- Related Question Answers

1076. ഭൂനികുതി വർദ്ധനവിനെതിരെ ഗുജറാത്തിലെ കർഷകർ നടത്തിയ സമരം?

ബർദോളി പ്രക്ഷോഭം

1077. 1915 ലെ ഡിഫൻസ് ഓഫ് ഇന്ത്യ ആക്ട് പാസാക്കിയ വൈസ്രോയി?

ഹാർഡിഞ്ച് Il

1078. ബ്രെയിൻ ഡ്രെയിൻ തിയറി ആവിഷ്ക്കരിച്ചത്?

ദാദാഭായി നവറോജി

1079. പ്രയത്ന ശീലർ ഒരിക്കലും അശക്തരാവുകയില്ല" ആരുടെ വാക്കുകൾ?

ഗാന്ധിജി

1080. അലാവുദ്ദീൻ ഖിൽജിയുടെ ആസ്ഥാന കവി?

അമീർ ഖുസ്രു (അബുൾ ഹസ്സൻ )

1081. ചവിട്ടുനാടകം കേരളത്തിൽ പ്രചരിപ്പിച്ചത്?

പോർച്ചുഗീസുകാർ

1082. അർത്ഥശാസ്ത്രം ഇംഗ്ലീഷിലേയ്ക്ക് വിവർത്തനം ചെയ്തത്?

ആർ.ശ്യാമ ശാസ്ത്രികൾ

1083. 1881 ൽ ഫാക്ടറി ആക്റ്റ് പാസ്സാക്കിയ വൈസ്രോയി?

റിപ്പൺ പ്രഭു

1084. കോൺഗ്രസിന്റെ ശതാബ്ദി സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചത്?

രാജീവ് ഗാന്ധി (1985)

1085. മൗര്യ സാമ്രാജ്യത്തെക്കുറിച്ച് പ്രതിപാദിക്കുന്ന 'പരിശിഷ്ഠ പർവാന' എന്ന ജൈന കൃതി രചിച്ചത്?

ഹേമചന്ദ്രൻ

1086. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലേക്ക് പ്രവേശിക്കാൻ അരബിന്ദ ഘോഷിനെ പ്രേരിപ്പിച്ച സംഭവം?

ബംഗാൾ വിഭജനം (1905)

1087. മൂന്നാം മൈസൂർ യുദ്ധം?

ടിപ്പു സുൽത്താനും ബ്രിട്ടീഷുകാരും (1789 - 1792)

1088. ഒന്നാം കർണ്ണാട്ടിക് യുദ്ധം നടന്ന കാലഘട്ടം?

1746 - 48

1089. മൗലികാവകാശങ്ങളെപ്പറ്റി ഒരു പ്രമേയം പാസ്സാക്കിയ കോൺഗ്രസ് സമ്മേളനം?

1931 ലെ കറാച്ചി സമ്മേളനം

1090. പ്രാദേശിക പത്ര ഭാഷാ നിയമം (Vernacular Press Act) പിൻവലിച്ച വൈസ്രോയി?

റിപ്പൺ പ്രഭു

1091. 1875 ൽ വെയ്ൽസ് രാജകുമാരന്റെ ഇന്ത്യാ സന്ദർശന സമയത്ത് വൈസ്രോയി?

നോർത്ത് ബ്രൂക്ക്

1092. ഹുമയൂൺ നാമ രചിച്ചത്?

ഗുൽബദൻ ബീഗം ( ഹുമയൂണിന്റെ സഹോദരി )

1093. ബഹദൂർ ഷാ II ന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നത്?

റംഗൂൺ

1094. ജോർജ്ജ് അഞ്ചാമൻ രാജാവിനു വേണ്ടി ഡൽഹിയിൽ കൊറണേഷൻ ദർബാർ സംഘടിപ്പിച്ച വൈസ്രോയി?

ഹാർഡിഞ്ച് Il (1911)

1095. 1892 ൽ മദ്രാസിൽ ഹിന്ദു അസോസിയേഷൻ ആരംഭിച്ചത്?

വീരേശ ലിംഗം പന്തലു

1096. ഇന്ത്യൻ തത്വചിന്തയുടെ അടിസ്ഥാനമായി കണക്കാക്കപ്പെടുന്ന കൃതി?

ഉപനിഷത്തുകൾ

1097. കാക തീയ രാജവംശത്തിലെ പ്രശസ്തയായ വനിതാ ഭരണാധികാരി?

രുദ്രമാദേവി

1098. ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടന്നത്?

1919 ഏപ്രിൽ 13

1099. നന്ദ രാജവംശത്തിലെ അവസാന ഭരണാധികാരി?

ധനനന്ദൻ

1100. ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപീകരണ സമയത്തെ വൈസ്രോയി?

ഡഫറിൻ പ്രഭു
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution