- Related Question Answers

1551. ഇന്ത്യൻ പുരാവസ്തു ശാസ്ത്രത്തിന്റെ പിതാവ്?

അലക്സാണ്ടർ കണ്ണിംഗ്ഹാം

1552. ബംഗാളിൽ ദ്വിഭരണം നിർത്തലാക്കിയ ഗവർണ്ണർ ജനറൽ?

വാറൻ ഹേസ്റ്റിംഗ്സ്

1553. ബീഹാർ സിംഹം എന്നറിയിപ്പടുന്നത്?

കൺവർ സിംഗ്

1554. ഇന്ത്യൻ ജനതയുടെ മഗ്നാകാർട്ടാ എന്നറിയപ്പെടുന്ന വിളംബരം?

1858 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ട്

1555. സന്താൾ കലാപത്തിന് നേതൃത്വം നല്കിയവർ?

സിഡോ & കൻഹു

1556. ഇന്ത്യയിൽ തദ്ദേശസ്വയംഭരണത്തിന്റെ പിതാവ്?

റിപ്പൺ പ്രഭു

1557. ഡെൻമാർക്കുകാർ ഇന്ത്യയിൽ ഫാക്ടറി സ്ഥാപിച്ച വർഷം?

1620

1558. മത്തവിലാസ പ്രഹസനം എന്ന കൃതിയുടെ കർത്താവ്?

മഹേന്ദ്രവർമ്മൻ

1559. ചന്ദ്രഗുപ്ത മൗര്യൻ അന്തരിച്ച സ്ഥലം?

ശ്രാവണ ബൽഗോള

1560. ഹർഷന്റെ സദസ്സിലെ പ്രധാന കവി?

ബാണ ഭട്ടൻ

1561. ശിവജിയുടെ ആഭ്യന്തിര മന്ത്രി അറിയിപ്പട്ടിരുന്നത്?

മന്ത്രി

1562. ഇന്ത്യയുടെ തലസ്ഥാനം കൽക്കത്തയിൽ നിന്നും ഡൽഹിയിലേയ്ക്ക് മാറ്റിയ വൈസ്രോയി?

ഹാർഡിഞ്ച് Il

1563. ഗുപ്ത രാജ വംശസ്ഥാപകൻ?

ശ്രീ ഗുപ്തൻ

1564. സ്വരാജ് പാർട്ടിയുടെ ആദ്യ പ്രസിഡന്റ്?

സി.ആർ. ദാസ്

1565. ഗാന്ധിജിയുടെ ആത്മീയ ഗുരു?

ലിയോ ടോൾസ്റ്റോയി

1566. കോൺഗ്രസിലെ തീവ്രവാദി വിഭാഗത്തിന്റെ നേതാവ്?

ബാലഗംഗാധര തിലക്

1567. ഇന്തോളജിയുടെ പിതാവ്?

വില്യം ജോൺസ്

1568. "സ്വരാജ്യം എന്റെ ജന്മാവകാശമാണ്. ഞാൻ അത് നേടുക തന്നെ ചെയ്യും" എന്ന് പ്രഖ്യാപിച്ചത്?

ബാലഗംഗാധര തിലകൻ

1569. അക്ബറിന്റെ കിരീടധാരണം നടന്നത്?

കലനാവൂർ

1570. ദണ്ഡി മാർച്ചിൽ ഗാന്ധിജിയും അനുയായികളും ആലപിച്ച ഗാനം?

രഘുപതി രാഘവ രാജാറാം

1571. ഇന്ത്യയിൽ ഏകീകൃത സിവിൽ സർവീസ് ആരംഭിച്ചത്?

കോൺവാലിസ് പ്രഭു

1572. പാക്കിസ്ഥാൻ വാദത്തിന്റെ ഉപജ്ഞാതാവായി അറിയപ്പെടുന്നത്?

മുഹമ്മദ് ഇക്ബാൽ

1573. 1901 ലെ കൽക്കത്താ കേൺഗ്രസ് സമ്മേളനത്തിന്റെ അദ്ധ്യക്ഷൻ?

ദിൻഷാ ഇ വാച്ചാ

1574. മുബാരക് ഷായെ വധിച്ചത്?

ഖുസ്രുഖാൻ

1575. വാകാടക വംശ സ്ഥാപകൻ?

വിന്ധ്യ ശക്തി
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution