- Related Question Answers
1376. ഇന്ത്യ ഇന്ത്യക്കാർക്ക് എന്ന മുദ്രാവാക്യം ആദ്യം മുഴക്കിയത്?
സ്വാമി ദയാനന്ദ സരസ്വതി
1377. അഞ്ചാം വേദം എന്ന് കണക്കാക്കപ്പെടുന്ന തമിഴ് കൃതി?
തിരുക്കുറൽ
1378. ഗോപദ ബ്രാഹ്മണം ഏത് വേദവുമായി ബന്ധപ്പെട്ടിരിക്കുന്നു?
അഥർവ്വവേദം
1379. പ്രാദേശിക പത്ര ഭാഷാ നിയമം (Vernacular Press Act) പാസാക്കിയ വൈസ്രോയി?
ലിട്ടൺ പ്രഭു
1380. താജ്മഹലിന്റെ ആദ്യ കാല പേര്?
മുംതാസ് മഹൽ
1381. "എല്ലാ സത്യങ്ങളുടേയും അന്തസത്തയാണ് വേദങ്ങൾ " എന്ന ഭിപ്രായപ്പെട്ടത്?
സ്വാമി ദയാനന്ത സരസ്വതി
1382. സൈമൺ കമ്മീഷൻ ഇന്ത്യയിലെത്തിയ വർഷം?
1928 ഫെബ്രുവരി 3
1383. Iron & Blood നയം സ്വീകരിച്ച അടിമ വംശ ഭരണാധികാരി?
ഗിയാസുദ്ദീൻ ബാൽബൻ
1384. ചിനാബ് നദിയുടെ പൗരാണിക നാമം?
അസികിനി
1385. സൈമൺ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ച വർഷം?
1930
1386. ജഹാംഗീറിനു ശേഷം അധികാരത്തിലെത്തിയ മുഗൾ രാജാവ്?
ഷാജഹാൻ
1387. ക്വിറ്റ് ഇന്ത്യാ പ്രമേയം പാസാക്കിയ കോൺഗ്രസ് സമ്മേളനം?
ബോംബെ സമ്മേളനം (1942)
1388. ബുദ്ധമതക്കാരുടെ വിശുദ്ധ ഗ്രന്ഥം?
ത്രിപീഠിക
1389. അക്ബറിനു ശേഷം അധികാരമേറ്റ മുഗൾ ഭരണാധികാരി?
ജഹാംഗീർ
1390. ലോകത്തിലെ ഏറ്റവും വലിയ ഇതിഹാസം?
മഹാഭാരതം
1391. ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടിപ്പുറപ്പെട്ടത്?
1857 മെയ് 10
1392. പൃഥിരാജ് ചൗഹാന്റെ ആസ്ഥാന കവി?
ചന്ദ്ബർദായി
1393. പ്രസിദ്ധ ദ്വിഗംബര സന്യാസി?
ഭദ്രബാഹു
1394. പു റനാനൂറ് സമാഹരിച്ചത്?
പെരുന്തേവനാർ
1395. സിന്ധൂനദിതട സംസ്ക്കാരത്തിന്റെ ഭാഗമായി "മാതൃ ദേവതയുടെ പ്രതിമ " കണ്ടെത്തിയ സ്ഥലം?
രൺഗപ്പൂർ
1396. ദണ്ഡി യാത്രയിൽ ഗാന്ധിജിയെ അനുഗമിച്ച അനുയായികളുടെ എണ്ണം?
72
1397. ഓഗസ്റ്റ് 15 ജന്മദിനമായ സ്വാതന്ത്യ സമര സേനാനി?
അരബിന്ദ ഘോഷ്
1398. ജവഹർലാൽ നെഹൃവിന്റെ പുത്രി?
ഇന്ദിരാ പ്രിയദർശിനി
1399. ഡച്ചുകാർ ഇന്ത്യയിലെത്തിയ വർഷം?
1595
1400. ഗുരുമുഖി ലിപിയുടെ ഉപജ്ഞാതാവ്?
ഗുരു അംഗദ്
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution