- Related Question Answers
1201. ദത്തവകാശ നിരോധന നയം നടപ്പിലാക്കിയ ഗവർണ്ണർ ജനറൽ?
ഡൽഹൗസി പ്രഭു
1202. സാഹസികനായ മുഗൾ ഭരണാധികാരി എന്നറിയപ്പെടുന്നത്?
ബാബർ
1203. സൂററ്റ് പിളർപ്പ് നടന്ന വർഷം?
1907 (സൂററ്റ് സമ്മേളനം)
1204. "തൂവലുകളും കല്ലുകളും " ആരുടെ ജയിൽവാസ ഡയറിക്കുറിപ്പുകളാണ്?
പട്ടാഭി സീതാരാമയ്യ
1205. "അഗ്‌നി മീളേ പുരോഹിതം " എന്ന് ആരംഭിക്കുന്ന വേദം?
ഋഗ്വേദം
1206. അക്ബർ പണികഴിപ്പിച്ച പ്രാർഥനാലയം?
ഇബാദത്ത് ഘാന (1575)
1207. ഇന്ത്യയിൽ അവസാനമായി എത്തിയ യൂറോപ്യൻ രാജ്യം?
ഫ്രഞ്ചുകാർ
1208. "ഇന്നലെ വരെ ഇന്ത്യയുടെ കുറ്റങ്ങൾക്കും കുറവുകൾക്കും നമുക്ക് പഴി പറയാൻ ബ്രിട്ടീഷുകാരുണ്ടായിരുന്നു ഇന്നു മുതൽ നമ്മുടെ കുറ്റങ്ങൾക്കും കുറവുകൾക്കും നാം നമ്മെത്തന്നെയാണ് പഴിക്കേണ്ടത് " ആരുടെ വാക്കുകൾ?
ഡോ.ബി.ആർ.അംബേദ്ക്കർ
1209. 1938 ൽ നാഷണൽ പ്ലാനിംഗ് കമ്മീഷന്റെ തലവനായി സുഭാഷ് ചന്ദ്ര ബോസ് നിയോഗിച്ചതാരെ?
ജവഹർലാൽ നെഹൃ
1210. സരോജിനി നായിഡുവിന്റെ ആദ്യ കവിതാ സമാഹാരം?
ദ ഗോൾഡൻ ത്രഷോൾഡ് (1905)
1211. മഹാരാഷ്ട്രയിൽ ശിവജി ഉത്സവം ആരംഭിച്ചത്?
ബാലഗംഗാധര തിലകൻ
1212. ആരംഷായെ ബാഗ് -ഇ-ജൂദ് മൈതാനത്ത് വച്ച് വധിച്ച് അധികാരം പിടിച്ചെടുത്ത അടിമ വംശ ഭരണാധികാരി?
ഇൽത്തുമിഷ്
1213. വേദങ്ങളിൽ സിന്താർ എന്നറിയപ്പെട്ട കാർഷിക വസ്തു?
പരുത്തി
1214. ഖരവേലന്റെ ഹതിഗുംഭ ശാസനത്തിൽ പരാമർശിക്കുന്ന ഭരണാധികാരി?
ശത കർണ്ണി l
1215. ഡോ.ബി.ആർ.അംബേദ്ക്കർ ജനിച്ച സ്ഥലം?
രത്നഗിരി ജില്ലയിലെ മോവ് (1891)
1216. ചന്ദ്ബർദായിയുടെ പ്രസിദ്ധ കുതി?
പൃഥിരാജ് റാസോ
1217. ഉത്തരമീമാംസയുടെ കർത്താവ്?
ബദരായൻ
1218. കറൻസി നോട്ടുകൾ ഇറക്കുവാനുള്ള അവകാശം സർക്കാരിൽ നിക്ഷിപ്തമാക്കിയ ബ്രിട്ടീഷ് നിയമം?
പേപ്പർ കറൻസി നിയമം (1861)
1219. ബുദ്ധനെ ഏഷ്യയുടെ പ്രകാശം എന്ന് വിശേഷിപ്പിച്ചത്?
എഡ്വിൻ അർണോൾഡ്
1220. ശിവജിയുടെ ആത്മീയ ഗുരു?
രാംദാസ്
1221. 1929 ൽ 14 ഇന തത്വങ്ങൾ പ്രഖ്യാപിച്ച നേതാവ്?
മുഹമ്മദലി ജിന്ന
1222. പെൺ ശിശുഹത്യ നിരോധിച്ച ഗവർണ്ണർ ജനറൽ?
വില്യം ബെന്റിക്ക്
1223. ജലാലുദ്ദീൻ ഖിൽജി രാജ്യദ്രോഹ കുറ്റം ചുമത്തി വധിച്ച സന്യാസി?
സിദ്ധി മൗലാ
1224. "ഇരുണ്ട പശ്ചാത്തലത്തിലെ പ്രകാശമാനമായ ബിന്ദു" എന്ന് ഝാൻസി റാണിയെ വിശേഷിപ്പിച്ചത്?
ജവഹർലാൽ നെഹ്രു
1225. Why l am an Athiest എന്ന കൃതി രചിച്ചത്?
ഭഗത് സിംഗ്
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution