- Related Question Answers

926. ഇന്ത്യയിൽ ആദ്യമായി സ്വർണ്ണ നാണയം പുറത്തിറക്കിയ രാജവംശം?

കുശാനൻമാർ

927. ഖിലാഫത്ത് പ്രസ്ഥാനം രൂപം കൊണ്ട വർഷം?

1920

928. ഖൽസാ രൂപികരിച്ച സിഖ് ഗുരു?

ഗുരു ഗോവിന്ദ് സിംഗ്

929. ബാബർ കാബൂൾ പിടിച്ചടക്കിയ വർഷം?

1504

930. ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിച്ചത്?

അലൻ ഒക്ടേവിയൻ ഹ്യൂം

931. ജ്യാതി വ്യവസ്ഥയെ ന്യായീകരിച്ചതിന്റെ പേരിൽ മനുസ്മൃതി കത്തിച്ച നേതാവ്?

ഡോ.ബി.ആർ.അംബേദ്ക്കർ

932. ആര്യൻമാരുടെ ഭാഷ?

സംസ്കൃതം

933. ശകാരി എന്ന സ്ഥാനപ്പേര് സ്വീകരിച്ച ഗുപ്ത രാജാവ്?

ചന്ദ്രഗുപ്തൻ Il

934. ഹുയാൻ സാങ് സന്ദർശിച്ച കേരളത്തിലെ പ്രദേശം?

കാലടി

935. ചന്ദ്രഗുപ്തൻ പരാജർപ്പെടുത്തിയ ശകരാജാവ്?

രുദ്രസിംഹൻ

936. ഇന്ത്യയിൽ ആദ്യമായി തപാൽ സമ്പ്രദായം നടപ്പാക്കിയ ഭരണാധികാരി?

അലാവുദ്ദീൻ ഖിൽജി

937. ഇന്ത്യയിൽ ആധുനിക ടെലഗ്രാഫ് സമ്പ്രദായം ആരംഭിച്ചത്?

ഡൽഹൗസി പ്രഭു

938. സൂർവംശത്തിലെ അവസാന രാജാവ്?

ആദിൽ ഷാ സൂരി

939. ശ്രീരാമകൃഷ്ണ പരമഹംസർ സമാധിയായ വർഷം?

1896 ആഗസ്റ്റ് 16

940. ഉറുദു ഭാഷയുടെ പിതാവ്?

അമീർ ഖുസ്രു

941. ലാഹോറിൽ നിന്നും തലസ്ഥാനം ഡൽഹിയിലേയ്ക്ക് മാറ്റിയ അടിമ വംശ ഭരണാധികാരി?

ഇൽത്തുമിഷ്

942. സ്വാതന്ത്ര്യത്തിനു ശേഷം ഏറ്റവും കൂടുതൽ കാലം കോൺഗ്രസ് പ്രസിഡന്റായത്?

സോണിയാ ഗാന്ധി

943. വാസ്കോഡ ഗാമ ഇന്ത്യയിൽ വന്നിറങ്ങിയ സ്ഥലം?

കാപ്പാട് (കോഴിക്കോട്)

944. രബീന്ദ്രനാഥ ടാഗോർ രചിച്ച ബംഗ്ലാദേശിന്റെ ദേശീയഗാനം?

അമർ സോനാ ബംഗ്ലാ

945. മുഗൾ വംശത്തിലെ അവസാന രാജാവ്?

ബഹദൂർ ഷാ സഫർ (ബഹദൂർ ഷാ ll)

946. നെഹ്റുവും ഗാന്ധിജിയും ആദ്യമായി കണ്ടുമുട്ടിയ കോൺഗ്രസ് സമ്മേളനം?

1916 ലെ ലക്നൗ സമ്മേളനം

947. ഗാന്ധിജി ദക്ഷിണാഫ്രിക്കയിലേയ്ക്ക് പോകാൻ കാരണക്കാരനായ വ്യവസായി?

ദാദാ അബ്ദുള്ള

948. പേർഷ്യന് പകരം ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയാക്കിയ ഗവർണ്ണർ ജനറൽ?

വില്യം ബെന്റിക്ക്

949. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ മേൽ പൂർണ്ണ നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് ബ്രിട്ടീഷ് പാർലമെന്റ് പാസാക്കിയ നിയമം?

പിറ്റ്സ് ഇന്ത്യ നിയമം (1784)

950. ലറ്റേഴ്സ് റ്റു എമിലി ഷെങ്കൽ എന്ന ഗ്രന്ഥത്തിന്റെ കർത്താവ്?

നേതാജി സുഭാഷ് ചന്ദ്രബോസ്
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution