- Related Question Answers

876. പല്ലവവംശസ്ഥാപകൻ?

സിംഹ വിഷ്ണു

877. കിന്റർ ഗാർട്ടൻ സ്റ്റേജ് എന്ന് ഉപ്പുസത്യാഗ്രഹത്തെ വിശേഷിപ്പിച്ചത്?

ഇർവിൻ പ്രഭു

878. 1875 ൽ മുഹമ്മദൻ ആംഗ്ലോ ഓറിയന്റൽ കോളേജ് സ്ഥാപിച്ചത്?

സയ്യിദ് അഹമ്മദ് ഖാൻ

879. ബ്രിട്ടീഷ് ഇന്ത്യയിലെ അവസാനത്തെ ഗവർണ്ണർ ജനറൽ?

കാനിങ് പ്രഭു

880. ജൈനമത സ്ഥാപകൻ?

വർദ്ധമാന മഹാവീരൻ

881. അക്ബർ സ്ഥാപിച്ച മതം?

ദിൻ ഇലാഹി (1582)

882. ജവഹർലാൽ നെഹൃവിന് ഭാരതരത്ന ലഭിച്ച വർഷം?

1955

883. രജപുത്രരും അറബികളും തമ്മിൽ രാജസ്ഥാൻ യുദ്ധം നടന്ന വർഷം?

738 AD

884. ഉപ്പുസത്യാഗ്രഹത്തിന്റെ ഭാഗമായി തമിഴ്നാട്ടിൽ ത്രിശ്ശിനാപ്പള്ളിയിൽ നിന്ന് വേദാരണ്യം കടപ്പുറത്തേയ്ക്ക് മാർച്ച് നടത്തിയത്?

സി. രാജഗോപാലാചാരി

885. സിന്ധ് മേഖല ബ്രിട്ടീഷ് ഇന്ത്യയോട് കൂട്ടിച്ചേർത്ത ഗവർണ്ണർ ജനറൽ?

എല്ലൻ ബെറോ പ്രഭു

886. ക്വായിദ് ഇ അസം എന്നറിയപ്പെട്ടത്?

മുഹമ്മദ് അലി ജിന്ന

887. 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിൽ ഏറ്റവും കൂടുതൽ കലാപ കേന്ദ്രങ്ങൾ സ്ഥിതി ചെയ്തിരുന്ന സംസ്ഥാനം?

ഉത്തർപ്രദേശ്

888. തുസുകി - ഇ- ബാബറി പേർഷ്യൻ ഭാഷയിലേയ്ക്ക് വിവർത്തനം ചെയ്ത വ്യക്തി?

അബ്ദുൾ റഹ്മാൻ ഖാൻ

889. ഇൻഡോ-ബാക്ട്രിയൻ വംശസ്ഥാപകൻ?

ഡിഡോറ്റസ് I

890. രക്തസാക്ഷികളുടെ രാജകുമാരൻ എന്നറിയപ്പെട്ടത്?

ഭഗത് സിംഗ്

891. ഷേർഷയുടെ ശവകുടീരം സ്ഥിതി ചെയ്യുന്നത്?

സസാരം

892. മിറാൻഡറെ ബുദ്ധമത വിശ്വാസിയാക്കിയ ബുദ്ധമത സന്യാസി?

നാഗാർജ്ജുന (നാഗസേന)

893. ശിവജിയുടെ പിതാവ്?

ഷാജി ബോൻസലെ

894. മയൂര സിംഹാസനം ഇപ്പോൾ എവിടെ?

ലണ്ടൻ ടവർ മ്യൂസിയം (ലണ്ടൻ)

895. അധികാര കൈമാറ്റ ചർച്ചകൾക്കായി ക്യാബിനറ്റ് മിഷൻ ഇന്ത്യയിലെത്തിയവർഷം?

1946

896. താജ്മഹൽ പണിത നൂറ്റാണ്ട്?

പതിനേഴാം നൂറ്റാണ്ട്

897. രണ്ടാം അടിമ വംശസ്ഥാപകൻ?

ഗിയാസുദ്ദീൻ ബാൽബൻ

898. നൃപതുംഗൻ എന്നറിയപ്പെടുന്ന രാഷ്ട്ര കൂട രാജവ്?

അമോഘ വർഷൻ

899. സയ്യിദ് വംശസ്ഥാപകൻ?

കിസർഖാൻ

900. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് റോയൽ ചാർട്ടർ അനുവദിച്ച ഭരണാധികാരി?

എലിസബത്ത് രാജ്ഞി
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution