- Related Question Answers
1701. വിഷ്ണുവിന്റെ വാസസ്ഥലം?
വൈകുണ്ഠം
1702. സ്വാമി ദയാനന്ദ സരസ്വതിയുടെ ശിഷ്യനായ പ്രധാന സ്വാതന്ത്ര്യസമര സേനാനി?
ലാലാ ലജ്പത് റായ്
1703. ഭഗവത് ഗീതയ്ക്ക് ഗാന്ധിജി എഴുതിയ വ്യാഖ്യാനം?
അനാസക്തി യോഗം
1704. ഫറൂക്ക് പട്ടണത്തിന് ഫറൂക്കാബാദ് എന്ന് പേര് നൽകിയത്?
ടിപ്പു സുൽത്താൻ
1705. സമ്പൂർണ്ണ വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
ജയപ്രകാശ് നാരായണൻ
1706. സ്റ്റാറ്റിസ്റ്റിക്കൽ സർവ്വേ ഓഫ് ഇന്ത്യ സ്ഥാപിച്ചത്?
മേയോ പ്രഭു
1707. മുസ്ലിം ലീഗ് " Direct Action Day " ആയി ആചരിച്ചത്?
1946 ആഗസ്റ്റ് 16
1708. ബുദ്ധമത തത്വങ്ങളും ബുദ്ധമത സന്യാസിമാർ പാലിക്കേണ്ട കർത്തവ്യങ്ങളും പ്രതിപാദിക്കുന്ന ഗ്രന്ഥം?
വിനയ പീഠിക (രചന: ഉപാലി)
1709. സ്വാമി ദയാനന്ദ സരസ്വതിയുടെ യഥാർത്ഥ പേര്?
മൂൽ ശങ്കർ
1710. നിസ്സഹകരണ പ്രസ്ഥാനത്തെ തുടർന്ന് പ്രാക്ടീസ് ഉപേക്ഷിച്ച പ്രഗത്ഭ അഭിഭാഷകർ?
ചിത്തരഞ്ജൻ ദാസ്; മോത്തിലാൽ നെഹൃ; രാജേന്ദ്രപ്രസാദ്
1711. "ദി ബേർഡ് ഓഫ് ടൈം" എന്ന കൃതി രചിച്ചത്?
സരോജിനി നായിഡു
1712. കുത്തബ് മിനാറിന്റെ ഉയരം?
237.8 അടി
1713. സിന്ധൂനദിതട സംസ്ക്കാരത്തിന്റെ ഭാഗമായി "തടികൊണ്ട് നിർമ്മിച്ച ഓട" കണ്ടെത്തിയ സ്ഥലം?
കാലി ബംഗൻ
1714. ഹാരപ്പൻ ജനതയുടെ എഴുത്ത് ലിപി?
ചിത്ര ലിപി (pictographic)
1715. ഒന്നാം പാനിപ്പട്ട് യുദ്ധത്തിൽ ബാബർ പരാജയപ്പെടുത്തിയ ലോദി രാജാവ്?
ഇബ്രാഹിം ലോദി
1716. ബർദോളി സത്യാഗ്രഹത്തെ തുടർന്ന് വല്ലഭായി പട്ടേലിന് സർദാർ എന്ന സ്ഥാനപ്പേര് നൽകിയത്?
ഗാന്ധിജി
1717. 1979 ൽ അയർലന്റിൽ വച്ച് ബോംബു സ്ഫോടനത്തിൽ കൊല്ലപ്പെട്ട വൈസ്രോയി?
മൗണ്ട് ബാറ്റൺ പ്രഭു
1718. ഹുമയൂണിന്റെ ജീവചരിത്രം?
ഹുമയൂൺ നാമ
1719. സാവിത്രി എന്ന കൃതി രചിച്ചത്?
അരബിന്ദ ഘോഷ്
1720. സിന്ധൂനദിതട സംസ്ക്കാരത്തിന്റെ ഭാഗമായി "H മാതൃകയിലുള്ള സെമിത്തേരികൾ " കണ്ടെത്തിയ സ്ഥലം?
ഹാരപ്പ
1721. ഗുപ്ത കാലഘട്ടത്തിലെ മുഖ്യ ന്യായാധിപൻ?
മഹാദണ്ഡ നായകൻ
1722. സിന്ധൂനദിതട സംസ്ക്കാരത്തിന് ആ പേര് നൽകിയത്?
സർ.ജോൺ മാർഷൽ
1723. മുഹമ്മദ് ഗോറി ഇന്ത്യയിൽ ആദ്യം പിടിച്ചടക്കിയ സ്ഥലം?
മുൾട്ടാൻ ( പാക്കിസ്ഥാൻ)
1724. ഡോ.ബി.ആർ.അംബേദ്ക്കറുടെ സമാധി സ്ഥലം?
ചൈത്രഭൂമി
1725. തമിഴ് ഇലിയഡ് എന്നറിയപ്പെടുന്നത്?
ചിലപ്പതികാരം (രചന: ഇളങ്കോവടികൾ )
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution