- Related Question Answers
1176. ഡൽഹിയിലെ പോസെയിൽ കൃഷി ഗവേഷണ കേന്ദ്രം ആരംഭിച്ചത്?
കഴ്സൺ പ്രഭു
1177. ഷഹീദ് ആന്റ് സ്വരാജ് ഐലന്റ് എന്ന് നേതാജി സുഭാഷ് ചന്ദ്രബോസ് വിശേഷിപ്പിച്ചത്?
ആന്റമാൻ നിക്കോബാർ ഐലന്റ്
1178. ആയുർവേദം എന്ന ഗ്രന്ഥം രചിച്ചത്?
ധന്വന്തരി
1179. പൂർണ്ണ സ്വരാജ് പ്രമേയം പാസാക്കിയ കോൺഗ്രസ് സമ്മേളനം?
1929 ലെ ലാഹോർ സമ്മേളനം (അദ്ധ്യക്ഷൻ: ജവഹർലാൽ നെഹൃ)
1180. സാലുവ വംശസ്ഥാപകൻ?
വീര നരസിംഹൻ
1181. രണ്ടാം കർണ്ണാട്ടിക് യുദ്ധത്തിൽ ഫ്രഞ്ചുകാരുടെ കയ്യിൽ നിന്നും ബ്രിട്ടീഷുകാർ പിടിച്ചെടുത്ത സ്ഥലം?
ആർക്കോട്ട്
1182. " കാളയേപ്പോലെ പണിയെടുക്കൂ സന്യാസിയേപ്പോലെ ജീവിക്കൂ" ആരുടെ വാക്കുകൾ?
ഡോ.ബി.ആർ.അംബേദ്ക്കർ
1183. ദി സിന്തസിസ് ഓഫ് യോഗ എന്ന കൃതി രചിച്ചത്?
അരബിന്ദ ഘോഷ്
1184. ഏത് നേതാക്കളുടെ അറസ്റ്റിൽ പ്രതിഷേധം രേഖപ്പെടുത്താനാണ് ജാലിയൻ വാലാബാഗിൽ യോഗം ചേർന്നത്?
ഡോ.സത്യപാൽ & ഡോ. സൈഫുദ്ദീൻ കിച്ച്ലു
1185. "എന്റെ പൂർവ്വികൻമാർ ഇന്ത്യയെ കീഴടക്കിയത് തോക്കും വാളും കൊണ്ടാണ്. ഇവ കൊണ്ടു തന്നെ ഞാൻ ഈ രാജ്യം ഭരിക്കും" ആരുടെ വാക്കുകൾ?
കഴ്സൺ പ്രഭു
1186. കപ്പലിന്റെ ചിഹ്നം നാണയത്തിൽ കൊത്തിവച്ച രാജവംശം?
ശതവാഹന രാജവംശം
1187. ഇന്ത്യൻ തിയോസഫിക്കൽ സൊസൈറ്റിയുടെ ആസ്ഥാനം?
അഡയാർ (മദ്രാസ്)
1188. ഗാന്ധിജി ആദ്യം രചിച്ച കൃതി?
ഹിന്ദ് സ്വരാജ്
1189. ശിവജിയുമായി നിരന്തരം യുദ്ധത്തിലേർപ്പെട്ട മുഗൾ ചക്രവർത്തി?
ഔറംഗസീബ്
1190. ലഫ്റ്റനന്റ് ഓഫ് ഖലീഫാ എന്ന സ്ഥാനപേരിൽ ഭരണം നടത്തിയ അടിമ വംശ ഭരണാധികാരി?
ഇൽത്തുമിഷ്
1191. സമുദ്രഗുപ്തനെ ഇന്ത്യൻ നെപ്പോളിയൻ എന്ന് വിശേഷിപ്പിച്ച ചരിത്രകാരൻ?
വിൻസന്റ് സ്മിത്ത്
1192. കാദംബരി രചിച്ചത്?
ബാണഭട്ടൻ
1193. ചിറ്റഗോങ് കലാപം സംഘടിപ്പിച്ചത്?
സൂര്യ സെൻ (1930 ഏപ്രിൽ 18)
1194. കൊച്ചിയിൽ പണ്ടകശാല സ്ഥാപിച്ച പോർച്ചുഗീസ് വൈസ്രോയി?
പെഡ്രോ അൽവാരസ്സ് കബ്രാൾ
1195. ബുദ്ധനെ ദൈവമായി ആരാധിച്ചിരുന്ന വിഭാഗം?
മഹായാനം
1196. ഇരുപത്തിയൊമ്പതാം വയസ്സിൽ ബുദ്ധന്റെ നാടുവിടൽ അറിയപ്പെടുന്നത്?
മഹാഭിനിഷ്ക്രമണ
1197. "വൈഷ്ണവ ജനതോ " പാടിയത്?
എം.എസ് സുബലക്ഷ്മി
1198. പാക്കിസ്ഥാനിലെ ലാർക്കാനായിൽ കേന്ദ്രീകരിച്ചിരുന്ന സിന്ധൂനദിതട പ്രദേശം?
മോഹൻ ജൊദാരോ
1199. ബാക്ട്രിയൻ വംശത്തിലെ അവസാനത്തെ ഭരണാധികാരി?
ഹെർമാക്കസ്
1200. അക്ബറുടെ ഭൂനികുതി സമ്പ്രദായം?
സാപ്തി
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution