- Related Question Answers

1276. താജ്മഹലിന്റെ ശില്പി?

ഉസ്താദ് ഈസ

1277. ജൈനസന്യാസിമoങ്ങൾ അറിയപ്പെടുന്നത് ?

ബസേദി

1278. അക്ബറുടെ സൈനിക സമ്പ്രദായം?

മാൻസബ്ദാരി

1279. ബ്രിട്ടീഷ് ഗവൺമെന്റ് നിരോധിച്ച ആദ്യ കോൺഗ്രസ് സമ്മേളനം?

1932 ലെ ന്യൂഡൽഹി സമ്മേളനം

1280. ഫിറോസ് ഷാ കോട്ല പട്ടണം പണി കഴിപ്പിച്ച ഭരണാധികാരി?

ഫിറോസ് ഷാ തുഗ്ലക്

1281. ഇന്ദ്രൻ കർണ്ണന് നൽകിയ ആയുധം?

ശക്തി

1282. കൊട്ടാരത്തിൽ തമാശയും ചിരിയും നിരോധിച്ച ഭരണാധികാരി?

ഗിയാസുദ്ദീൻ ബാൽബൻ

1283. വിജയനഗര സാമ്രാജ്യത്തിന്റെ പതനത്തിന് കാരണമായ യുദ്ധം?

തളിക്കോട്ട യുദ്ധം (1565)

1284. ഗാന്ധിജിയുടെ നേതൃത്വത്തിൽ നടന്ന ആദ്യത്തെ നിരാഹാര സമരം?

അഹമ്മദാബാദ് മിൽ സമരം (1918)

1285. ശകരം രാജാവായ രുദ്രധാമനെ കുറിച്ച് പ്രതിപാദിക്കുന്ന ശാസനങ്ങൾ?

ജുനഗഢ് ശാസനം & ഗിർനാർ ശാസനം

1286. ബാൾക്കാൻ പദ്ധതി എന്നറിയപ്പെടുന്ന പദ്ധതി?

മൗണ്ട് ബാറ്റൺ പദ്ധതി

1287. ഗാന്ധിജിയെ വെടിവെച്ചുകൊല്ലാൻ നാഥുറാം വിനായക് ഗോഡ്സെ ഉപയോഗിച്ച തോക്ക്?

ഇറ്റാലിയൻ നിർമ്മിത ബെറിറ്റാ പിസ്റ്റൾ

1288. രണ്ടാം കർണ്ണാട്ടിക് യുദ്ധം നടന്ന കാലഘട്ടം?

1748 - 54

1289. സിഖ് മത സ്ഥാപകൻ?

ഗുരുനാനാക്ക്

1290. എല്ലോറയിലെ കൈലാസനാഥ ക്ഷേത്രം പണികഴിപ്പിച്ചത്?

കൃഷ്ണ l

1291. ബ്രിട്ടീഷ് ഗവൺമെന്റ് ആനി ബസന്റിനെ തടവിലാക്കിയ വർഷം?

1917

1292. സൈനിക സഹായ വ്യവസ്ഥയിൽ ഒപ്പുവച്ച ആദ്യ ഇന്ത്യൻ നാട്ടുരാജ്യം?

ഹൈദരാബാദ്

1293. ഷാജഹന്റെ കാലത്ത് ഇന്ത്യയിലെത്തിയ ഇറ്റാലിയൻ സഞ്ചാരി?

മസൂക്കി

1294. മഹാഭാരതം പേർഷ്യൻ ഭാഷയിലേയ്ക്ക് തർജ്ജമ ചെയ്തത്?

അബുൾ ഫയ്സി

1295. ശതവാഹനൻമാരുടെ നാണയം?

ഹർഷപൻസ്

1296. ഡൽഹൗസി പട്ടണം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഹിമാചൽ പ്രദേശ്

1297. BC 492 ൽ ബിംബിസാരനെ വധിച്ച അദ്ദേഹത്തിന്റെ പുത്രൻ?

അജാതശത്രു

1298. വിജയനഗര സാമ്രാജ്യ സ്ഥാപകർ?

ഹരിഹരൻ & ബുക്കൻ (വർഷം: 1336)

1299. ജൈനമത സന്യാസിമാർ അനുഷ്ഠിക്കേണ്ട നിയമത്തെപ്പറ്റി പരാമർശിക്കുന്ന ഗ്രന്ഥം?

ചേദസൂത്രം

1300. ജൈനമത തീർത്ഥങ്കരന്മാരുടെ എണ്ണം?

24
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution