- Related Question Answers
1151. ഒന്നാം കർണ്ണാട്ടിക് യുദ്ധത്തിൽ ഫ്രഞ്ചുകാർ പിടിച്ചെടുത്ത ഇംഗ്ലീഷ് പ്രദേശം?
മദ്രാസ്
1152. "പോസ്റ്റാഫീസ് " എന്ന കൃതിയുടെ കർത്താവ്?
രബീന്ദ്രനാഥ ടാഗോർ
1153. ബോധി വൃക്ഷം മുറിച്ചുമാറ്റിയ രാജാവ്?
ശശാങ്ക രാജാവ് (ഗൗഡ രാജവംശം)
1154. ജവഹർലാൽ നെഹൃവിന്റെ മാതാവ്?
സ്വരൂപ് റാണി
1155. വെണ്ണക്കല്ലിലെ പ്രണയ കാവ്യം എന്ന് വിശേഷിപ്പിക്കപ്പെടുന്നത്?
താജ്മഹൽ
1156. ഭാരതീയ തർക്കശാസ്ത്രം എന്നറിയപ്പെടുന്നത്?
ന്യായവാദം
1157. സുംഗ വംശസ്ഥാപകൻ?
പുഷ്യ മിത്ര സുംഗൻ
1158. ദി മെൻ ഹു കിൽഡ് മഹാത്മാഗാന്ധി എന്ന കൃതി രചിച്ചത്?
മനോഹർ മൽഗോങ്കർ
1159. "ദി ബ്രോക്കൺ വിംഗ്സ് " എന്ന കൃതി രചിച്ചത്?
സരോജിനി നായിഡു
1160. മയൂര സിംഹാസനം നിർമ്മിച്ച മുഗൾ ചക്രവർത്തി?
ഷാജഹാൻ
1161. ഗുരുനാനാക്കിന്റെ ജീവചരിത്രം?
ജാനം സാകിസ് ( തയ്യാറാക്കിയത്: ഗുരു അംഗത്)
1162. മൂന്ന് വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത ഇന്ത്യാക്കാർ?
ഡോ.ബി.ആർ. അംബേദ്കർ & തേജ് ബഹാദൂർ സാപ്രു
1163. ഔറംഗസീബ് വധിച്ച സിഖ് ഗുരു?
ഗുരു തേജ് ബഹാദൂർ
1164. സോമരസത്തെ (മദ്യം) ക്കുറിച്ച് പ്രതിപാദിക്കുന്ന ഋഗ്വേദത്തിലെ മണ്ഡലം?
ഒൻപതാം മണ്ഡലം
1165. ഡെൻമാർക്ക് ഈസ്റ്റ് ഇന്ത്യാ കമ്പനി രൂപീകരണത്തിൽ മുഖ്യപങ്ക് വഹിച്ച രാജാവ്?
ക്രിസ്റ്റ്യൻ IV
1166. ഇന്ത്യൻ നെപ്പോളിയൻ എന്നറിയപ്പെട്ട ഗുപ്ത രാജാവ്?
സമുദ്രഗുപ്തൻ
1167. കനൗജ് ; ചൗസാ യുദ്ധങ്ങളിൽ ഹുമയൂണിനെ പരാജയപ്പെടുത്തിയ അഫ്ഗാൻ നേതാവ്?
ഷേർഷാ
1168. നേതാജി എന്ന് സുഭാഷ് ചന്ദ്രബോസിനെ അഭിസംബോധന ചെയ്തത്?
ഗാന്ധിജി
1169. പാക്കിസ്ഥാൻ സ്വതന്ത്രമായത്?
1947 ആഗസ്റ്റ് 14
1170. മഹാബലിപുരത്തെ പഞ്ചപാണ്ഡവരഥ ക്ഷേത്ര ശില്പങ്ങൾ നിർമ്മിച്ച പല്ലവരാജാവ്?
നരസിംഹവർമ്മൻ ll
1171. ബ്രിട്ടണിലെ ഇന്ത്യയുടെ അനൗദ്യോഗിക പ്രതിനിധി എന്നറിയപ്പെടുന്നത്?
ദാദാഭായി നവറോജി
1172. ക്വീൻകിനൈൽ ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയത്?
വാറൻ ഹേസ്റ്റിംഗ്സ്
1173. ബുദ്ധ ആന്റ് ഹിസ് ധർമ്മ എന്ന കൃതിയുടെ കർത്താവ്?
ഡോ.ബി.ആർ.അംബേദ്ക്കർ
1174. രണ്ടാം മൈസൂർ യുദ്ധം ആദ്യ ഘട്ടം?
ഹൈദരാലിയും ബ്രിട്ടീഷുകാരും (1780 - 1782)
1175. വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാനം?
ഹംപി ( കർണ്ണാടക)
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution