- Related Question Answers
1826. പതിനൊന്നാമത്തെ സിഖ് ഗുരു എന്ന് വിശേഷിപ്പിക്കപ്പെടുന്നത്?
ആദിഗ്രന്ഥം (ഗുരു ഗ്രന്ഥസാഹിബ്)
1827. കേരളത്തെ ഭ്രാന്താലയം എന്ന് വിശേഷിപ്പിച്ച സാമൂഹ്യ പരിഷ്കർത്താവ്?
സ്വാമി വിവേകാനന്ദൻ (1892)
1828. തഗ്ഗുകളെ അമർച്ച ചെയ്ത ഗവർണ്ണർ ജനറൽ?
വില്യം ബെന്റിക്ക്
1829. ബർമ്മയെ ഇന്ത്യയിൽ നിന്നും വേർപെടുത്തിയ നിയമം?
1935 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ട്
1830. "സമാപ്തി " എന്ന ചെറുകഥ രചിച്ചത്?
രബീന്ദ്രനാഥ ടാഗോർ
1831. ഷാജഹാനെ തടവറയിൽ ശുശ്രൂഷിച്ചിരുന്ന മകൾ?
ജഹനാര
1832. ലോകത്തിലെ ഏറ്റവും വലിയ ബുദ്ധ വിഹാരം?
ലാസ ( ടിബറ്റ് )
1833. ബിംബിസാരന്റെ സദസ്യനായിരുന്ന ഭിഷഗ്വരൻ?
ജീവകൻ
1834. "എനിക്ക് രക്തം തരൂ ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം" എന്ന് പറഞ്ഞത്?
സുഭാഷ് ചന്ദ്രബോസ്
1835. ബുദ്ധമതക്കാർ വിദ്യാഭ്യാസം ആരംഭിക്കുന്ന ചടങ്ങ്?
പബജ
1836. ബുദ്ധൻ സംസാരിച്ചിരുന്ന ഭാഷ?
അർദ്ധ മഗധി
1837. ശതസഹസ്ര സംഹിത എന്നറിയപ്പെടുന്നത്?
മഹാഭാരതം
1838. ടിപ്പു സുൽത്താന്റെ മലബാറിലെ തലസ്ഥാനമായി കരുതപ്പെടുന്ന പട്ടണം?
ഫറൂക്ക് പട്ടണം
1839. ശിവജിയുടെ സദസ്സിലെ മതപുരോഹിതൻ?
പണ്ഡിറ്റ് റാവു
1840. സ്ത്രീകളെ അംഗരക്ഷകരാക്കിയ ആദ്യ മൗര്യ ചക്രവർത്തി?
ചന്ദ്രഗുപ്ത മൗര്യൻ
1841. ഗുരുനാനാക്കിന്റെ ജന്മസ്ഥലം?
താൽ വണ്ടി (1469)
1842. ഖുദായ് - ഖിത്മത് ഗാർ (ദൈവസേവകരുടെ സംഘം / ചുവന്ന കുപ്പായക്കാർ) എന്ന സംഘടനയ്ക്ക് രൂപം നൽകിയത്?
ഖാൻ അബ്ദുൾ ഗാഫർ ഖാൻ
1843. ഉഷാ പരിണയം രചിച്ചത്?
കൃഷ്ണദേവരായർ
1844. ബുദ്ധമതം രണ്ടായി പിരിഞ്ഞ സമ്മേളനം?
നാലാം ബുദ്ധമത സമ്മേളനം
1845. കോൺഗ്രസിന് ഒരു ഭരണഘടന വേണമെന്ന് ആവശ്യപ്പെട്ടത്?
ആനന്ദ മോഹൻ ബോസ്
1846. ഗുജറാത്തിലെ ഖേദ ജില്ലയിൽ കർഷകർ നടത്തിയ പ്രക്ഷോഭം?
ഖേദാ സത്യാഗ്രഹം (1918)
1847. സംഘ കാലഘട്ടത്തിലെ പ്രധാന കവയിത്രി?
ഔവ്വയാർ
1848. ഗാന്ധിജിയുടെ ശിഷ്യയായി മാറിയ ബ്രിട്ടീഷ് വനിത?
മെഡലിൻ സ്ലെയ്ഡിൻ
1849. വൈരുദ്ധ്യങ്ങളുടെ കൂടിച്ചേരൽ എന്ന് മുഹമ്മദ് ബിൻ തുഗ്ലക്കിനെ വിശേഷിപ്പിച്ചത്?
ലെയ്ൻ പൂൾ
1850. വിക്രമ ശില സർവ്വകലാശാല സ്ഥാപിച്ചത്?
ധർമ്മപാലൻ
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution