- Related Question Answers
1001. സ്വാമി വിവേകാനന്ദൻ സമാധിയായ വർഷം?
1902 ജൂലൈ 4
1002. ഒന്നാം ജൈനമത സമ്മേളനം നടന്ന സ്ഥലം?
പാടലീപുത്രം
1003. വാസ്കോഡ ഗാമ മൂന്നാമതായി ഇന്ത്യയിലെത്തിയ വർഷം?
1524
1004. ഗുപ്ത സാമ്രാജ്യത്തിലെ ഏറ്റവും ശക്തനായ ഭരണാധികാരി?
സമുദ്രഗുപ്തൻ
1005. ബുദ്ധമത സന്യാസിമഠം അറിയപ്പെടുന്നത്?
വിഹാരങ്ങൾ
1006. ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രം എന്ന കൃതിയുടെ കർത്താവ്?
താരാ ചന്ദ്
1007. അമൃതസർ സന്ധി ഒപ്പുവച്ചത്?
രാജാ രഞ്ജിത്ത് സിംഗും ചാൾസ് മെറ്റ് കാഫും തമ്മിൽ
1008. ഋഗേ്വേദ കാലഘട്ടത്തിലെ പത്തു രാജാക്കൻമാരുടെ യുദ്ധം അറിയപ്പെടുന്നത്?
ദശരഞ്ച
1009. "സി- യു -കി " എന്ന ചരിത്ര ഗ്രന്ഥത്തിന്റെ കർത്താവ്?
ഹുയാൻ സാങ്
1010. ജലാലുദ്ദീൻ ഖിൽജി യെ വധിച്ച് അധികാരം പിടിച്ചെടുത്ത മരുമകൻ?
അലാവുദ്ദീൻ ഖിൽജി
1011. 1942 ലെ ക്വിറ്റ് ഇന്ത്യാ സമരകാലത്ത് ഗാന്ധിജിയെ തടവിൽ പാർപ്പിച്ചിരുന്ന ജയിൽ?
ആഗാഖാൻ കൊട്ടാരം
1012. ഇന്ത്യൻ ധന വികേന്ദ്രീകരണത്തിന്റെ പിതാവ്?
മേയോ പ്രഭു
1013. സിവിൽ നിയമലംഘന പ്രസ്ഥാനത്തിന്റെ ഭാഗമായി ഗാന്ധിജി നടത്തിയ സമരം?
ഉപ്പു സത്യഗ്രഹം (1930)
1014. അക്ബറുടെ സൈനിക വിഭാഗ തലവൻ?
മീർ ബക്ഷി
1015. ഇന്ത്യയിലെ ബ്രിട്ടീഷ് സാമ്രാജ്യ സ്ഥാപകനായി അറിയപ്പെടുന്നത്?
റോബർട്ട് ക്ലൈവ്
1016. നവംബർ 11 ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നു. ആരുടെ ജന്മദിനം?
മൗലാനാ അബ്ദുൾ കലാം ആസാദ്
1017. ജനങ്ങളുടെ ആധ്യാത്മിക വിമോചനത്തിന്റെ അധികാര രേഖയായസ്മൃതി " എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്?
ക്ഷേത്രപ്രവേശന വിളംബരം
1018. വിജയനഗര സാമ്രാജ്യം സന്ദർശിച്ച വെനീഷ്യൻ സഞ്ചാരി?
നിക്കോളോ കോണ്ടി
1019. ഹിന്ദു - മുസ്ലീം മിശ്ര സംസ്ക്കാരത്തിന്റെ സന്തതി എന്നറിയപ്പെടുന്ന നേതാവ്?
രാജാറാം മോഹൻ റോയ്
1020. തിയോസഫിക്കൽ സൊസൈറ്റിയുടെ പ്രസിഡന്റായ ആദ്യ ഇന്ത്യാക്കാരൻ?
സി. ജീന രാജദാസ
1021. ബംഗാളി പത്രമായ സംവാദ് കൗമുതിയുടെ ആദ്യ പത്രാധിപർ?
രാജാറാം മോഹൻ റോയ്
1022. ചോള സാമ്രാജ്യ സ്ഥാപകൻ?
പരാന്തകൻ
1023. ഭഗത് സിംഗ് ജനിച്ച സ്ഥലം?
ബൽഗാ (പഞ്ചാബ്)
1024. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ബുദ്ധമത അനുയായികളുള്ള സംസ്ഥാനം?
മഹാരാഷ്ട്ര
1025. ഋഗ്വേദത്തിലെ മണ്ഡലം 6 പ്രതിപാദിക്കുന്നത്?
ഗായത്രീമന്ത്രം
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution