- Related Question Answers
1251. അലഹബാദ് ശാസനം നിർമ്മിച്ചത്?
സമുദ്രഗുപ്തൻ
1252. ഡ്യൂക്ക് ഓഫ് വെല്ലിംങ്ടൺ എന്നറിപ്പെട്ടത്?
ആർതർ വെല്ലസ്ലീ പ്രഭു
1253. ഹുമയൂണിന്റെ ശവകുടീരം നിർമ്മിച്ച ശില്പി?
മിറാഖ് മിർസാ ഗിയാസ്
1254. സിക്കുകാരുടെ പേരിനൊപ്പം സിംഗ് എന്ന് ചേർക്കുന്ന സമ്പ്രദായം തുടങ്ങിയ ഗുരു?
ഗുരു ഗോവിന്ദ് സിംഗ്
1255. ജനകീയനായ വൈസ്രോയി എന്നറിയപ്പെടുന്നത്?
റിപ്പൺ പ്രഭു
1256. " കാബൂളിവാല" എന്ന ചെറുകഥ രചിച്ചത്?
രബീന്ദ്രനാഥ ടാഗോർ
1257. സാരാനാഥിലെ അശാകസ്തംഭം സ്ഥാപിച്ചത്?
അശോകൻ
1258. ഡൽഹിയിൽ ദിൻപനാ നഗരം സ്ഥാപിച്ചത്?
ഹുമയൂൺ
1259. മധുര നഗരത്തെക്കുറിച്ച് പ്രതിപാദിക്കുന്ന പ്രസിദ്ധ സംഘ കാലഘട്ടത്തിലെ കൃതി?
മണിമേഖല
1260. മുഗൾ സാമ്രാജ്യത്തിൽ പൊതുജനങ്ങൾക്ക് ദർശനം നൽകിയിരുന്നത്?
ദിവാൻ - ഇ- ആം ൽ വച്ച്
1261. സംസ്ഥാനങ്ങൾക്ക് സമ്പൂർണ്ണ സ്വയം ഭരണം (Provincial Autonomy) വ്യവസ്ഥ ചെയ്ത നിയമം?
1935 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ട്
1262. ശതവാഹനൻമാരുടെ ഔദ്യോഗിക ഭാഷ?
പ്രാകൃത്
1263. ബ്രിട്ടീഷുകാരുടെ ധൂർത്തിനെതിരെ സാമ്പത്തിക ചോർച്ചാ സിദ്ധാന്തം ആവിഷ്ക്കരിച്ചത്?
ദാദാഭായി നവറോജി
1264. വാണ്ടി വാഷ് യുദ്ധത്തിൽ പരാജയപ്പെട്ട ഫ്രഞ്ച് സൈന്യാധിപൻ?
കണ്ട് ഡി ലാലി
1265. ബ്രിട്ടീഷുകാർക്കെതിരെ ഇന്ത്യയിലെ ആദ്യത്തെ സൈനിക കലാപം?
വെല്ലൂർ കലാപം (1806)
1266. സംഘ കാലഘട്ടത്തിൽ യുദ്ധത്തിൽ തോൽക്കുന്ന രാജാവ് മരണം വരെ ഉപവസിക്കുന്ന അനുഷ്ഠാനം അറിയപ്പെട്ടിരുന്നത്?
വടക്കിരിക്കൽ
1267. ഷേർഷയുടെ ഹിന്ദു ജനറൽ?
ബ്രഹ്മജിത്ത് ഗൗർ
1268. അവസാന കണ്വ രാജാവ്?
സുശർമ്മൻ
1269. നാട്യശാസ്ത്രത്തിന്റെ കർത്താവ്?
ഭരതമുനി
1270. സ്വരാജ് പാർട്ടിയുടെ ആദ്യ സെക്രട്ടറി?
മോത്തിലാൽ നെഹൃ
1271. AD 712 ലെ സിന്ധ് അക്രമണത്തിന് നേതൃത്വം നല്കിയ അറബ് ജനറൽ?
മുഹമ്മദ് ബിൻ കാസിം
1272. മംഗോൾ നേതാവായ തിമൂർ ഇന്ത്യ ആക്രമിച്ചപ്പോൾ ഭരിച്ചിരുന്ന തുഗ്ലക്ക് ഭരണാധികാരി?
നസറുദ്ദീൻ മുഹമ്മദ്
1273. "രാഷ്ട്രീയ സ്വാതന്ത്ര്യം ഒരു രാഷ്ട്രത്തിന്റെ ജീവശ്വാസമാണ് " എന്ന് പറഞ്ഞത്?
അരബിന്ദ ഘോഷ്
1274. അനുശീലൻ സമിതി രൂപീകരിച്ച വർഷം?
1902
1275. ആധുനിക ഇന്ത്യൻ ചരിത്രത്തിന്റെ പിതാവ്?
സർ. വില്യം ജോൺസ്
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution