- Related Question Answers

1901. ജൈനമത ഗ്രന്ഥങ്ങൾ രചിക്കപ്പെട്ട ഭാഷ?

പ്രാകൃത്

1902. കാശ്മീരിലെ അക്ബർ എന്ന് വിളിക്കപ്പെടുന്നത്?

സൈനുൽ ആബിദീൻ

1903. ദത്തവകാശ നിരോധന നയത്തിലൂടെ ബ്രിട്ടീഷ് ഇന്ത്യയോട് കൂട്ടിച്ചേർത്ത ആദ്യനാട്ടുരാജ്യം?

സത്താറ (1848)

1904. ഗാന്ധിജി ദണ്ഡി കടപ്പുറത്ത് എത്തിയ ദിവസം?

1930 ഏപ്രിൽ 6

1905. രണ്ടാം അലക്സാണ്ടർ എന്നറിയപ്പെട്ട ഭരണാധികാരി?

ഡെമിട്രിയസ്

1906. കർമ്മങ്ങളേയും പുനർജന്മത്തേയും കുറിച്ച് പ്രതിപാദിക്കുന്ന ഉപനിഷത്ത്?

ബൃഹദാരണ്യകോപനിഷത്ത്

1907. ഗാന്ധിജി ഉപ്പു സത്യഗ്രഹ യാത്ര ആരംഭിച്ചത്?

1930 മാർച്ച് 12 ന് (സബർമതി ആശ്രമത്തിൽ നിന്നും ദണ്ഡി കടപ്പുറത്തേയ്ക്ക്)

1908. AD 1175 ൽ ഇന്ത്യ ആക്രമിച്ച തുർക്കി ഭരണാധികാരി?

മുഹമ്മദ് ഗോറി

1909. 1858 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ട് പാർലമെന്റിൽ അവതരിപ്പിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി?

പാൽമേഴ്സ്റ്റൺ പ്രഭു

1910. സത്യാഗ്രഹികളുടെ രാജകുമാരൻ എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ആരെ?

യേശു ക്രിസ്തു

1911. സബാക്ക് - എ- ഹിന്ദി എന്ന പുതിയ ഭാഷ കണ്ടു പിടിച്ച സൂഫി സന്യാസി?

ഹസ്രത് ഖ്വാജാ മൊയ്നുദ്ദീൻ ചിസ്ത

1912. ജൈനസന്യാസിമoങ്ങൾ അറിയപ്പെടുന്നത്?

ബസേദി

1913. "ദി ചൈൽഡ് " എന്ന കൃതിയുടെ കർത്താവ്?

രബീന്ദ്രനാഥ ടാഗോർ

1914. സംഗീതത്തെക്കുറിച്ച് പരാമർശിക്കുന്ന വേദം?

സാമവേദം

1915. ഗാന്ധിജിയും അംബേദ്കറും തമ്മിൽ പൂന കരാർ ഒപ്പ് വച്ച വർഷം?

1932

1916. "അവശ്യത്തിലധികം വൈദ്യൻമാരുടെ സഹായത്താൽ ഞാൻ മരിക്കുന്നു" എന്ന് പറഞ്ഞത്?

അലക്സാണ്ടർ

1917. കാഞ്ചിയിലെ വൈകുണ്ഠപൊതുവാൾ ക്ഷേത്രം പണികഴിപ്പിച്ച പല്ലവരാജാവ്?

നന്തി വർമ്മൻ

1918. ഹാരപ്പ ഉൾഖനനത്തിന് നേതൃത്വം നല്കിയ ഇന്ത്യൻ പുരാവസ്തു വകുപ്പിന്റെ തലവൻ?

സർ.ജോൺ മാർഷൽ

1919. ഏറ്റവും പ്രായം കുറഞ്ഞ സിഖ് ഗുരു?

ഗുരു ഹർകിഷൻ (അഞ്ചാം വയസ്സിൽ )

1920. ഇന്ത്യയിലെ ആദ്യത്തെ വനിതാ രക്തസാക്ഷി?

പ്രതി ലതാ വഡേദ്കർ

1921. വിദ്യാഭ്യാസ പരിഷ്കാരങ്ങൾക്കായി വുഡ്സ് വിദ്യാഭ്യാസ കമ്മീഷനെ നിയമിച്ച ഗവർണ്ണർ ജനറൽ?

ഡൽഹൗസി പ്രഭു

1922. ഓണത്തെക്കുറിച്ച് പരാമർശിക്കുന്ന സംഘ കാല കൃതി?

മധുരൈ കാഞ്ചി

1923. അക്ബറുടെ സദസ്സ് അലങ്കരിച്ചിരുന്ന പ്രശസ്തരായ ഹിന്ദി കവികൾ?

സൂർദാസ് & തുളസീദാസ്

1924. ചന്ദ്രഗുപ്തൻ Il ന്റെ സദസ്സ് അലങ്കരിച്ചിരുന്ന പ്രസിദ്ധ കവി?

കാളിദാസൻ

1925. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ മകൾ?

അനിത ബോസ്
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution