- Related Question Answers

2026. രണ്ടാം ആംഗ്ലോ മറാത്താ യുദ്ധം അവസാനിക്കാൻ കാരണമായ സന്ധി?

രാജ്ഘട്ട് (1805)

2027. ഇന്ത്യയിൽ പൊതുമരാമത്ത് വകുപ്പ് ആരംഭിച്ചത്?

ഡൽഹൗസി പ്രഭു

2028. താന്തിയാ തോപ്പിയെ പരാജയപ്പെടുത്തിയ ബ്രിട്ടീഷ് സൈന്യാധിപൻ?

സർ കോളിൻ കാംബെൽ

2029. 1857ലെ വിപ്ലവം പരാജയപ്പെട്ടപ്പോൾ നേപ്പാളിലേയ്ക്ക് പലായനം ചെയ്ത വിപ്ലവകാരി?

നാനാ സാഹിബ്

2030. ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോൾ (INC) കോൺഗ്രസ് പ്രസിഡന്റ്?

ജെ.ബി കൃപലാനി

2031. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ (INC) കോൺഗ്രസ് പ്രസിഡന്റ്?

പട്ടാഭി സീതാരാമയ്യ

2032. മൂന്നാം വട്ടമേശ സമ്മേളനത്തിൽ പങ്കെടുത്ത പ്രതിനിധികൾ എത്ര?

46

2033. കേന്ദ്രത്തിൽ ദ്വിഭരണം (Diarchy) വ്യവസ്ഥ ചെയ്ത നിയമം?

1935 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ട്

2034. ഇന്ത്യൻ നവോത്ഥാനത്തിന്റെ പിതാവ്?

രാജാറാം മോഹൻ റോയ്

2035. ജോധ്പൂർ രാജാവിന്റെ ക്ഷണം സ്വീകരിച്ച് കൊട്ടാരത്തിലെത്തി വിഷം കലർന്ന ആഹാരം കഴിച്ച് മരിക്കാനിടയായ സാമൂഹ്യ പരിഷ്കർത്താവ്?

സ്വാമി ദയാനന്ദ സരസ്വതി (1883)

2036. ഗാന്ധിജി ഹരിജൻ പത്രം പ്രസിദ്ധീകരിച്ച ഭാഷ?

ഇംഗ്ലീഷ്

2037. ഗാന്ധിജിയുടെ മനസാക്ഷി സൂക്ഷിപ്പുകാരൻ എന്നറിയപ്പെടുന്നത്?

സി. രാജഗോപാലാചാരി

2038. കാതറീൻമേയോയുടെ പ്രശസ്ത കൃതിയായ മദർ ഇന്ത്യയെ "അഴുക്കുചാൽ പരിശോധകയുടെ റിപ്പോർട്ട് " എന്ന് വിമർശിച്ചത്?

ഗാന്ധിജി

2039. നോബൽ സമ്മാനത്തിന് ആദ്യമായി ഗാന്ധിജി നോമിനേറ്റ് ചെയ്യപ്പെട്ട വർഷം?

1937

2040. ഗാന്ധിജി വെടിയേറ്റ് മരിച്ച സമയം?

1948 ജനുവരി 30 വൈകിട്ട് 5.17 ന് (ബിർളാ ഹൗസിൽ വച്ച് )

2041. ഐ ഫോളോ മഹാത്മ എന്ന കൃതി രചിച്ചത്?

കെ.എം. മുൻഷി

2042. ഇന്ത്യയിൽ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിനു മുമ്പ് ഒരു വർഷം രാജ്യം ചുറ്റി സഞ്ചരിക്കാൻ ഗാന്ധിജിയെ ഉപദേശിച്ചത്?

ഗോപാലകൃഷ്ണ ഗോഖലെ

2043. ജവഹർലാൽ നെഹൃവിന്റെ സമാധി സ്ഥലം?

ശാന്തി വനം

2044. നേതാജി സ്വതന്ത്ര ഇന്ത്യയുടെ താല്ക്കാലിക ഗവൺമെന്റിന് (ആസാദ് ഹിന്ദ്) രൂപം നൽകിയത് എവിടെ?

സിംഗപ്പൂർ

2045. ദില്ലി ചലോ എന്ന മുദ്രാവാക്യത്തിന്റെ ഉപജ്ഞാതാവ്?

സുഭാഷ് ചന്ദ്രബോസ്

2046. ദി ആൾട്ടർനേറ്റീവ് ലീഡർഷിപ്പ്' എന്ന ഗ്രന്ഥത്തിന്റെ കർത്താവ്?

നേതാജി സുഭാഷ് ചന്ദ്രബോസ്

2047. ഇന്ത്യൻ രാഷ്ട്രതന്ത്രത്തിന്റെ പിതാവ്?

ദാദാഭായി നവറോജി

2048. രബീന്ദ്രനാഥ ടാഗോർ രചിച്ച പ്രശസ്ത നാടകം?

വാല്മീകി പ്രതിഭ

2049. ഗാന്ധിജിയുടെ ജന്മദിനമായ ഒക്ടോബർ 2 ന് ജന്മദിനമുള്ള മറ്റൊരു സ്വാതന്ത്ര്യ സമര സേനാനി?

ലാൽ ബഹദൂർ ശാസ്ത്രി

2050. "പ്രകാശം മറഞ്ഞുപോയിരിക്കുന്നു. എവിടെയും ഇരുട്ടാണ്" എന്ന് ഗാന്ധിജി മരിച്ചപ്പോൾ പറഞ്ഞത്?

ജവഹർലാൽ നെഹൃ
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution