- Related Question Answers

1876. ഒന്നാം സ്വാതന്ത്ര്യ സമരം ആരംഭിച്ച സ്ഥലം?

മീററ്റ് (ഉത്തർ പ്രദേശ്)

1877. മഗധയുടെ ആദ്യ തലസ്ഥാനം?

രാജഗൃഹം (ഗിരിവ്രജ)

1878. ശ്രീരാമകൃഷ്ണ പരമഹംസറുടെ യഥാർത്ഥ പേര്?

ഗദ്ദാർ ചാറ്റർജി (ഗദ്ദാധർ ചധോപാദ്ധ്യായ)

1879. ഗാന്ധിജിയുടെ രാഷ്ട്രീയ പിൻഗാമി?

ജവഹർലാൽ നെഹൃ

1880. താജ്മഹൽ സ്ഥിതി ചെയ്യുന്ന നദീതീരം?

യമുന (ഉത്തർ പ്രദേശ്)

1881. കുത്തബ്ദ്ദീൻ ഐബക്കിന്റെ ഭരണം പ്രതിപാദിക്കുന്ന ഗ്രന്ഥം?

താജ്-ഉൽ-മാസിർ (രചന: ഹസൻ നിസാമി)

1882. അറബികൾ ആദ്യമായി ഇന്ത്യ അക്രമിച്ച വർഷം?

AD 712

1883. BC 1500 ൽ മധ്യേഷ്യയിൽ നിന്നാണ് ആര്യൻമാർ ഇന്ത്യയിലേയ്ക്ക് വന്നത് എന്നഭിപ്രായപ്പെട്ടത്?

മാക്സ് മുളളർ

1884. പോണ്ടിച്ചേരിയുടെ പിതാവ്?

ഫ്രാങ്കോയി മാർട്ടിൻ

1885. ബ്രിട്ടീഷ് ഇന്ത്യയിൽ ആദ്യമായി സെൻസസിന് നേതൃത്വം നൽകിയത്?

മേയോ പ്രഭു (1872)

1886. കേരളത്തിൽ ഏറ്റവും കൂടുതൽ സിഖ് മതവിശ്വാസികളുള്ള ജില്ല?

എറണാകുളം

1887. ജൂൺ തേർഡ് പദ്ധതി എന്നറിയപ്പെടുന്ന പദ്ധതി?

മൗണ്ട് ബാറ്റൺ പദ്ധതി

1888. ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ വൈസ്രോയി?

കാനിങ് പ്രഭു

1889. ഇൽത്തുമിഷ് പുറത്തിറക്കിയ വെള്ളിനാണയം?

തങ്ക

1890. ഇന്ത്യൻ ഭരണഘടനാ ശില്പി?

ഡോ.ബി.ആർ.അംബേദ്ക്കർ

1891. 1916 ലെ ലക്നൗ ഉടമ്പടി (കോൺഗ്രസും മുസ്ലിം ലീഗും ഒന്നിച്ച് പ്രവർത്തിക്കും)യുടെ ശില്പി?

ബാലഗംഗാധര തിലകൻ

1892. സിന്ധൂനദിതട കേന്ദ്രങ്ങളിൽ സ്ത്രീയേയും പുരുഷനേയും ഒന്നിച്ച് അടക്കം ചെയ്തതിന് തെളിവ് ലഭിച്ച കേന്ദ്രം?

ലോത്തൽ

1893. ദാദികാര എന്ന വിശുദ്ധ കുതിരയെക്കുറിച്ച് പരാമർശിക്കുന്ന വേദം?

ഋഗ്വേദം

1894. ചന്ദ്രഗുപ്തൻ Il ഡൽഹിയിൽ സ്ഥാപിച്ച ഇരുമ്പ് ശാസനം?

മെഹ്റൗളി ശാസനം

1895. സത്യാർത്ഥ പ്രകാശം രചിച്ചത്?

.സ്വാമി ദയാനന്ദ സരസ്വതി (ഹിന്ദിയിൽ)

1896. ഡ്യൂറന്റ് കമ്മീഷന്റെ തലവൻ?

സർ.മോർട്ടിമർ ഡ്യൂറന്റ്

1897. ഗാന്ധിജിയുടെ ആദ്യ സത്യഗ്രഹം?

1906 ൽ ദക്ഷിണാഫ്രിക്കയിലെ ട്രാൻസ്വാളിൽ ഏഷ്യാറ്റിക് ഓർഡിനൻസിനെതിരെ

1898. ഷാജഹാനെ തടവിലാക്കിയ മകൻ?

ഔറംഗസീബ്

1899. ബുദ്ധകാലഘട്ടത്തിൽ മഗധ ഭരിച്ചിരുന്ന രാജാവ്?

അജാതശത്രു

1900. അവസാന പല്ലവരാജാവ്?

അപരാജിത വർമ്മൻ
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution