- Related Question Answers

1126. ബംഗാളിലെ മുസ്ലീം ജനത ബ്രിട്ടീഷുകാർക്കും ഭൂപ്രഭുക്കൻമാർക്കുമെതിരെ നടത്തിയ കലാപം?

ഫറാസ്സി കലാപം (1838 - 1857)

1127. ജലാലുദ്ദീൻ ഖിൽജി പരാജയപ്പെടുത്തിയ അടിമ വംശ ഭരണാധികാരി?

കൈക്കോബാദ്

1128. കുതിരയ്ക്ക് ചാപ്പ കുത്തുന്ന സമ്പ്രദായം നടപ്പാക്കിയ ഭരണാധികാരി?

ഷേർഷാ

1129. രാജാറാം മോഹൻ റോയ് ബംഗാളിയിലേയ്ക്ക് വിവർത്തനം ചെയ്ത ജാതി വ്യവസ്ഥയെ എതിർക്കുന്ന നാടകം?

ബജ്റ സൂചി

1130. കോൺഗ്രസ് മിതവാദികളെന്നും തീവ്രവാദികളെന്നും രണ്ടായി പിരിഞ്ഞ സമ്മേളനം?

1907 ലെ സൂററ്റ് സമ്മേളനം (അദ്ധ്യക്ഷൻ: ഡോ. റാഷ് ബിഹാരി ബോസ്

1131. ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ യൂണിഫോം ഖാദിയായി തീർന്ന വർഷം?

1921

1132. ജാലിയൻ വാലാബാഗിൽ സമരക്കാർക്കെതിരെ വെടിവയ്ക്കാൻ ഉത്തരവിട്ട പഞ്ചാബ് ഗവർണ്ണർ?

മൈക്കിൾ ഒ.ഡയർ

1133. അബ്ദുൾ കലാം ആസാദ് ജനിച്ചത്?

മക്ക (1888)

1134. ഇന്ത്യയിൽ നിന്നും അവസാനമായി തിരിച്ചു പോയ യൂറോപ്യൻ ശക്തി?

പോർച്ചുഗീസുകാർ

1135. ആധുനിക മനു എന്നറിയപ്പെടുന്നത്?

ഡോ.ബി.ആർ.അംബേദ്ക്കർ

1136. ഹർഷന്റെ രത്നാവലി യിലെ നായകൻ?

ഉദയന (വത്സം ഭരിച്ചിരുന്ന രാജാവ്)

1137. മഹാത്മാഗാന്ധിയുടെ മാതാവ്?

പുത്തലീബായി

1138. ഇന്ത്യാക്കാരനായ ഏക വൈസ്രോയി?

സി. രാജഗോപാലാചാരി (1948 - 50)

1139. നിരാഹാര സമരത്തെ തുടർന്ന് ജയിലിൽ അന്തരിച്ച വിപ്ലവകാരി?

ജതിൻ ദാസ്

1140. ബക്സാർ സ്ഥിതി ചെയ്യുന്ന സ്ഥലം?

ബിഹാർ

1141. ശിവന്റെ വാഹനം?

കാള

1142. അലക്സാണ്ടർ ഇന്ത്യ അക്രമിച്ച് പരാജയപ്പെടുത്തിയ രാജാവ്?

പോറസ് (ഹൈഡാസ്പസ് യുദ്ധം / ഝലം യുദ്ധം; ഝലം നദി തീരത്ത് )

1143. ശ്രീകൃഷ്ണന്റെ ജനനത്തേയും കുട്ടിക്കാലത്തേയും കുറിച്ച് വിവരിക്കുന്ന പുരാണം?

ഭാഗവത പുരാണം

1144. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് കിഴക്കൻ രാജ്യങ്ങളിൽ വ്യാപാരം നടത്താൻ 15 വർഷത്തേയ്ക്ക് അനുമതി നൽകിയ ചാർട്ടർ?

റോയൽ ചാർട്ടർ

1145. ഗാന്ധിജിയുടെ ഇഷ്ടപ്പെട്ട പ്രാർത്ഥനാ ഗീത മായ "വൈഷ്ണവ ജനതോ " എഴുതിയത്?

ഭഗത് നരസിംഹ മേത്ത

1146. തൈത്തിരീയ ബ്രാഹ്മണം ഏത് വേദവുമായി ബന്ധപ്പെട്ടിരിക്കുന്നു?

യജുർവേദം

1147. ജൈനമതത്തിലെ പ്രാഥമിക തത്വത്തെപ്പറ്റി പരാമർശിക്കുന്ന ഗ്രന്ഥം?

മൂലസൂത്രം

1148. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ സമ്മേളനത്തിൽ പങ്കെടുത്ത പ്രതിനിധികളുടെ എണ്ണം?

72

1149. കരിനിയമം എന്നറിയപ്പെട്ട നിയമം?

1919 ലെ റൗലറ്റ് ആക്ട്

1150. കോൺഗ്രസിന്റെ രൂപീകരണത്തെ എതിർത്ത് 1888 ൽ യുണൈറ്റഡ് ഇന്ത്യാ പാട്രിയോട്ടിക് അസോസിയേഷൻ സ്ഥാപിച്ചത്?

സയ്യിദ് അഹമ്മദ് ഖാൻ
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution