- Related Question Answers

951. രണ്ടാം ആംഗ്ലോ മറാത്താ യുദ്ധം നടന്നത്?

1803 - 1805

952. സ്വാഭിമാനപ്രസ്ഥാനം (self Respect movement) ആരംഭിച്ചത്?

ഇ.വി രാമസ്വാമി നായ്ക്കർ

953. ജിതേന്ദ്രിയൻ എന്ന് അറിയപ്പെടുന്നത്?

വർദ്ധമാന മഹാവീരൻ

954. ഇന്ത്യയുടെ അവസാനത്തെ വൈസ്രോയി?

മൗണ്ട് ബാറ്റൺ പ്രഭു

955. ചാലൂക്യ വംശത്തിന്റെ തലസ്ഥാനം?

: വാതാപി

956. മിന്നലേറ്റ് തകർന്ന കുത്തബ് മിനാറിന്റെ നാലാം നില പുനസ്ഥാപിച്ച ഭരണാധികാരി?

ഫിറോസ് ഷാ തുഗ്ലക്

957. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയെ നിയന്ത്രിക്കുന്നതിനായി ബ്രിട്ടീഷ് പാർലമെന്റ് പാസാക്കിയ ആദ്യ നിയമം?

റെഗുലേറ്റിംഗ് ആക്റ്റ് (1773)

958. 1934ൽ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി രൂപീകരിക്കാൻ നേതൃത്വം നൽകിയവർ?

ആചാര്യ നരേന്ദ്ര ദേവ് & ജയപ്രകാശ് നാരായണൻ

959. ജഹാംഗീറിന്റെ ശവകുടീരം സ്ഥിതിചെയ്യുന്നത്?

ലാഹോർ

960. മനുസ്മൃതി രചിക്കപ്പെട്ടത്?

സുംഗ ഭരണ കാലം

961. വാന നിരീക്ഷണ കേന്ദ്രം സ്ഥാപിച്ച ബാഹ്മിനി രാജാവ്?

ഫിറൂസ് ഷാ ബാഹ്മിനി

962. അക്ബറുടെ പ്രശസ്തനായ റവന്യൂ മന്ത്രി?

രാജാ മാൻസിംഗ്

963. ചരിത്രകാരൻമാർ 'പരാക്രമി' എന്ന് വിശേഷിപ്പിച്ച മഗധ രാജാവ്?

അജാതശത്രു

964. ഗാന്ധിജി ബ്രഹ്മചര്യം ജീവിത വ്രതമായി സ്വീകരിച്ച വർഷം?

1906

965. മൂന്നാം മൈസൂർ യുദ്ധത്തിൽ ബ്രിട്ടീഷ് ഗവർണ്ണർ ജനറൽ?

കോൺ വാലിസ് പ്രഭു

966. പ്ലാസി യുദ്ധത്തിന് കാരണം?

ഇരുട്ടറ ദുരന്തം (1756)

967. കസ്തൂർബാ ഗാന്ധിയെ വിവാഹം കഴിക്കുമ്പോൾ ഗാന്ധിജിയുടെ പ്രായം?

13 വയസ്സ്

968. അബ്ദുൾ കലാം ആസാദിന്റെ ആത്മകഥ?

ഇന്ത്യ വിൻസ് ഫ്രീഡം

969. ചന്ദ്രഗുപ്തൻ I അധികാരത്തിൽ വന്ന വർഷം?

320 AD

970. ബേപ്പൂർ ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയത്?

മുഹമ്മദ് അബ്ദുൾ റഹ്മാൻ

971. മുഹമ്മദൻ ആംഗ്ലോ ഓറിയന്റൽ കോളേജ് / അലിഗർ മുസ്ലീം യൂണിവേഴ്സിറ്റി സ്ഥാപിച്ചത്?

- സർ. സയ്യിദ് അഹമ്മദ് ഖാൻ (1875)

972. ആസാദ് ഹിന്ദ് ഫൗജ് ഇന്ത്യൻ നാഷണൽ ആർമി എന്ന് പുനർനാമകരണം ചെയ്തവർഷം?

1943 (സിംഗപ്പൂരിൽ വച്ച്)

973. അലാവുദ്ദീൻ ഖിൽജിയുടെ സർവ്വ സൈന്യാധിപൻ?

മാലിക് കഫൂർ

974. തുഗ്ലക്ക് വംശത്തിലെ അവസാന ഭരണാധികാരി?

മുഹമ്മദ് ബിൻ II (നസറുദ്ദീൻ മുഹമ്മദ് )

975. 1857ലെ വിപ്ലവത്തിന്റെ ലക്നൗവിലെ നേതാവ്?

ബീഗം ഹസ്രത് മഹൽ
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution