- Related Question Answers
976. കമ്മ്യൂണൽ അവാർഡിനെതിരെ ഗാന്ധിജി ആരംഭിച്ച നിരാഹാര സത്യാഗ്രഹം അവസാനിപ്പിച്ച ഉടമ്പടി?
പൂനാ ഉടമ്പടി (ഗാന്ധിജിയും അംബേദ്കറും തമ്മിൽ; 1932)
977. ഇന്ത്യയിലെ പ്രധാന ഫ്രഞ്ച് താവളങ്ങൾ?
മാഹി; കാരയ്ക്കൽ; യാനം; ചന്ദ്രനഗർ
978. കണ്വ വംശസ്ഥാപകൻ?
വാസുദേവ കണ്വൻ
979. ജയസംഹിത എന്നറിയപ്പെടുന്നത്?
മഹാഭാരതം
980. കോൺഗ്രസിന്റെ ഔദ്യോഗിക ചരിത്രകാരൻ എന്നറിയപ്പെടുന്നത്?
പട്ടാഭി സീതാരാമയ്യ
981. ഇന്ത്യൻ കോയിനേജ് ആന്റ് പേപ്പർ കറൻസി ആക്ട് പാസാക്കിയ വൈസ്രോയി?
കഴ്സൺ പ്രഭു
982. സൈമൺ കമ്മീഷൻ തിരിച്ചു പോയ വർഷം?
1929 മാർച്ച് 3
983. രാമചരിതമാനസം രചിച്ചത്?
തുളസീദാസ്
984. ഇന്ത്യയിലെ പിന്നോക്ക സമുദായക്കാർക്ക് പ്രത്യേകനിയോജകമണ്ഡലങ്ങൾ ഏർപ്പെടുത്തിയ പരിഷ്ക്കാരം?
കമ്മ്യൂണൽ അവാർഡ് (1932)
985. പ്രസിദ്ധ ശ്വേതംബര സന്യാസി?
സ്ഥൂല ബാഹു
986. ഗാന്ധിജി കോൺഗ്രസ് വിട്ടു പോയ വർഷം?
1934
987. ചിക്കോഗോ സർവ്വ മത സമ്മേളനത്തിൽ പങ്കെടുത്ത പ്രമുഖ മലയാളി?
രാജാരവിവർമ്മ (1893)
988. മൂന്നാം ആംഗ്ലോ മറാത്താ യുദ്ധം നടന്നത്?
1817 - 1818
990. 1899 ലെ ബൂവർ യുദ്ധത്തിൽ ഇന്ത്യൻ ആംബുലൻസ് വിഭാഗം സംഘടിപ്പിച്ചത്?
ഗാന്ധിജി
991. ഭഗവത് ദാസൻമാരുടെ സഹായി എന്നറിയപ്പെട്ട അടിമ വംശ ഭരണാധികാരി?
ഇൽത്തുമിഷ്
992. പാല വംശ സ്ഥാപകൻ?
ഗോപാലൻ
993. ക്രിപ്സ് മിഷൻ ഇന്ത്യയിൽ വന്നപ്പോൾ വൈസ്രോയി?
ലിൻലിത്ഗോ പ്രഭു
994. ബ്രിട്ടീഷ് പാർലമെന്റിന്റെ ഉപരിസഭയായ ഹൗസ് ഓഫ് ലോർഡിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യാക്കാരൻ?
എസ്.പി. സിൻഹ
995. സുബ്രമണ്യന്റെ വാഹനം?
മയിൽ
996. കാലത്തിന്റെ കവിൾത്തടത്തിലെ കണ്ണു നീർത്തുള്ളി എന്ന് താജ്മഹലിനെ വിശേഷിപ്പിച്ചത്?
ടാഗോർ
997. നാലാം മൈസൂർ യുദ്ധ കാലത്ത് ബ്രിട്ടീഷ് സൈന്യാധിപൻ?
ആർതർ വെല്ലസ്ലീ
998. ഇന്ത്യൻ ഷേക്സ്പിയർ എന്നറിയപ്പെടുന്ന കവി?
കാളിദാസൻ
999. ചെങ്കല്ലിലെ ഇതിഹാസം എന്ന് അറിയപ്പെടുന്നത്?
ഫത്തേപ്പൂർ സിക്രി
1000. ടിപ്പു സുൽത്താൻ മരിച്ച യുദ്ധം?
നാലാം മൈസൂർ യുദ്ധം (1799 മെയ് 4)
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution