ ഇന്ത്യയിൽ നടന്ന ആദ്യത്തെ ബഹുജന പ്രക്ഷോഭം?
നിസ്സഹകരണ പ്രസ്ഥാനം
856. വല്ലഭായി പട്ടേലിനെ സർദാർ എന്ന് വിശേഷിപ്പിച്ചത്?
ഗാന്ധിജി
857. 1857ലെ വിപ്ലവത്തിന്റെ ജോവാൻ ഓഫ് ആർക്ക് എന്നറിയപ്പെടുന്നത്?
ഝാൻസി റാണി
858. ബ്രിട്ടീഷ് മ്യൂസിയത്തിൽ സൂക്ഷിച്ചിരുന്ന ടിപ്പു സുൽത്താന്റെ വാൾ ഇന്ത്യയിൽ തിരികെ കൊണ്ടുവന്നത്?
വിജയ് മല്യ
859. ലോകത്തിലെ ഏറ്റവും പുരാതനമായ സാഹിത്യ ഗ്രന്ഥം?
ഋഗ്വേദം
860. മഹായാനക്കാരുടെ സ്വർഗ്ഗം എന്നറിയപ്പെടുന്നത്?
സുഖ് വാതി
861. "ബൈസർജൻ " എന്ന കൃതിയുടെ കർത്താവ്?
രബീന്ദ്രനാഥ ടാഗോർ
862. ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് ബ്രിട്ടീഷ് പാർലമെന്റിൽ അവതരിപ്പിച്ചത്?
1947 ജൂലൈ 4
863. പ്രബുദ്ധഭാരതം പത്രം ആരംഭിച്ച സാമൂഹ്യ പരിഷ്കർത്താവ്?
സ്വാമി വിവേകാനന്ദൻ
864. ഫത്തേപ്പർ സിക്രി സ്ഥിതി ചെയ്യുന്നത്?
ആഗ്ര(ഉത്തർ പ്രദേശ്)
865. ഡോ.ബി.ആർ.അംബേദ്ക്കർ പീപ്പിൾസ് എഡ്യൂക്കേഷൻ സൊസൈറ്റി രൂപീകരിച്ച വർഷം?
1945
866. ഇന്ത്യൻ സ്വാതന്ത്ര്യ നിയമം തയ്യാറാക്കിയ വൈസ്രോയി?
മൗണ്ട് ബാറ്റൺ പ്രഭു
867. ആസാദ് ഹിന്ദ് ഗവൺമെന്റിനെ അംഗീകരിച്ച രാജ്യങ്ങൾ?
സിംഗപ്പൂർ; ജപ്പാൻ; ഇറ്റലി
868. ഗാന്ജിയുടെ കണ്ണs ചെരുപ്പ് വാച്ച് തുടങ്ങിയ സ്വകാര്യവസ്തുക്കൾ ലേലത്തിൽ വിറ്റ വിദേശി?
ജയിംസ് ഓട്ടിസ്
869. ഇരുപത്തി നാലാമത്തെ തീർത്ഥങ്കരൻ?
വർദ്ധമാന മഹാവീരൻ
870. ഇന്ത്യയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് തുടക്കമിട്ട ഗവർണ്ണർ ജനറൽ?
വില്യം ബെന്റിക്ക്
871. ലിശ്ചാവി ദൗഹീത്ര എന്നറിയപ്പെട്ട ഗുപ്ത രാജാവ്?
സമുദ്രഗുപ്തൻ
872. കൊറ്റെവൈ പ്രീതിപ്പെടുത്താനായി നടത്തിയിരുന്ന നൃത്തം?
കുർ വൈ കൂത്ത്
873. ഹിന്ദുവും മുസ്ലീമും ഇന്ത്യയുടെ രണ്ട് കണ്ണുകളാണെന്ന് അഭിപ്രായപ്പെട്ടത്?
സർ. സയ്യിദ് അഹമ്മദ് ഖാൻ
874. ലണ്ടനിൽ ഈസ്റ്റ് ഇന്ത്യാ അസോസിയേഷൻ (1866) സ്ഥാപിച്ചത്?
ദാദാഭായി നവറോജി
875. ഇന്ത്യൻ സാമൂഹിക - മതനവീകരണ പ്രസ്ഥാനത്തിന്റെ നായകൻ?
രാജാറാം മോഹൻ റോയ്
     
     
        
     
    
      
    
    
    
         
    
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
 © 2002-2017 Omega Education PVT LTD...Privacy |  Terms And Conditions
  
        Question ANSWER With Solution