- Related Question Answers

1776. മൗര്യ കാലഘട്ടത്തിൽ ജില്ലാ ഭരണാധികാരികൾ?

സ്ഥാനിക

1777. അശോകൻ മൗര്യ സാമ്രാജ്യഭരണാധികാരിയായ വർഷം?

273 BC

1778. ഗാന്ധിജി അദ്ധ്യക്ഷനായ ഏക കോൺഗ്രസ് സമ്മേളനം?

1924 ലെ ബൽഗാം സമ്മേളനം

1779. ഷേർഷാ പുറത്തിറക്കിയ ചെമ്പ് നാണയം?

ദാം

1780. അരവിഡുവംശത്തിലെ പ്രധാന രാജാവ്?

വെങ്കടൻ I

1781. അക്ബറുടെ സദസ്സിലെ സംഗീതജ്ഞൻ?

താൻസെൻ (രാമതാണു പാണ്ഡെ)

1782. അക്ബറുടെ കൊട്ടാരം സന്ദർശിച്ച ആദ്യ ഇംഗ്ലീഷുകാരൻ?

മാസ്റ്റർ റാൽഫ് ഫിച്ച്

1783. വൈസ്രോയി ഓഫ് റിവേഴ്സ് ക്യാരക്ടർ എന്നറിയപ്പെടുന്നത്?

ലിട്ടൺ പ്രഭു

1784. മുഹമ്മദ് ബിൻ തുഗ്ലക്കിനെ കുറിച്ച് ഇബൻ ബത്തൂത്ത എഴുതിയ പുസ്തകം?

സഫർ നാമ

1785. ഹാൽഡിഘട്ട് യുദ്ധത്തിൽ അക്ബർ പരാജയപ്പെടുത്തിയ മേവാറിലെ രജപുത്ര രാജാവ്?

മഹാറാണാ പ്രതാപ്

1786. വേദഭാഷ്യം എന്ന കൃതിയുടെ കർത്താവ്?

സ്വാമി ദയാനന്ദ സരസ്വതി

1787. സ്വരാജ് എന്ന പദം ആദ്യമായി ഉപയോഗിച്ചത്?

ദാദാഭായി നവറോജി

1788. ശിലാശാസനങ്ങളിൽ ഭൂരിഭാഗവും എഴുതപ്പെട്ടിരിക്കുന്ന ലിപി?

ബ്രാഹ്മി ( ഭാഷ: പ്രാകൃത് ഭാഷ)

1789. ഗോ ബ്രാഹ്മണ് പ്രതിപാലക് (ബ്രാഹ്മണരുടേയും പശുക്കളുടേയും സംരക്ഷകൻ) എന്ന് സ്വയം വിശേഷിപ്പിച്ച ഭരണാധികാരി?

ശിവജി

1790. വാസ്കോഡ ഗാമയുടെ ഭൗതിക ശരീരം അടക്കം ചെയ്ത കൊച്ചിയിലെ പള്ളി?

സെന്റ് ഫ്രാൻസീസ് പള്ളി

1791. നരസിംഹവർമ്മൻ ശ്രീലങ്കയിൽ അധികാരത്തിലേറ്റിയ ആശ്രിത രാജാവ്?

മാനവർമ്മൻ

1792. വെല്ലൂർ കലാപം (1806) നടന്ന സമയം ഗവർണ്ണർ ജനറൽ?

ജോർജ്ജ് ബോർലോ

1793. "ഗോറാ " എന്ന കൃതിയുടെ കർത്താവ്?

രബീന്ദ്രനാഥ ടാഗോർ

1794. സ്വദേശി മുദ്രാവാക്യമുയർത്തിയ കോൺഗ്രസ് സമ്മേളനം?

1905 ലെ ബനാറസ് സമ്മേളനം

1795. ഇന്ത്യയിലെ ഏറ്റവും വലിയ പ്രവേശന കവാടം?

ബുലന്ദ് ദർവാസ

1796. 1940 തിലെ ആഗസ്റ്റ് ഓഫറിനെ തുടർന്ന് ഗാന്ധിജി വ്യക്തി സത്യാഗ്രഹത്തിനായി തിരഞ്ഞെടുത്ത രണ്ടാമത്തെ വ്യക്തി?

ജവഹർലാൽ നെഹൃ

1797. പേഷ്വാ പദവി നിർത്തലാക്കിയ ഗവർണ്ണർ ജനറൽ?

മിന്റോ പ്രഭു

1798. റോയൽ ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാൾ ആരംഭിച്ചത്?

സർ വില്യം ജോൺസ് (1784)

1799. ഇന്ത്യൻ നാഷണൽ കോൺഗ്രസ് (INS) രൂപീകൃതമായത്?

1885 ഡിസംബർ 28

1800. രണ്ടാം സംഘത്തിന്റെ അദ്ധ്യക്ഷൻ?

തൊൽക്കാപ്പിയർ
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution