- Related Question Answers

1576. ഇബൻ ബത്തൂത്തയെ ചൈനയിലെ അമ്പാസിഡറായി നിയമിച്ചത്?

മുഹമ്മദ് ബിൻ തുഗ്ലക്

1577. വാസ്കോഡ ഗാമയെ ഇന്ത്യൻ മഹാസമുദ്രത്തിന്റെ സേനാപതി എന്ന് വിശേഷിപ്പിച്ചത്?

മാനുവൽ രാജാവ്

1578. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് കൈസർ - ഇ - ഹിന്ദ് പദവി തിരിച്ചു നൽകിയ ദേശീയ നേതാക്കൾ?

ഗാന്ധിജി & സരോജിനി നായിഡു

1579. 919 ലെ റൗലറ്റ് ആക്ട് പിൻവലിച്ച വൈസ്രോയി?

റീഡിംഗ് പ്രഭു

1580. നേതാജി ഇന്ത്യൻ നാഷണൽ ആർമിയുടെ നേതൃത്വം ആരിൽ നിന്നാണ് ഏറ്റെടുത്തത്?

റാഷ് ബിഹാരി ബോസ്

1581. ശ്രീബുദ്ധന്റെ ആദ്യകാല ഗുരു?

അലാര കലാമ

1582. തുഗ്ലക് രാജവംശ സ്ഥാപകൻ?

ഗിയാസുദ്ദീൻ തുഗ്ലക് (1320 AD)

1583. ബ്രിട്ടീഷ് ഇന്ത്യയേയും അഫ്ഗാനിസ്ഥാനേയും വേർതിരിക്കാൻ ഡ്യൂറന്റ് കമ്മീഷനെ നിയമിച്ചത്?

ലാൻസ്ഡൗൺ പ്രഭു

1584. ജവഹർലാൽ നെഹൃവിന്റെ ഭാര്യ?

കമലാ കൗൾ

1585. അലാവുദ്ദീൻ ഖിൽജി ഗുജറാത്തിൽ പിടിച്ചെടുത്ത തുറമുഖം?

കാംബെ തുറമുഖം

1586. ശിവജിയുടെ സൈനിക തലവൻ അറിയിപ്പട്ടിരുന്നത്?

സേനാപതി

1587. ഇന്ത്യയിലെ ആദ്യ മുസ്ലീം ഭരണാധികാരി?

കുത്തബ്ദ്ദീൻ ഐബക്ക്

1588. ഒന്നാം ആംഗ്ലോ - സിഖ് യുദ്ധത്തിന്റെ ഫലമായി ഒപ്പു വച്ച ഉടമ്പടി?

ലാഹോർ ഉടമ്പടി (1846)

1589. സിഖുകാർക്ക് നേതൃത്യം നൽകാൻ ഗുരു ഗോവിന്ദ് സിംഗ് നിയമിച്ചതാരെ?

ബന്ദാ ബഹാദൂർ

1590. പോർച്ചുഗീസുകാരും സാമൂതിരിയും തമ്മിൽ കണ്ണൂർ സന്ധി ഒപ്പുവച്ച വർഷം?

1513

1591. രണ്ടാം വട്ടമേശ സമ്മേളനത്തിന് 1931 ൽ ഗാന്ധിജി ലണ്ടനിൽ പോയപ്പോൾ കൂടെ കൊണ്ടുപോയ മൃഗം?

ആട്

1592. ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് ഭരണം നഷ്ടപ്പെടാൻ ഇടയാക്കിയ നിയമം?

1858 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ട്

1593. പേഷ്വാ ബാജിറാവുവിന്റെ ദത്തുപുത്രൻ?

നാനാ സാഹിബ്

1594. മുഹമ്മദ് ഗോറിയുടെ സദസ്സിലെ ചരിത്ര പണ്ഡിതൻമാർ?

റാസി & ഉറൂസി

1595. വർദ്ധമാന മഹാവീരന്റെ മകൾ?

പ്രിയദർശന

1596. 1935 ൽ റിസേർവ്വ് ബാങ്ക് ഓഫ് ഇന്ത്യ നിലവിൽ വരുമ്പോൾ ഇന്ത്യൻ വൈസ്രോയി?

വെല്ലിംഗ്ടൺ പ്രഭു

1597. സൂഫിസം ആരംഭിച്ചത് എവിടെ?

പേർഷ്യ

1598. ബംഗാളിലെ ആദ്യത്തെ ഇംഗ്ലീഷ് ഗവർണ്ണർ?

റോബർട്ട് ക്ലൈവ്

1599. മഹാഭാരതത്തിലെ പർവ്വങ്ങളുടെ എണ്ണം?

18

1600. ലിൻ ലിത് ഗോ പ്രഭു രണ്ടാം ലോകമഹായുദ്ധത്തിൽ ഇന്ത്യാക്കാരുടെ പിന്തുണ നേടുന്നതിന് ആഗസ്റ്റ് ഓഫർ നടത്തിയ വർഷം?

1940 ആഗസ്റ്റ് 8
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution