- Related Question Answers

1651. ബംഗാൾ വിഭജനത്തെ തുടർന്ന് രൂപം കൊണ്ട പ്രസ്ഥാനം?

സ്വദേശി പ്രസ്ഥാനം (1905)

1652. മൗര്യ സാമ്രാജ്യം സ്ഥാപിക്കാൻ ചന്ദ്രഗുപ്ത മൗര്യനെ സഹായിച്ച മന്ത്രി?

ചാണക്യൻ (കൗടില്യൻ / വിഷ്ണു ഗുപ്തൻ )

1653. ഇൽത്തുമിഷ് പുറത്തിറക്കിയ ചെമ്പ് നാണയം?

ജിറ്റാൾ

1654. ഇന്ത്യയിലെ ജാതി വിരുദ്ധ - ബ്രാഹ്മണ വിരുദ്ധ പ്രസ്ഥാനത്തിന്റെ യഥാർത്ഥ സ്ഥാപകൻ എന്നറിയപ്പടുന്നത്?

ജ്യോതിറാവു ഫൂലെ (ഗോവിന്ദറാവു ഫൂലെ)

1655. സംഘ സാഹിത്യത്തിന്റെ കേന്ദ്രം?

മധുര

1656. ഇന്ത്യയിൽ പോർച്ചുഗീസ് സാമ്രാജ്യ സ്ഥാപകനായി അറിയപ്പെടുന്നത്?

അൽബുക്കർക്ക്

1657. ജഹാംഗീർ അർജ്ജുൻ ദേവിനെ വധിക്കാൻ കാരണം?

ജഹാംഗീറിന്റെ മകൻ ഖുസ്രു രാജകുമാരന് അഭയം നല്കിയതിനാൽ

1658. പൃഥിരാജ് ചൗഹാൻ മുഹമ്മദ് ഗോറിയെ പരാജപ്പെടുത്തിയ യുദ്ധം?

ഒന്നാം തറൈൻ യുദ്ധം - 1191)

1659. അവസാന ഹര്യങ്കരാജാവ്?

നാഗദശക

1660. വെയ്റ്റിംങ് ഫോർ ദി മഹാത്മാ എന്ന കൃതിയുടെ കർത്താവ്?

;R K നാരായൺ

1661. എൽബയിൽ നിന്നും നെപ്പോളിയന്റെ പാരീസിലേയ്ക്കുള്ള മടക്കം എന്ന് ഗാന്ധിജിയുടെ ദണ്ഡി യാത്രയെ വിശേഷിപ്പിച്ചത്?

സുഭാഷ് ചന്ദ്രബോസ്

1662. ആഗ്രാ പട്ടണത്തിന്റെ ശില്പി?

സിക്കന്ദർ ലോദി

1663. രാഷ്ട്രകൂട വംശത്തിന്റെ തലസ്ഥാനം?

മാൻ ഘട്ട് (ഷോലാപ്പൂർ)

1664. "അഹം ബ്രഹ്മാസ്മി" എന്ന മഹത് വാക്യം ഉൾക്കൊള്ളുന്ന വേദം?

യജുർവേദം

1665. മഹർ പ്രസ്ഥാനത്തിന്റെ സ്ഥാപകൻ?

ഡോ.ബി.ആർ.അംബേദ്ക്കർ

1666. ചാലൂക്യ രാജാവായ പുലികേശി ll നെ പരാജയപ്പെടുത്തിയ പല്ലവരാജാവ്?

നരസിംഹവർമ്മൻ l

1667. ഗാന്ധിജി ഇംഗ്ലീഷിൽ ആരംഭിച്ച പത്രം?

യങ് ഇന്ത്യ

1668. ടാഗോർ ഭവൻ സ്ഥിതി ചെയ്യുന്നത്?

ജെറാസങ്കോ (കൽക്കട്ട)

1669. 1940 ൽ ആഗസ്റ്റ് ഓഫർ അവതരിപ്പിച്ച വൈസ്രോയി?

ലിൻലിത്ഗോ പ്രഭു

1670. നിർഭാഗ്യവാനായ ആദർശവാദി എന്ന് മുഹമ്മദ് ബിൻ തുഗ്ലക്കിനെ വിശേഷിപ്പിച്ചത്?

ഇബൻബത്തൂത്ത

1671. ഒന്നാം സ്വാതന്ത്ര്യ സമരത്തെ ഉയിർത്തെണീക്കൽ എന്ന് വിശേഷിപ്പിച്ചത്?

വില്യം ഡാൽ റിംപിൾ

1672. നചികേതസിന്റെയും യമദേവന്റെയും സംഭാഷണത്തെപ്പറ്റി പരാമർശിക്കുന്ന ഉപനിഷത്ത്?

കഠോപനിഷത്ത്

1673. ഗാന്ധിജി ജനിച്ചവിട് അറിയപ്പെടുന്നത്?

കീർത്തി മന്ദിർ

1674. ജൈനമതക്കാരുടെ പുണ്യനദി എന്ന് അറിയപ്പെടുന്നത് ?

രജുപാലിക നദി

1675. പോണ്ടിച്ചേരിയിലെത്തിയ ആദ്യ ഫ്രഞ്ച് ഗവർണ്ണർ?

ഫ്രാങ്കോയി മാർട്ടിൻ
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution