- Related Question Answers
1801. ശിവജിയെ ഛത്രപതി യായി അവരോധിച്ചതിലെ സൂത്രധാരൻ?
ഗംഗഭദ്ര
1802. സുഭാഷ് ചന്ദ്രബോസ് lNC യുടെ അദ്ധ്യക്ഷനായ സമ്മേളനം?
ഹരിപുരാ കോൺഗ്രസ് സമ്മേളനം (1938)
1803. മുഗൾ സാമ്രാജ്യ സ്ഥാപകൻ?
സഹിറുദ്ദീൻ 1 ബാബർ
1804. ചന്ദ്രഗുപ്ത മൗര്യൻ പരാജയപ്പെടുത്തിയ ഗ്രീക്ക് ജനറൽ?
സെല്യൂക്കസ് നിക്കേറ്റർ
1805. പത്താമത്തെയും അവസാനത്തേയും സിഖ് ഗുരു?
ഗുരു ഗോവിന്ദ് സിംഗ്
1806. നൂർജഹാൻ എന്ന വാക്കിന്റെ അർത്ഥം?
ലോകത്തിന്റെ വെളിച്ചം
1807. ഗവർണ്ണർ ജനറൽ സ്ഥാനം ഗവർണ്ണർ ജനറൽ ഓഫ് ഇന്ത്യ എന്നാക്കി മാറ്റിയ ആക്റ്റ്?
1833 ലെ ചാർട്ടർ ആക്റ്റ്
1808. 1529 ൽ ബാബറും അഫ്ഗാൻ സംയുക്ത സേനയും തമ്മിൽ യുദ്ധം നടന്ന നദീതീരം?
ഘാഘ്രാ നദീതീരം
1809. 1892 ലെ ഇന്ത്യൻ കൗൺസിൽ അകറ്റ് പാസാക്കിയ വൈസ്രോയി?
ലാൻസ്ഡൗൺ പ്രഭു
1810. കോൺഗ്രസിലെ മിതവാദികളുടെ നേതാവ്?
ഗോപാലകൃഷ്ണ ഗോഖലെ
1811. ഗുജറാത്ത് വിജയത്തിന്റെ പ്രതീകമായി അക്ബർ പണികഴിപ്പിച്ച മന്ദിരം?
ബുലന്ദ് ദർവാസ (1576)
1812. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ്?
സുഭാഷ് ചന്ദ്രബോസ് (1939)
1813. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായ രണ്ടാമത്തെ വിദേശി?
വില്യം വേഡർബോൺ (1889)
1814. മുസ്ലിം നവോത്ഥാന പ്രസ്ഥാനങ്ങളുടെ സമുന്നത നേതാവ്?
സയ്യിദ് അഹമ്മദ് ഖാൻ
1815. രാമായണത്തിലെ കാണ്ഡങ്ങളുടെ എണ്ണം?
7
1816. ബാബുജി എന്ന് വിളിക്കപ്പെടുന്ന നേതാവ്?
ജഗ്ജീവ് റാം
1817. " സംഘടന ശക്തിയാണ് അതിന്റെ രഹസ്യം അച്ചടക്കത്തിലാണ് " എന്ന് പറഞ്ഞത്?
സ്വാമി വിവേകാനന്ദൻ
1818. ദ ലൈഫ് ഓഫ് മഹാത്മാഗാന്ധി എന്ന കൃതി രചിച്ചത്?
ലൂയിസ് ഫിഷർ
1819. പതിറ്റു പത്ത് എന്ന സംഘ കാല കവിതകൾ ക്രോഡീകരിച്ച കവി?
പതണർ
1820. 1857ലെ വിപ്ലവത്തിന്റെ ആദ്യ രക്തസാക്ഷി?
മംഗൽപാണ്ഡെ
1821. ഇന്ത്യയെ ആക്രമിക്കാൻ മുഹമ്മദ് ബിൻ കാസിമിനെ അയച്ച ഇറാഖിലെ ഗവർണ്ണർ?
അൽ ഹജ്ജാജ് ബിൻ യുസഫ്
1822. 1942 ൽ ഡോ.ബി.ആർ.അംബേദ്ക്കർ ആരംഭിച്ച സംഘടന?
ആൾ ഇന്ത്യാ ഷെഡ്യൂൾഡ് കാസ്റ്റ് ഫെഡറേഷൻ
1823. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ആദ്യ പേര്?
ജോൺ കമ്പനി
1824. തഹ്സീബ് - ഉൾ - അഖ് ലാഖ് പത്രം സ്ഥാപിച്ചത്?
സർ. സയ്യിദ് അഹമ്മദ് ഖാൻ
1825. ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയ ഗവർണ്ണർ ജനറൽ?
കോൺവാലിസ് പ്രഭു (1793)
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution